ഇന്ത്യ- യുഎഇ കരാര്‍: പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ; 7.5 ലക്ഷം കോടിയുടെ വ്യാപാരം; 1.4 ലക്ഷം തൊഴില്‍ വിസ
സാങ്കേതികവിദ്യകള്‍, നൈപുണ്യവും വിദ്യാഭ്യാസവും, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ചലനാത്മകമായ പുതിയ വ്യാപാരനിക്ഷേപനവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.








































