അന്ന് സിഎഎക്കെതിരെ അവരെ തെരുവില്‍ ഇറക്കി; ഇന്ന് കൊറോണക്കെതിരെ രാജ്യം പൊരുതുമ്പോള്‍ നിരത്തിലും; പായിപ്പാട് ‘പ്രതിഷേധം’ ഒരു ദിശാസൂചിക
പത്തനംതിട്ട ജില്ലയോട് അടുത്തുകിടക്കുന്ന കോട്ടയം ജില്ലയിലെ പഞ്ചായത്താണ് പായിപ്പാട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലം. പഞ്ചായത്തിലെ ജനസംഖ്യയേക്കള്‍ കൂടുതല്‍ അതിഥി തൊഴിലാളികള്‍...








































