Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠാമ (സംസ്‌കൃതം പഠിക്കാം)

പാഠം 45

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
May 4, 2020, 03:00 am IST
inSamskriti

സമ്മാനയ ജീവനം സമ്മാനയ ചേതനം

(ജീവിതത്തേയും ചൈതന്യത്തെയും ആദരിക്കാം)

ഈ ഗുരുശിഷ്യസംവാദം ശ്രദ്ധിക്കൂ  

ശിഷ്യഃ – ജീവനം നാമ കിം? (ജീവിതമെന്നാല്‍ എന്താണ് ?)

ഗുരുഃ – പ്രതിക്ഷണം സംഘര്‍ഷഃ ഏവ ജീവനം (ഒരോ നിമിഷത്തിലുമനുഭവിക്കുന്ന പരിഭ്രാന്തിയാണ് ജീവിതം)

ശിഷ്യഃ – അഹം നാവഗതവാന്‍ ഗുരോ. (എനിക്ക് മനസ്സിലായില്ല ഗുരുനാഥാ)

ഗുരുഃ – ഭവാന്‍ ആഗച്ഛതു. നദ്യാം സ്‌നാനാര്‍ത്ഥം ഗച്ഛാമഃ (വരൂ കുളിക്കാന്‍ നദിയിലേക്ക് പോവാം)

ശിഷ്യഃ -ആം ഗച്ഛാവഃ (ശരി പോവാം)

ഗുരുഃ – (നദീം അവതീര്യ) ത്വം ആഗച്ഛ. നദീം അവതര. (നദിയില്‍ ഇറങ്ങിനിന്ന്) നീ നദിയിലേക്കിറങ്ങൂ

ശിഷ്യഃ – ആം അവതരാമി. അഹം പ്ലവനം സമ്യക് ജാനാമി ഗുരോ. (ഇറങ്ങാം .എനിക്ക് നീന്തല്‍ നന്നായി അറിയാം)

ഗുരുഃ – ത്വം മജ്ജനം കുരു.(നീ മുങ്ങൂ)

ശിഷ്യഃ – ആം മജ്ജനം കരോമി (ശരി ഞാന്‍ മുങ്ങുന്നു)

ഗുരുഃ തസ്യ ശിരഃ ഗ്രഹീത്വാ സഃ ജലാത് ബഹിഃ ആഗന്തും നിമേഷാന്‍ യാവത് അനുവാദം ന ദത്തവാന്‍. അന്തേ ബലവാന്‍ ശിഷ്യഃ സമഗ്രം ബലം ഉപയുജ്യ പ്രയാസേന ഗുരോ ഗ്രഹണാത് മോക്ഷം പ്രാപ്യ ഉത്ഥിതവാന്‍. സ്വല്പം ആശ്വാസം ദത്ത്വാ ഗുരുഃ അവദത് ‘ ഭോഃ ശിഷ്യ! ഏഷഃ ഏവ ജീവനസംഘര്‍ഷഃ നാമ’

(ഗുരു ശിഷ്യന്റെ ശിരസ്സ് പിടിച്ചിട്ട് ജലത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തവണ്ണം സ്വല്പനേരം മുക്കിപ്പിടിച്ചു. അവസാനം സര്‍വ ശക്തിയും എടുത്ത് ശിഷ്യന്‍ ഗുരുവിനെ പ്രതിരോധിച്ച് പൊങ്ങി വന്നു. ആശ്വസിപ്പിച്ച് ശിഷ്യനോട് ഗുരു പറഞ്ഞു. ജീവിത സംഘര്‍ഷമെന്നത്  ഇതാണ,് എന്ന്)

സന്ദേശം

സമ്മാനയ ജീവനം  

സമ്മാനയ ചേതനം

ജഗത് കസ്യചിദിതി മാ ഭാവയ  

സംഘര്‍ഷഃ ഭവേത് ജീവനസമൃധ്യര്‍ത്ഥം  

ഏഷ ഏവ മാര്‍ഗ്ഗ അസ്തി ആത്മോന്നതേഃ

മാനവശരീരേ മനഃ ഏവ രണഭൂമിഃ ശരീരേ  

രോഗാണവഃ സ്വാസ്ഥ്യരക്ഷകൈഃ  

സഹ സര്‍വദാ യുദ്ധം കുര്‍വന്തഃ  

ഭവന്തി  യദാ രക്ഷണസാമര്‍ത്ഥ്യം  

ന്യൂനം ഭവേത് തദാ മരണം സന്നിഹിതം  

സ്യാത് ക യദാ ജീവാണുരക്ഷണേ വയം സമര്‍ത്ഥാഃ  

ഭവേ മ തദാ ആരോഗ്യരക്ഷണം ഭവേത്

(ജീവിതത്തെയും ചൈതന്യത്തെയും ആദരിക്കാം. ലോകം ഒരാളുടെ സ്വത്ത് മാത്രമാണെന്ന് ചിന്തിക്കരുത്. ജീവിതവിജയത്തിന് സംഘര്‍ഷം വേണം. വ്യക്തിഗതവിജയത്തിന് ആ വഴി താണ്ടേണ്ടി വരും. മനുഷ്യ ശശീരത്തില്‍ മനസ്സാണ് യുദ്ധഭൂമി. ശരീരത്തില്‍ രോഗാണുക്കള്‍ ആരോഗ്യരക്ഷണത്തിന് മേല്‍ മരുന്നുകളുമായി എപ്പോഴും യുദ്ധം ചെയ്യുന്നുണ്ട്. പ്രതിരോധ ശക്തി കുറയുമ്പോള്‍ മരണം ഉറപ്പാണ്. ജീവാണുക്കളെ പ്രതിരോധിക്കാന്‍ കഴിയുമ്പോള്‍ ആരോഗ്യ സംരക്ഷണവും നടക്കും.)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.