Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം)34

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 5, 2020, 05:55 am IST
in Samskriti

പാഠം 34

രാഷ്‌ട്രബലം

ഏതം സംഭാഷണം ശ്രദ്ധയാ പഠന്തു  

(ഈ സംഭാഷണം ശ്രദ്ധിച്ചു വായിക്കൂ )

രാജാ- മന്ത്രിന്‍! കഥമസ്തി നൂതനം ദുര്‍ഗം?

(മന്ത്രീ!എങ്ങനെയുണ്ട്  രാജ്യാതിര്‍ത്തിയിലെ പുതിയ (കോട്ട)കിടങ്ങ്?)

മന്ത്രീ-  ഉത്തമം. സമ്യക് അസ്തി (വളരെ നന്നായിരിക്കുന്നു)

രാജാ മമ രാഷ്‌ട്രം സുരക്ഷിതം ഖലു? കുത്രാപി ഭവതാ ഏതാദ്യശം ദുര്‍ഗം ദൃഷ്ടം കിം?(എന്റെ രാജ്യം സുരക്ഷിതമല്ലെ? മറ്റെവിടെയെങ്കിലും ഇതേപോലുള്ള തടസ്സങ്ങള്‍ (കോട്ടകള്‍) കണ്ടിട്ടുണ്ടോ?)

മന്ത്രീ- രാജന്‍! അദ്യ മൃഗയാര്‍ത്ഥം പ്രച്ഛന്നവേഷഃ ഗച്ഛാവഃ (രാജാവേ ഇന്ന് വേട്ടയാടല്‍ വേഷപ്രച്ഛന്നനായി പോവാം)

രാജാ- കിമര്‍ത്ഥം? ഭവതു ഭവതു … (എന്താത് ?ആയ്‌ക്കോട്ടെ)

മന്ത്രീ- രാജന്‍ ! അദ്യ വിനോദമിദം സമാപയാമഃ. രാത്രിഃ അഭവത് (രാജാവേ! ഇന്ന് (ഈ വിനോദം )വേട്ടയാടല്‍ അവസാനിപ്പിക്കാം. രാത്രിയായി )

രാജാ- അസ്തു.അസ്തു. ഗച്ഛാവഃ (ശരി ശരി പോകാം)

മന്ത്രീ- നഗരദ്വാരമാഗതവന്തൗ. ഭടാഃ നാവഗച്ഛേയുഃ(രാജകൊട്ടാരത്തിന്റെ കവാടം എത്തി. ഭടന്മാര്‍ മനസ്സിലാക്കുമോ ആവോ? (മനസ്സിലാക്കാതിരിക്കട്ടെ)

രാജാ- ആവാം ദൂരാദാഗതവന്തൗ. നഗരേ ആവയോഃ ബാന്ധവാഃ സന്തി. കൃപയാ ദ്വാരം ഉദ്ഘാടയതു (ഞങ്ങള്‍ വളരെ ദൂരത്തു നിന്നു വരുന്നു. നഗരത്തില്‍ ഞങ്ങളുടെ ബന്ധുക്കളുണ്ട്. ദയവായി കവാടം തുറക്കൂ)

ഭട- രാത്രൗ ദ്വാരോദ്ഘാടനം ന കരോമി. ന കേവലം ഭവന്തൗ. യദി രാജാ സ്വയം ആഗച്ഛതി ചേദപി ന ഉദ്ഘാടയാമി. (ഇല്ല രാത്രി കവാടം തുറക്കില്ല .നിങ്ങളെന്നല്ല രാജാവ് തന്നെ വന്നാല്‍ പോലും തുറക്കാന്‍ പറ്റില്ല)

മന്ത്രീ- ശ് …ശ്… പശ്യതു .. എതത് സുവര്‍ണ്ണഹാരം. അന്യഃ ന പശ്യതു .സ്വീകൃത്യ കൃപയാ ഉദ്ഘാടയ്തു. (എടോ ….. നോക്കൂ …. ഇത് സ്വര്‍ണമാലയാണ്. ആരും കാണണ്ട. എടുത്തോ. എന്നിട്ട് കവാടം തുറക്ക്)

ഭട- ഹ്ആ …അസ്തു. തര്‍ഹി ഉദ്ഘാടയാമി. ശീഘ്രം ആഗച്ഛതാം. യഃ കോപി പശ്യതി ചേത് മമ ശിരഃ പതതി. (ആ ആ ശരി. എങ്കില്‍ തുറക്കാം. വരൂ രണ്ടു പേരും വരൂ. ആരെങ്കിലും കണ്ടാല്‍ എന്റെ തല പോവും )

മന്ത്രി- (അന്തഃ ആഗത്യ) പ്രഭോഃ കിം ബലവത്തരം?  

പ്രാകാരഃ വാ സുവര്‍ണഃ വാ?(ഉളളില്‍ കടന്നിട്ട്) രാജാവേ, കണ്ടില്ലെ? ഏതിനാണ് ശക്തി? കോട്ടയ്‌ക്കോ? സ്വര്‍ണത്തിനോ?)

സുഭാഷിതം

ന വാ ദുര്‍ഗം ന വാ സൈന്യം

നായുധം ബലമുച്യതേ  

രാഷ്‌ട്രഭക്തമനോദാര്‍ഢ്യം

ദേശസ്യ പരമം ബലം  

(കോട്ടകളോ സൈന്യങ്ങളോ ആയുധമോ അല്ല ശക്തി .രാജ്യത്തോടുള്ള മനസ്സുനിറഞ്ഞ ഭക്തിയാണ് ശ്രേഷ്ഠമായ ബലം .ഇതെന്റെ പ്രദേശമാണ് ഇവിടെ അധികാരം എനിക്കാണ് എന്ന് ഒരു ഭരണാധികാരിക്കും തോന്നിക്കൂട. അവിടുത്തെ പ്രജകളുടെ ക്ഷേമമാണ് പ്രധാനം)

അരയശ്ച മനുഷ്യേണ

വിജ്ഞേയാഃ ഛദ്മചാരിണഃ  

വിശ്വസ്താനാമവിശ്വസ്താഃ

ഛിദ്രേഷു പ്രഹരന്ത്യപി  

(പ്രച്ഛന്നവേഷധാരികളായ ശത്രുക്കളെ മനുഷ്യര്‍ തിരിച്ചറിയേണ്ടതാണ്. മറ്റുള്ളവരെയെല്ലാം വിശ്വസിപ്പിച്ചു നടക്കുന്ന ഇവര്‍ ആരെയും വിശ്വസിക്കില്ല.മാത്രമല്ല, അവസരം കിട്ടുമ്പോള്‍ വിശ്വാസികളെ ചതിക്കുന്നു)

(വാല്മീകി രാമായണം)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.