Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 42

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 26, 2020, 04:19 am IST
in Samskriti

പാഠം 42

വ്യഗ്രാ ഗിരഃ പാതു നഃ

(ആവേശത്തോടുള്ള ഹരിതന്‍ വാക്കെന്നെ രക്ഷിക്കണം)

അങ്ങനെ കളിയും കുളിയും  ഭക്ഷണവും ഒക്കെ കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുന്ന  സമയത്ത് അമ്മ കഥ പറഞ്ഞ് ഉറക്കുന്നതാണ് സന്ദര്‍ഭം.

കൃഷ്ണഃ- യശോദാംബ! നിദ്രാ ആഗച്ഛതി. കഥാം വദതു. (യശോദമ്മേ! ഉറക്കം വരുന്നു. കഥ പറയൂ)

യശോദാ- പ്രതിദിനം കഥാ കഥാ. അദ്യ കഥാ നാസ്തി. (ദിവസവും കഥ വേണം. കഥ വേണം.  ഇന്ന് കഥയില്ല)

കൃഷ്ണഃ- മാസ്തു അംബ. വദതു കൃപയാ. അദ്യ ഭഗവതഃ വിഷ്‌ണോഃ കഥാം കഥയതു. (അതു പറ്റില്ല. പറയണം. ഇന്ന് വിഷ്ണുഭഗവാന്റെ കഥ പറഞ്ഞാല്‍ മതി)

യശോദാ- അസ്തു താവത്. ശൃണോതു. ഭവാന്‍ നേത്രേ നിമീലയതു.(ശരി ശരി .കേട്ടോളു. കണ്ണടക്കൂ)

കൃഷ്ണഃ – നിമീലയാമി അംബ. കഥാകഥനാവസരെ ഹും .. ഹും ഇതി കഥയാമി ച (കണ്ണടച്ചു അമ്മേ. കഥ പറയുമ്പോള്‍ ഹും ഹും എന്ന് മൂളി കേട്ടോളാം)

യശോദാ – രാമോ നാമ ബഭൂവ. രാമഃ നാമ പ്രസിദ്ധ: മഹാരാജഃ ആസീത് (പണ്ട് രാമന്‍ എന്നൊരു പ്രസിദ്ധ മഹാരാജാവുണ്ടായിരുന്നു)

കൃഷ്ണഃ – ഹും .. (ശരി)

യശോദാ- സീതാ ഇതി തസ്യ പത്‌നീ ആസീത് (അദ്ദേഹത്തിന്റെ ഭാര്യ സീത യായിരുന്നു)

കൃഷ്ണഃ- ഹും .. (ശരി)

യശോദാ – ഏകദാ തൗ പിതുഃ വാക്യപാലനായ പഞ്ചവടി തടേ  വിഹരതഃ ആസ്താം. (ഒരിക്കല്‍ പിതാവിന്റെ വാക്ക് പാലിക്കാനായി പഞ്ചവടിയുടെ തീരത്ത് സഞ്ചരിക്കുമ്പോള്‍)

കൃഷ്ണഃ- ഹും ..തദാ കിം? (അപ്പോള്‍?)

യശോദാ – തദാ രാവണഃ താം സീതാം ആഹരത് (അപ്പോഴെ .. ആ രാക്ഷസന്‍ രാവണന്‍ സീതയെ അപഹരിച്ചു)

കൃഷ്ണഃ – ഹും .. ഹും .. സൗമിത്രേ! കുത്രാസ്തി ധനുഃ? സ്വീകരോതു. (എവിടെ? ലക്ഷ്മണ? വില്ലെവിടെ? വില്ലെവിടെ? …! )

ഭവതഃ ഏതത് ഗിരഃ അസ്മാന്‍ രക്ഷതു. (കൃഷ്ണന്‍ ഉറങ്ങാന്‍ യശോദ കഥ പറയുമ്പോള്‍ അര്‍ധമയക്കത്തിലുള്ള  ഭഗവാന്റെ ഈ വാക്കുകള്‍ നമ്മെ രക്ഷിക്കട്ടെ എന്ന് കവി പറയുന്നു)

ശ്ലോകം

രാമോ നാമ ബഭൂവ ഹും തദബലാ      

സീതേതി ഹും തൗ പിതുര്‍-

വ്വാചാ പഞ്ചവടീതടേ വിഹരതസ്താ-

മാഹരദ്രാവണഃ  

നിദ്രാര്‍ത്ഥം ജനനീ കഥാമിതി ഹരേഃ

ഹുങ്കാരതഃ ശൃണ്വതഃ

സൗമിത്രേ ക്വ ധനുര്‍ദ്ധനുര്‍ധനുരിതി

വ്യഗ്രാ ഗിരഃ പാതുഃ നഃ  

(ശ്രീകൃഷ്ണകര്‍ണാമൃതം ശ്ലോകം. ദ്വി. ആശ്വാസം 71)

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

സുപ്രധാന കാര്യവിജയങ്ങളും ധനലാഭവും! സമ്പൂർണ്ണ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ആസൂത്രണം നടത്തി: പി.കെ. കൃഷ്ണദാസ്

വനിതാ ട്വന്റി20 ലോകകപ്പ്: ഭാരത-പാക് പോരാട്ടം ഇന്ന്, മത്സരം വൈകീട്ട് ഏഴിന്

ഫിഫ ലോകകപ്പ് 2026: ഫ്‌ളോറന്‍ ബലോഗണ്‍ ഫ്‌ലവറല്ല, പവറാ

ഫിഫ ലോകകപ്പ് 2026: കന്‍സാസ് സിറ്റിയില്‍ കള്ളന്‍; ഇംഗ്ലീഷ് ടീമിന്റെ പരിശീലന ഉപകരണങ്ങള്‍ കവര്‍ന്നു

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.