Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 36

ഡോ. പി.കെ. ശങ്കരനാരായണന്‍byഡോ. പി.കെ. ശങ്കരനാരായണന്‍
Apr 9, 2020, 04:41 am IST
inSamskriti

പാഠം 36

മമ ജീവനം മമ സന്ദേശഃ

(എന്റെ ജീവിതമാണെന്റ സന്ദേശം )

ആചാര്യ! ഏതത് കസ്യ ചിത്രം?(ആചാര്യ ഇതാരുടെ ചിത്രമാണ്?)

വത്സ! തത് അസ്മാകം രാഷ്‌ട്രപിതുഃ മഹാത്മാഗാന്ധിവര്യസ്യ. (കുട്ടീ! അത് നമ്മുടെ രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ)

തസ്യ ജന്മ കുത്ര ആസീത്?(അദ്ദേഹത്തിന്റെ ജനനം എവിടെയായിരുന്നു)

ഗുജറാത്ത്പ്രാന്തേ പോര്‍ബന്തര്‍ ഗ്രാമേ ആസീത്

(ഗുജറാത്ത് സംസ്ഥാനത്തിലെ പോര്‍ബന്തറില്‍ ആയിരുന്നു)

സഃ കിം കിം പാഠിതവാന്‍? (അദ്ദേഹം എന്തൊക്കെയാണ് പഠിപ്പിച്ചത്?)

സഃ ആംഗലേയാനാം ശാസനാത് അസ്മാന്‍ മോചയിതും കഠിനയത്‌നം കൃതവാന്‍ (അദ്ദേഹം ഇംഗ്ലീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ കഠിനമായി പ്രയത്‌നിച്ചു.)

ഓ ….അയം ഏവ ബാപ്പുജി ഇതി ആഹ്വയതി?(ഓ …ഇദ്ദേഹത്തെയാണോ ബാപ്പുജി എന്ന് വിളിക്കുന്നത്?)

ആം സത്യം. വയം മഹാത്മാഗാന്ധി ഇതി അപി വദാമഃ (ശരി തന്നെ. നമ്മള്‍ ‘മഹാത്മാഗാന്ധി’ എന്നും വിളിക്കും)

ആചാര്യ! അസ്യ മഹോദയസ്യ ജന്മദിനമേവ ഖലു ലോക അഹിംസാദിനം? (ആചാര്യ! ഈ മഹാത്മാവിന്റെ ജന്മദിനമാണല്ലെ ലോക അഹിംസാദിനം?)

അസ്തു. സത്യം. സത്യഗ്രഹഃ അഹിംസാ ച അസ്യ ത്യാഗപുരുഷസ്യ സമരായുധദ്വയം. (ശരി. ശരി. സത്യഗ്രഹവും അഹിംസയും ഈ ത്യാഗപുരുഷന്റെ രണ്ട് സമരായുധങ്ങളായിരുന്നു.) രാഷ്‌ട്രപിതുഃ പുരതഃ പ്രതിദിനം അഹം നമഃസ്‌കരോമി (രാഷ്‌ട്രപിതാവിന്റെ മുമ്പില്‍ ദിവസവും ഞാന്‍ നമസ്‌ക്കരിക്കും)

അവശ്യം കരണീയം. പ്രാതഃസ്മരണീയഃ അയം (തീര്‍ച്ചയായും വേണം. കാലത്തേ ഓര്‍ക്കേണ്ട വ്യക്തിയാണദ്ദേഹം)

സുഭാഷിതസന്ദേശം

ജാത്യാഭിമാനമതമത്സരവര്‍ഗഭേദ-

വിദ്വേഷലോഭമദിരോത്സവദുര്‍ഗുണാനാം  

ഉച്ചാടനാര്‍ത്ഥമിഹ ഭാരതരാഷ്‌ട്രദേഹാത്

തത് ഗാന്ധിതത്ത്വമധുനാ പരിപാലയാമഃ  

(ജാതി, ദുരഭിമാനം, അഹങ്കാരം, അനാരോഗ്യകരമായ മത്സരം, വര്‍ഗവ്യത്യാസം, വിദ്വേഷം, ദുഷിച്ചരീതിയിലുള്ള ഉപഭോഗം, മദ്യസേവ മുതലായ ദുര്‍ഗണങ്ങള്‍ ഭാരതത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ അവതരിച്ച ആ ഗാന്ധിമാര്‍ഗം ഇപ്പോള്‍ (ഓര്‍മ്മിച്ച്)പരിപാലിക്കാം)

(പണ്ഡിതരത്‌നം വി. കൃഷ്ണശര്‍മ്മ )

Tags: സംസ്‌കൃതം
ഡോ. പി.കെ. ശങ്കരനാരായണന്‍
ഡോ. പി.കെ. ശങ്കരനാരായണന്‍
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃതഭാരതി കേരളം) സംസ്ഥാന അധ്യക്ഷന്‍ [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.