പി. ശ്രീകുമാര്‍

പി. ശ്രീകുമാര്‍

മണിയന്‍ പിള്ള രാജു: മോഹന്‍ ലാലിന്റെ ആദ്യ സംവിധായകനും ആദ്യ മെയ്‌ക്കപ്മാനും

  മോഹന്‍ലാല്‍ എന്ന നടന്റെ ആദ്യത്തെ സംവിധായകന്‍ ആര്. 1978 ല്‍ ചിത്രീകരിച്ച തിരനോട്ടം ആണ് രേഖകളില്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രം. അശോക് കുമാര്‍ സംവിധാനം ചെയ്ത...

ജാതിയെ തോല്‍പ്പിക്കുന്നവര്‍ മതത്തിന്റെ ജയം കാണുന്നില്ല

അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ജയപരാജയത്തേക്കാള്‍ ജാതിമത ശക്തികളുടെ തോറ്റുതൊപ്പിയിടലായി വ്യാഖ്യാനിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും. ഒപ്പം ബിജെപി തകര്‍ന്നേ എന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്യുന്നു....

വെല്‍ത് ഹംഗറും ലോക ബാങ്കും

തിരുവനന്തപുരം: വെല്‍ത് ഹംഗര്‍ ഹില്‍ഫ് എന്നൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുണ്ടോ. കണ്‍സേണ്‍ വേള്‍ഡ് വൈഡിനെക്കുറിച്ച് അറിയാമോ. അറിയില്ലെങ്കില്‍ വേണ്ട. ഈ സംഘടനകളുടെ ഭയങ്കര കണ്ടുപിടുത്തം കഴിഞ്ഞ ദിവസം ഏറ്റവും...

ആനയും വ്യാളിയും, ഏഷ്യന്‍ അച്ചുതണ്ടും

വ്യാളിയും ആനയും ചേര്‍ന്നുള്ള നൃത്തം ഭാവനയില്‍ കാണാനുള്ള മനസെങ്കിലും വേണം. അയല്‍രാജ്യങ്ങള്‍ അകന്നു നില്‍ക്കുന്നതിനു പകരം, കൈകോര്‍ത്തു ഭാവിയിലേക്കു മുന്നേറണമെന്ന കാലത്തിന്റെ ചുവരെഴുത്തു വായിക്കാനായ നരേന്ദ്രമോദിയെ അഭിനന്ദിച്ചില്ലങ്കിലും...

യുഎസ്സിനെ ഇളക്കിയ മോദി ഇഫക്റ്റ്

അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി എന്നതില്‍ തര്‍ക്കമില്ല. അകറ്റിനിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം.

യുഡിഎഫ് വിജയം; സത്യം മറയ്‌ക്കാന്‍ ന്യൂനപക്ഷ ഏകോപനം

തിരുവനനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ മത്സരിക്കുകയാണ് ജയിച്ചവരും തോറ്റവരും. രാഹുല്‍ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷ ഏകോപനം ഉണ്ടായതാണ് വന്‍ വിജയത്തിനടിസ്ഥാനമെന്നാണ് യുഡിഎഫ്...

ആ രണ്ടുപേര്‍ അടല്‍ജിയും അദ്വാനിയും അല്ല

രണ്ടു സീറ്റില്‍ നിന്ന് കേവല ഭൂരിപക്ഷത്തിലേയ്ക്കുള്ള ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് പറയാത്തവരില്ല.  ഈ തെരഞ്ഞെടുപ്പുകാലത്തും അത് ഏറെ പ്രസക്തമാണുതാനും.   ആ നിലയില്‍ നിന്നു ബിജെപിയെ ഇന്നത്തെ നിലയിലെത്തിച്ചതാര് എന്നത്...

പൊറുക്കരുത്…പ്രളയം സൃഷ്ടിച്ച് കേന്ദ്രത്തെ പഴിച്ചവരോട്….

2018 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയജലത്തില്‍ കേരളം മുങ്ങിയ നാളുകള്‍. 54 ലക്ഷം പേരെ പ്രളയം ബാധിച്ചു, 433 ജീവന്‍ നഷ്ടമായി. അക്കാലത്ത്...

കേന്ദ്രം അനുവദിച്ചത് 1,07,306 വീടുകള്‍;കേരളം പണിതത് 12079

തിരുവനന്തപുരം: നഗരപ്രദേശത്തെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര പദ്ധതി പ്രധാന്‍മന്ത്രി ആവാസ് യോജനയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിലധികം (1,07,306) വീടുകള്‍...

വനിതാ മുന്നേറ്റം മോദിയുടെ കാലത്ത്

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും അധികം (66)വനിത എംപിമാരുണ്ടായിരുന്നത് നരേന്ദ്രമോദി ഭരണകാലത്താണ്. ഒരേ സമയം കൂടുതല്‍ മന്ത്രിമാര്‍ (9) ഉണ്ടായിരുന്നതും മോദി സര്‍ക്കാറിലായിരുന്നു.

മത്സരിക്കാതെ എംപിമാരായ എട്ടു മലയാളികള്‍

രാജ്യസഭയില്‍ 245 അംഗങ്ങളുണ്ട്. സാഹിത്യം, ശാസ്ത്രം, കല, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുള്ള പ്രത്യേക ജ്ഞാനമോ പ്രായോഗിക പരിചയമോ കണക്കിലെടുത്ത് ഇവരില്‍ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു.

