Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സംസ്‌കൃതം പഠാമ

സംസ്‌കൃതം പഠിക്കൂ 50

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
May 19, 2020, 05:44 pm IST
inSamskriti

കഷ്ടം! കഷ്ടം!

ഒരിക്കല്‍ ഒരു മനോഹരമായ അരയന്നം മാനസസരസ്സില്‍ നിന്ന് പറന്നു വന്നത് ഒരു കുഗ്രാമത്തിലേക്കാണ്. അപൂര്‍വ്വമായ ജീവിയെ കണ്ട് കുറെ കൊക്കുകള്‍ വട്ടം കൂടി ചോദ്യം ചെയ്യാന്‍ തുടങ്ങി .

ബകഃ – കഃ ത്വം ലോഹിതലോചനാസ്യചരണൗ? (തീക്കട്ട പോലെ ചുവന്ന മനോഹരമായ കണ്ണുള്ള നീയാരാണ്?)

ഹംസഃ – ഹംസഃ അസ്മി (ഞാന്‍ ഹംസമാണ്)

ബകഃ – കുതഃ? (എവിടുന്നാ വരവ്?)

ഹംസഃ –  മാനസാത് (മാനസസരസില്‍ നിന്നാ ഞാന്‍ വരുന്നത്)

ബകഃ – കിം തത്രാസ്തി (മാനസസരസോ?അവിടെയെന്താ ഉള്ളത്)

ഹംസഃ – സുവര്‍ണ പങ്കജവനാനി ,സുധാ സന്നിഭം അംഭഃ (സ്വര്‍ണ നിറത്തിലുള്ള താമരക്കാടുണ്ടവിടെ. പിന്നെ അമൃതിനു തുല്യമായ വെള്ളവും.)

ബകഃ –  ഭൂയഃ കിം? കഥയസ്വ (പിന്നെന്താ ഉള്ളത്, പറയൂ)

ഹംസം – വിദ്രുമലതാ പുഷ്പം ച സൗഗന്ധികം (നവരത്‌നങ്ങള്‍ക്കു തുല്യമായ ഒരു സസ്യം ,സൗഗന്ധികപുഷ്പവും ഉണ്ടവിടെ )

ബകഃ – കിമു ശംബൂകാഃ സന്തി? (ഇതൊക്കെ കേട്ടിരുന്ന ഒരു കൊക്കു ചോദിച്ചു; എന്താ ഞവിണിക്ക ഉണ്ടോ അവിടെ? ഞങ്ങള്‍ക്ക് തിന്നാന്‍ പറ്റുന്ന  ജീവി )

ഹംസഃ – നേതി (ഹേയ് ഞവിണിക്ക്യോ ഇല്ല)

അപ്പോഴേക്കും കൊക്കുകള്‍ ഹീ ഹീ .. എന്നു പറഞ്ഞ് കളിയാക്കി പറന്നകന്നു. ഒരു ഞവിണിക്ക പോലുമില്ലാത്ത മാനസസരസ് ആര്‍ക്കു വേണം എന്ന ഭാവത്തില്‍.

സുഭാഷിതശ്ലോകം

കസ്ത്വംലോഹിതലോചനാസ്യചരണൗ

ഹംസഃകുതോ, മാനസാത്  

കിം തത്രാസ്തി? സുവര്‍ണപങ്കജവനാന്യംഭ

സുധാ സന്നിഭം  

ഭൂയഃ കിം? കഥയസ്വ, വിദ്രുമലതാ  

പുഷ്പഞ്ച സൗഗന്ധികം

ശംബൂകാഃ കിമുസന്തി? നേതി ച ബകൈ  

രാകര്‍ണ്യ ഹീ ഹീ കൃതഃ  

(ഈയൊരു സംഭാഷണശ്ലോകത്തിലൂടെ ഇന്നത്തെ ഗ്രാമജീവിതത്തിന്റെ ചിത്രവും കവി പറഞ്ഞു വയ്‌ക്കുന്നുണ്ട്. ഗ്രാമത്തിലെത്തുന്ന പരദേശിയെ ചോദ്യം ചെയ്യുന്ന തദ്ദേശവാസികളുടെ ഉത്സാഹവും പരിഹാസവും ഭംഗിയായി ചിത്രീകരിക്കുന്നു)

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.