Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

സപ്താഹനന്തരം. 'അഹോ ഭാഗ്യം അഹോ ഭാഗ്യം. പര്യാപ്തം ജലം ലബ്ധമഭവത്. സന്തുഷ്ടഃ അസ്മി' (ആഴ്ചകള്‍ക്കുശേഷം; 'ഹായ് ഭാഗ്യം ഭാഗ്യം ഇഷ്ടം പോലെ വെള്ളം. സന്തോഷമായി')

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
May 21, 2020, 03:00 am IST
inSamskriti

സംസ്‌കൃതശാസ്ത്ര-സാഹിത്യ ശാഖയിലെ ചില ന്യായങ്ങളാണ് തുടര്‍ന്നുള്ള ഏതാനും പാഠങ്ങള്‍

കൂപമണ്ഡൂകന്യായഃ

കര്‍ഷകഃ -(ആത്മഗതം) കൃഷികര്‍മ്മണേ യഥേഷ്ടം ജലം നാസ്തി. നൂതനം ഏകം കൂപം സജ്ജികരിഷ്യാമി.

(കൃഷിക്ക് വേണ്ടത്ര വെള്ളമില്ലല്ലോ. പുതിയൊരു കിണര്‍ ഉണ്ടാക്കിയേക്കാം )

സപ്താഹനന്തരം. ‘അഹോ ഭാഗ്യം അഹോ ഭാഗ്യം. പര്യാപ്തം ജലം ലബ്ധമഭവത്. സന്തുഷ്ടഃ അസ്മി’ (ആഴ്ചകള്‍ക്കുശേഷം; ‘ഹായ് ഭാഗ്യം ഭാഗ്യം ഇഷ്ടം പോലെ വെള്ളം. സന്തോഷമായി’)

തദാ കാചിത് മണ്ഡൂകീ തത്രാഗത്യ അണ്ഡം വിസൃജ്യ അഗച്ഛത്. അണ്ഡാത് കോപി മണ്ഡൂകഃ ജാതഃ (അപ്പോള്‍ ഒരു തവള അവിടെവന്ന് മുട്ടയിട്ടു പോയി. മുട്ടയില്‍ നിന്ന് ഒരു തവള ജനിച്ചു)

മണ്ഡൂകഃ – അഹം സന്തുഷ്ടഃ അസ്മി. മമ കൂപ ഏവ മഹാന്‍. കൂപഃ ഏവ നിഖിലം വിശ്വം. (ഞാന്‍ സന്തോഷിക്കുന്നു. എന്റെ കിണറുതന്നെ എന്റെ ലോകം)

കദാചിത് സാഗരാത് അപരഃ മണ്ഡൂകഃ കൂപസമീപം ആഗച്ഛത്. സ്വയം അവദത് ‘ഉത്തമജലാശയഃ അത്രൈവ വസാമി.’

(ഒരിക്കല്‍ സമുദ്രത്തില്‍ നിന്ന് മറ്റൊരു തവള കിണറിനടുത്ത് വന്നു. പറഞ്ഞു. ‘ഹായ് നല്ല ജലാശയം. ഇവിടെ തന്നെ വസിക്കാം )

കൂപമണ്ഡൂകഃ – (സമുദ്ര മണ്ഡൂകം നിര്‍ഭര്‍ത്സ്യ) കസ്ത്വം? കിമര്‍ത്ഥമിഹാഗതഃ? (സമുദ്രമണ്ഡൂകനെ പരിഹസിച്ച്) നീയാര്? എന്തിനിവിടെ വന്നു?)

സമുദ്രമണ്ഡൂകഃ – ‘ഭോഃ കിം മാം ന ജാനാസി? അഹമപി മണ്ഡൂകഃ. ദൂരബന്ധുഃ. സാഗരാദാഗച്ഛാമി.’ (അല്ല. എന്നെ അറിയില്ലെ? ഞാനും ഒരു തവള. നിന്റെ ദൂര ബന്ധുവാണ്)

കൂപമണ്ഡൂകഃ- സാഗരാത്!? കോയം സാഗരഃ:? (കടലില്‍ നിന്നോ? എന്താത് കടലോ?)

സമുദ്രമണ്ഡൂകഃ – സാഗരഃ വിശാല. മഹാന്‍ ജലരാശിഃ (കടലോ! വലിയ ജലരാശിയല്ലെ )

കൂപമണ്ഡൂകഃ – (തത്ര ഉത്പ്ലുത്യ) ഏതാവാന്‍ മഹാന്‍ കിം തവ സാഗരഃ? (അവിടെ ചാട്ടം ചാടിയിട്ട് ) ഇത്രയും വലിയതാണോ നിന്റെ കടല്‍?)

സമുദ്ര മണ്ഡൂകഃ-  ന ന…ഇതോപി മഹാന്‍ …. കിം ഭോ വദതി? (അല്ലല്ല ഇതിനേക്കാളും വലുത്. എന്താടോ ഈ പറയുന്നത്?)

കൂപമണ്ഡൂകഃ – (ഉച്ചധ്വനിനാ ഉക്തവാന്‍)  ഭവാന്‍ സാഗരമണ്ഡൂകഃ അജ്ഞാനി. സത്യം ന ജാനാതി. ന വദതി ച. അസ്മിന്‍ പ്രപഞ്ചേ കൂപാത് മഹത് ന കിഞ്ചിദപി വര്‍ത്തതെ. അല്പജ്ഞാനി. അതഃ ബഹിര്‍ ഗച്ഛ. നിഷ്‌കാസയാമി ത്വം (ഉറക്കെ. താന്‍ വിവരംകെട്ടവന്‍. സത്യം അറിയാത്തവന്‍. അറിഞ്ഞാലും പറയാത്തവന്‍. ഈ ലോകത്ത് ഈ കിണറിനേക്കാള്‍ വലുതായി ഒന്നുമില്ല. വിവരം കെട്ടവന്‍. പോടാ ഇവിടുന്ന്. ഞാന്‍ തന്നെ പുറത്താക്കാം)

സാഗരമണ്ഡൂകഃ – മൂര്‍ഖൈഃ സഹ സംവാദഃ ന കര്‍ത്തവ്യഃ. ഗച്ഛാമി താവത്. വിഡ്ഢികളുമായി ഞാന്‍ ചര്‍ച്ചക്കില്ലേ….. പോയേക്കാം)

സന്ദേശം

ഇയമേവകഥാ കൂപമണ്ഡൂകന്യായഃ ഇതി പ്രസിദ്ധാ. സര്‍വ്വേപി ജനാഃ സ്വീയം പരിസരമാശ്രിത്യ ജ്ഞാനം പ്രാപ്‌നോതി. തസ്യ വിദ്യായാഃ അനുഭവസ്യ ച അനുസാരേണ തസ്യ വിശ്വം ഭവതി. (ഇതു തന്നെ ‘കൂപമണ്ഡൂകന്യായം’. എല്ലാവരും സ്വന്തം പരിസരം ആശ്രയിച്ച് അറിവ് നേടുന്നു. ആ അറിവിലൂടെ ലോകത്തെ അറിയുന്നു)

ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.