Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആയുധക്കടത്തുമായി ഡാര്‍ക്ക് വെബ്; സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് എയര്‍ഗണ്‍ വില്‍പ്പന; ഗെയിമുകള്‍ അപകടകാരികള്‍; കേരളം തോക്കുകമ്പോളം

ഭീകര സംഘങ്ങള്‍ ആയുധസംഭരണം നടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദേശം നല്കിയിരുന്നു. കേരളത്തില്‍ ഡാര്‍ക്ക് വെബ് വഴി ആയുധങ്ങള്‍ എത്തിയതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍ ശക്തമായ നിരീക്ഷണത്തിലാണെന്നും സൈബര്‍ സെല്ലിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Oct 30, 2022, 06:38 pm IST
inKerala

കൊല്ലം: തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കരിഞ്ചന്തകളിലേക്ക് എത്തുന്ന മറ്റൊരു മേഖലയാണ് ഡാര്‍ക്ക് വെബ്. ഏതു തരത്തിലുള്ള തോക്കുകളും ഇവിടെ സുലഭം. ഡാര്‍ക്ക് വെബ് വഴി തോക്കുവാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമായതിനാല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടാണ് ഇവിടെ നടക്കുന്നത്.

ഭീകര സംഘങ്ങള്‍ ആയുധസംഭരണം നടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രത നിര്‍ദേശം നല്കിയിരുന്നു. കേരളത്തില്‍ ഡാര്‍ക്ക് വെബ് വഴി ആയുധങ്ങള്‍ എത്തിയതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഓണ്‍ലൈന്‍ ഇടപാടുകള്‍  ശക്തമായ നിരീക്ഷണത്തിലാണെന്നും സൈബര്‍ സെല്ലിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

ഡാര്‍ക്ക്‌വെബ് വഴി കടത്തുന്ന മയക്കുമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആയുധവ്യാപാരം ചെറുതാണെങ്കിലും അന്താരാഷ്‌ട്ര സുരക്ഷയില്‍ വലിയ ഭീഷണിയാണെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം 2018ല്‍ മുന്നറിയിപ്പ് നല്കിയിരുന്നു.

കുതിച്ചുയര്‍ന്ന് എയര്‍ഗണ്‍ വില്‍പ്പന

തോക്കുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് എയര്‍ഗണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. ആര്‍ക്കും വാങ്ങാവുന്ന എയര്‍ഗണ്ണുകള്‍ പോലും എതിരാളികളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കേരളം എത്തി.  

ലൈസന്‍സ് വേണ്ട, ഒരു തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ ആര്‍ക്കും എയര്‍ഗണ്‍ സ്വന്തമാക്കാം. 2,100 രൂപ മുതല്‍ 55,000 രൂപവരെ വരുന്ന എയര്‍പിസ്റ്റളുകളും എയര്‍ റൈഫിളുകളും എയര്‍ റിവോള്‍വറുകളും നമ്മുടെ വിപണിയിലുണ്ട്. ഇന്ത്യന്‍ നിര്‍മിതമായ മുപ്പത്തഞ്ചിലധികം മാതൃകകളാണ് വിപണിയിലുള്ളത്. ഇതു കൂടാതെയാണ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എയര്‍ ഗണ്ണുകള്‍. വിവിധ ഓഫറുകള്‍ നല്കി ഓണ്‍ലൈന്‍ വിപണിയും സജീവമാണ്.

2008ല്‍ ആയുധ നിയമം കടുപ്പിച്ച് തോക്കുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ഗണ്ണിന് പ്രിയമേറിയത്. വര്‍ഷങ്ങളായി തോക്കുകളുടെ വില്‍പ്പനയില്‍ സജീവമായ കച്ചവടക്കാര്‍ വരെ എയര്‍ഗണ്ണുകളുടെ വില്‍പ്പനയിലേക്ക് ചുവടുമാറ്റി. ചില രാജ്യങ്ങളില്‍ ഇപ്പോഴും ഇവയെ വെടിക്കോപ്പുകളായാണ് കാണുന്നത്. അവിടെ ജനവാസമുള്ള പ്രദേശങ്ങളില്‍ എയര്‍ഗണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

ഗെയിമുകള്‍ അപകടകാരികള്‍

ഫ്രീഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും തോക്ക് ഉപയോഗിക്കാന്‍ പ്രേരണനല്കുന്നതായി വിദഗ്ധര്‍ പറയുന്നു. പുതുതലമുറ തോക്കു സംസ്‌കാരത്തിലേക്ക് കടക്കുന്നതിന് പ്രധാന കാരണമായേക്കാവുന്നത് ഇത്തരം ഗെയിമുകളാണ്. കുട്ടികള്‍ ഇത്തരം ഗെയിമുകളില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് മനശാസ്ത്ര വിദഗ്ധരുടെ മുന്നറിയിപ്പ്.

Tags: keralaവെടിവെപ്പ്salesഅനധികൃത തോക്ക് ലൈസന്‍സ്എയര്‍ഗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.