Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കാം) 37

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Apr 13, 2020, 04:15 am IST
in Samskriti

നദീഷു ഗംഗാ കവി കാളിദാസഃ

ആചാര്യ ഭാരതസ്യ പ്രസിദ്ധഃ കവിഃ കഃ? (ആചാര്യ! ഭാരതത്തിലെ പ്രസിദ്ധനായ കവി ആരാണ്?)

സംശയഃ നാസ്തി. കവികുലഗുരുഃ കാളിദാസഃ ഏവ (സംശയം വേണ്ട. കവി കുടുംബത്തിന്റെ ഗുരുവായ കാളിദാസന്‍ തന്നെ)

അഭിജ്ഞാനശാകുന്തളം തസ്യ പ്രസിദ്ധം നാടകം കിം? (അഭിജ്ഞാനശാകുന്തളം അദ്ദേഹത്തിന്റെ പ്രസിദ്ധനാടകമാണല്ലെ?)

ആം തസ്യ നാടകസ്യ കീര്‍ത്തിഃ വിശ്വേ സര്‍വത്ര അസ്തി (ശരി. ആ നാടകത്തിന്റെ കീര്‍ത്തി ലോകത്തെല്ലായിടത്തുമുണ്ട്)

കാളിദാസസ്യ മഹാകാവ്യസ്യ നാമ കിം?( കാളിദാസന്റെ മഹാകാവ്യത്തിന്റെ പേര് എന്താണ്?)

കാളിദാസഃ മഹാകാവ്യദ്വയം ലിഖിത വാന്‍. രഘുവംശഃ, കുമാര സംഭവം ച (കാളിദാസന്‍ രണ്ടുമഹാകാവ്യങ്ങളെഴുതി .രഘുവംശവും കുമാര സംഭവവും)

കാളിദാസസ്യ നാമ്‌നി ‘കാ ത്വം ബാലേ കാഞ്ചനമാലാ …” ഇതി ഏകാം സമസ്യാപൂരണം അഹം പഠിത വാന്‍ അസ്മി (കാളിദാസന്റെ പേരില്‍ ‘കാ ത്വം ബാലേ …. എന്നു തുടങ്ങുന്ന സമസ്യാപൂരണം പഠിച്ചിട്ടുണ്ട്)

ആം കാളിദാസഃ  വിക്രമാദിത്യസദസൗ വിദ്യമാന നവരത്നേഷു ഏകഃ ആസീത് (ശരി .കാളിദാസന്‍ വിക്രമാദിത്യ സദസ്സിലെ ഒന്‍പത് രത്‌നങ്ങളില്‍ ഒരാളായിരുന്നു)

മേഘസന്ദേശം തസ്യ കാവ്യം കില?(മേഘസന്ദേശം അദ്ദേഹത്തിന്റേതല്ലെ?)

ഉത്തമം ഭവാന്‍ കിഞ്ചിത് ജാനാതി. മേഘസന്ദേശം, ഋതുസംഹാരം  ഖണ്ഡകാവ്യ ദ്വയം ,വിക്രമോര്‍വശീയം, മാളവികാഗ്‌നിമിത്രം ഇതിനാടക ദ്വയം ച തേന രചിതം (മിടുക്കന്‍ നിനക്ക് കുറച്ചൊക്കെ അറിയാമല്ലൊ. മേഘസന്ദേശം, ഋതുസംഹാരം എന്ന കാവ്യങ്ങളും ,വിക്രമോര്‍വശീയം, മാളവികാഗ്‌നിമിത്രം എന്നീ മറ്റു നാടകങ്ങളും കാളിദാസന്റെ കൃതികളാണ്. അദ്ദേഹമാണെഴുതിയത്.)

അഹം അദ്യ കാളിദാസസ്യ വിഷയേ ഏവ അധികം അധ്യയനം കരോമി. നമസ്‌തെ ശ്രീമന്‍. (ഞാനിന്ന് കാളിദാസനെപ്പറ്റി മാത്രം ഇന്ന് കൂടുതല്‍ പഠിക്കാം. നമസ്‌തെ)

ഉത്തമം കാര്യം .ഏകൈകം ദിനം ഏകൈകം വിഷയം സ്വീകൃത്യ അധ്യയനം കരോതു. ശുഭം ഭവതു(വളരെ നല്ല കാര്യം. ഓരോ ദിവസവും ഒരു വിഷയം ഏറ്റെടുത്ത് പഠിക്കൂ. നല്ലതു വരട്ടെ.)

സന്ദേശം

പുരാ കവീനാം ഗണനാപ്രസംഗേ

കനിഷ്ഠികാധിഷ്ഠിതകാളിദാസഃ

അദ്യാപി തത്തുല്യകവേരഭാവാ-

ദനാമികാ സാര്‍ത്ഥവതീ ബഭൂവ

(പണ്ട് കവികളുടെ പട്ടിക പരിശോധിക്കുമ്പോള്‍ കാളിദാസനെയാണ് ആദ്യമായി ചെറുവിരലില്‍ പരിഗണിച്ചത്.രണ്ടാമനായി കണക്കാന്‍ ഒരാളുണ്ടായില്ല. ചെറുവിരലാല്‍ പരിഗണിച്ച  കാളിദാസന്‍ ശ്രേഷ്ഠനായി നിലകൊണ്ടു.  ഇന്നും അതിനു തുല്യനായ മറ്റൊരു കവി യില്ലാത്തതിനാല്‍ രണ്ടാമത്തെ വിരലിന്റെ പേര് ആനാമികാ എന്നത് സാര്‍ത്ഥകമായി ഭവിച്ചു.)

കവയഃ കാളിദാസാദ്യാഃ

കവയോഃ വയമപ്യമീ .

പര്‍വതേ പരമാണൗ ച

പദാര്‍ത്ഥത്വം പ്രതിഷ്ഠിതം .

(കവികളെന്നു പറഞ്ഞാല്‍ കാളിദാസന്‍ മുതലായവര്‍ തന്നെ. ഞങ്ങളും കവികളാണ്. പര്‍വതവും പരമാണുവും പദാര്‍ത്ഥങ്ങളാണ്. ആ രീതിയില്‍ ആണറിയപ്പെടുന്നത്. കാളിദാസാദികള്‍ പര്‍വതമാണെന്നും മറ്റുള്ളവര്‍ പരമാണുവാണെന്നും പറയണം )

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

പുതിയ വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.