സദ്ഭാവനാ ഭൂമികയാവട്ടെ വിദ്യാലയം
'പ്രപഞ്ചമാണ് സ്‌കൂള്‍ , ജീവിതമാണ് ടീച്ചര്‍' എന്ന അടിസ്ഥാനബോധം മനസിരുത്തി പുതിയ അധ്യയന വര്‍ഷമാരംഭിക്കുന്ന ശുഭസാഹചര്യത്തെ വിലയിരുത്തേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന്റെ കരുതലും ഭരണകൂടത്തിന്റെ ഇടപെടലും മുന്‍കാലങ്ങളെക്കാള്‍...


























