Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠാമ

സംസ്‌കൃതം പഠിക്കാം 32

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Apr 3, 2020, 04:22 am IST
inSamskriti

പാഠം 32

ദിവസ – മാസ- ഋതു പരിചയഃ

ഭോഃ ഛാത്രാഃ അദ്യ കഃ വാസരഃ? വദന്തു (കുട്ടികളേ! പറയൂ ഇന്നെന്താഴ്ചയാണ്?)

അദ്യ ബുധവാസരഃ (ഇന്ന് ബുധനാഴ്ചയാണ്)

കതി വാസരാഃ ഭവന്തി ഇതി ജാനന്തി വാ?(എത്ര ആഴ്ചകളുണ്ടെന്നറിിയുമോ?)

ആം  ജാനീമഃ. സപ്ത വാസരാ: ഭവന്തി (അറിയാം ഏഴ് എണ്ണം ഉണ്ട്)

തേഷാം നാമാനി കാനി? (അവയുടെ പേരുകള്‍ ഏതൊക്കെ?)

രവിവാസരഃ, സോമവാസരഃ,മംഗളവാസരഃ,ബുധ വാസരഃ, ഗുരു വാസരഃ, ശുക്രവാസരഃ, ശനിവാസരശ്ച (ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി എന്നിവയാണവ)

ഏവമേവ കതി മാസാഃ ഭവന്തി?(ഇങ്ങനെ എങ്കില്‍ എത്ര മാസങ്ങളുണ്ട് ?)

ദ്വാദശ മാസാഃ  (പന്ത്രണ്ട് മാസങ്ങള്‍ )

തേഷാം നാമാനി വദന്തു (അവയുടെ പേരു പറയു)

ചൈത്ര, വൈശാഖ, ജ്യേഷ്ഠഃ, ആഷാഢഃ, ശ്രാവണഃ, ഭാദ്രപദഃ, ആശ്വയുജഃ, കാര്‍ത്തികഃ, മാര്‍ഗശീര്‍ഷഃ,  

പൗഷഃ, മാഘഃ ഫാല്‍ഗുനഃ ച ഇതി (ചൈത്രം …… ഫാല്‍ഗുനം വരെയാണവ)

ഏകസ്മിന്‍ മാസേ കതിപക്ഷാഃ ഭവന്തി? (ഒരു മാസത്തില്‍ എത്ര പക്ഷങ്ങളുണ്ട്)

ദൗ പക്ഷൗ  (രണ്ടു പക്ഷങ്ങള്‍)

ഏകസ്മിന്‍ പക്ഷേ കതി തിഥയഃ സന്തി (ഒരു പക്ഷത്തില്‍ എത്ര തിഥികളുണ്ട് ?)

പഞ്ചദശ തിഥയഃ സന്തി  (പതിനഞ്ച് തിഥികളുണ്ട് )

പൂര്‍ണിമാ അമാവസ്യാ ച കദാ ഭവതഃ? (പൂര്‍ണിമയും അമാവസിയും എപ്പോഴാണ്?)

ശുക്ലപക്ഷേ ചതുര്‍ദ്ദശീ അനന്തരം പൂര്‍ണിമാ തഥൈവ കൃഷ്ണപക്ഷേ അന്തിമാ തിഥിഃ അമാവസ്യാ ച (ശുക്ലപക്ഷത്തിലെ ചതുര്‍ദ്ദശിക്കു ശേഷം പൂര്‍ണിമയും കൃഷ്ണപക്ഷത്തിലെ അവസാന തിഥി അമാവസിയും ആണ്)

ഏവമേവ കതി ഋതവഃ ഭവന്തി? (ഇങ്ങനെ എത്ര ഋതുക്കളുണ്ട്?)

ഷഡ് ഋതവഃ സന്തി. വസന്ത-ഗ്രീഷ്മ-വര്‍ഷാ-ശതദ്- ഹേമന്ത-ശിശിരേതി ഷഡ് ഋതവ: (ആറ് ഋതുക്കളാണ് .വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം,ശിശിരം എന്നിവ)

സുഭാഷിതം

അഹോരാത്രാണി ഗച്ഛന്തി

സര്‍വേഷാം പ്രാണിനാമിഹ ?

ആയൂംഷി ക്ഷപയന്ത്യാശു

ഗ്രീഷ്‌മേ ജലമിവാംശവഃ  

(വേനല്‍ക്കാലത്ത് സൂര്യരശ്മികള്‍ ജലത്തെ ബാഷ്പീകരിക്കുന്നതുപോലെ സകല പ്രാണികളുടെയും ആയുസ്സിനേയും വലിച്ചെടുത്തു കൊണ്ട് (കുറച്ചു കൊണ്ട്) ദിനരാത്രങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുന്നു )

യഥാളഗാരം ദൃഢസ്ഥൂണം

ജീര്‍ണം ഭൂത്വോപസീദതി?

തഥാവസീദന്തി നരാഃ

ജരാ മൃത്യു വശംഗതാഃ

(ഉറപ്പുള്ള തൂണുകളോടു കൂടിയ കെട്ടിടവും പഴക്കം തട്ടിയാല്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്നു.  അതു പോലെ തന്നെ മനുഷ്യരും എത്ര ശക്തന്മാരായിരുന്നാലും വാര്‍ധക്യത്തിനും മരണത്തിനും വിധേയരായി നശിക്കുന്നു )

(വാല്‍മീകി രാമായണം)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.