മരണത്തില്‍ മുന്നില്‍ തിരുവനന്തപുരം

തങ്ങളുടെ പ്രതിനിധിയുടെ മരണത്തിന് സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ദുര്യോഗം ഉണ്ടായ മണ്ഡലം തിരുവനന്തപുരമാണ്. അനന്തപുരിക്കാര്‍ ജയിപ്പിച്ചു വിട്ട മൂന്നുപേരാണ് കാലാവധി തീരും മുന്‍പേ കാലയവനികയില്‍ മറഞ്ഞത്. എംപിയായിരിക്കെ...

മണ്ഡലം മാറുന്നവര്‍

ജയിച്ച മണ്ഡലത്തില്‍ പിന്നീട് മത്സരിക്കാതെ പേടിച്ചോടിയ മറ്റൊരു പ്രമുഖന്‍ സി.എം സ്റ്റീഫനാണ്. 1971-ല്‍ മൂവാറ്റുപുഴയില്‍ നിന്നും ജയിച്ച സ്റ്റീഫന്‍ 77-ല്‍ ഇടുക്കിയിലാണ് നിന്നത്.

നായര്‍ ദമ്പതികളും എകെജി ദമ്പതികളും ഒന്നിച്ച് ഒരേ സഭയില്‍

ലോകസഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിനുത്തരം എ.കെ.ഗോപാലാന്‍-സുശീല ഗോപാലാന്‍ എന്നായിരിക്കും. 1967-ല്‍ എകെജി പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് ജയിക്കുമ്പോള്‍ അമ്പലപ്പുഴയില്‍ നിന്ന് ഭാര്യ സുശീലയും ജയിച്ചു. എകെജി...

അയോധ്യയില്‍ ഇടപെട്ട കെ.കെ. നായരും ഭാര്യയും

ലോക്‌സഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിന് ആദ്യ ഉത്തരം എ.കെ. ഗോപാലന്‍, സുശീല ഗോപാലന്‍ എന്നായിരുന്നു. 1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോക്‌സഭയിലെത്തിയിരുന്നു....

അഭിനയത്തിന്റെ ജീവ സ്പന്ദനം

സ്‌ക്രീനില്‍ തെളിയുന്ന ദൃശ്യരൂപങ്ങള്‍ക്ക് ജീവസ്പന്ദനം നല്‍കുന്ന അഭിനേതാവ്. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച നാടക നടന്‍. റേഡിയോ പ്രക്ഷേപണത്തിലൂടെ സ്വതസ്സിദ്ധമായ ശബ്ദഗാംഭീര്യം ശ്രോതാക്കളിലേക്ക് പകര്‍ന്ന കലാകാരന്‍.  1979...

ജി .മാധവന്‍ നായര്‍ക്ക് ജെയ്ഷ് ഇ മുഹമ്മദ് വധഭീഷണി

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ച ദിവസമാണ് ഭീഷണികത്ത് വന്നിരിക്കുന്നത്.

ഡബിളടിച്ചവര്‍

2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്.

വാജ്പേയി നാലു സംസ്ഥാനങ്ങളുടെ എം പി

1955 ലായിരുന്നു കന്നി മത്സരം. നെഹ്റുവിന്റെ ബന്ധു ശിവരാജ്പതി നെഹ്റു  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ജയിക്കാനായില്ലെങ്കിലും കന്നിയങ്കത്തില്‍ കസറാന്‍ വാജ്പേയിക്കായി.

മാഞ്ഞു പോയ മണ്ഡലങ്ങള്‍

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്‌സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം....

മലയാളിമന്ത്രിമാരുടെ കഥ

ഇസ്തിരിയിട്ട ഖദര്‍കുപ്പായവുമിട്ട് സൗത്ത് ബ്ലോക്കില്‍ ഒരു വിളിക്കു വേണ്ടി കാത്തിരുന്ന്, മറ്റാരെക്കെയോ സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയില്‍ കണ്ട് കണ്ണുനിറഞ്ഞവരുണ്ട്. അപ്രതീക്ഷിതമായി കേന്ദ്ര മന്ത്രിസഭയിലേക്ക് വിളി കിട്ടിയവരുമുണ്ട്. കേന്ദ്രമന്ത്രിസഭയില്‍...

മാഞ്ഞു പോയ മണ്ഡലങ്ങള്‍

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ നാല് തവണയാണ് ലോക്സഭയില്‍ എത്തിയത്. നാലും നാല് മണ്ഡലങ്ങളില്‍നിന്ന്. 57ല്‍ തിരുവല്ല, 62ല്‍ അമ്പലപ്പുഴ, 87ല്‍ പീരുമേട്, 2004ല്‍ തിരുവനന്തപുരം....

അമേരിക്കയിലെ അയ്യപ്പസാരഥി

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ട് വയസ്സുകാരനായ പാര്‍ത്ഥന്‍ കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ അവന്‍ ഉറക്കെ വിളിച്ചു, അയ്യപ്പാ.... അയ്യപ്പാ. മണ്ഡലവ്രതക്കാലമായതിനാല്‍  റാന്നിക്കാരന്‍ പയ്യന്റെ...

പുതിയ വാര്‍ത്തകള്‍