Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികളുടെ വെല്ലുവിളി; പോലീസ് അന്വേഷണം അട്ടിമറിച്ചു; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വിവര ശേഖരണം

മാര്‍ച്ച് 29 ന് ഇതര സംസ്ഥാന തൊഴിലാളികളായ 3000 ത്തോളം പേര്‍ പായിപ്പാട് തടിച്ചു കൂടിയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരരുത് എന്നുള്ളപ്പോഴായിരുന്നു ആള്‍ക്കൂട്ടം. തീവ്ര മുസ്ലിം സംഘടനകളാണ് തൊഴിലാളികളെ ഏകോപിപ്പിച്ചത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 8, 2020, 03:51 pm IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയും സുരക്ഷയ്‌ക്ക് ഭീഷണിയും പോലീസിന് നാണക്കേടും ഉണ്ടാക്കിയ പായിപ്പാട് കേസ് അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനപ്പുറം ഒരു തരത്തിലുള്ള അന്വേഷണവും നടക്കുന്നില്ല. അതേ സമയം പ്രശ്നം ഉണ്ടാക്കിയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക പദവി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍. പ്രത്യേക ഫോമില്‍ അനധികൃത താമസക്കാരുടെ വിവര ശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ദ്രോഹിക്കാനല്ല, സഹായിക്കാനാണ് എന്നു പറഞ്ഞുതന്നെയാണിത്

മാര്‍ച്ച് 29 ന് ഇതര സംസ്ഥാന തൊഴിലാളികളായ 3000 ത്തോളം പേര്‍ പായിപ്പാട് തടിച്ചു കൂടിയത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ലോക് ഡൗണ്‍ കാലത്ത് 10 പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരരുത് എന്നുള്ളപ്പോഴായിരുന്നു ആള്‍ക്കൂട്ടം. തീവ്ര മുസ്ലിം സംഘടനകളാണ് തൊഴിലാളികളെ ഏകോപിപ്പിച്ചത്.  

പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും ചില തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്നും മുഖ്യമന്ത്രിക്കു പോലും പറയേണ്ടിവന്നു. പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ എന്‍ഐഎ  അന്വേഷണം വരാതിരിക്കാനുള്ള തന്ത്രം. പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.

അതേ സമയം ബംഗ്‌ളാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ  മഹത്വ വല്‍ക്കരിക്കാനും അവരുടെ സഹായികളായി നില്‍ക്കുന്നവരെ സഹായിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.  തൊഴിലാളിള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് നീക്കം. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും തെരഞ്ഞെടുപ്പില്‍ നാല് വോട്ടു കിട്ടുക എന്നത് മാത്രമാണ് ലക്ഷ്യം.

ബംഗാളികളെന്ന് പറഞ്ഞ് ഇവിടേക്കു വന്നിട്ടുള്ള പലരും യഥാര്‍ത്ഥത്തില്‍ ഇന്ത്യക്കാരല്ല. അവര്‍ ബംഗ്ലാദേശികളാണ്. ഇവരില്‍ പലരും കൊടും കുറ്റവാളികളുമാണ്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബംഗാളിലെ  ജില്ലകള്‍ അനധികൃത കുടിയേറ്റക്കാരുടെയും നുഴഞ്ഞുകയറ്റക്കാരുടെയും സ്വയംഭരണ പ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇക്കാര്യം ഭാരത സര്‍ക്കാരും ബംഗ്ലാദേശ് സര്‍ക്കാരും ഔദ്യോഗികമായി സമ്മതിച്ചിട്ടുമുണ്ട്. ആധാര്‍ കാര്‍ഡ് സമ്പാദിക്കുകയും വോട്ടര്‍ പട്ടികയില്‍ കയറിപ്പറ്റുകയും ചെയ്തിട്ടുള്ള ഇക്കൂട്ടര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനധികൃത പൗരന്മാരുടെ രക്ഷകര്‍ത്താക്കള്‍ ചമയാന്‍ പരസ്പരം മത്സരിക്കുകയാണ്.

ഇന്ത്യന്‍ പൗരന് രാജ്യത്തെവിടെ ജീവിക്കണമെങ്കിലും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ല. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്,  ആധാര്‍ കാര്‍ഡ് എന്നിവ ധാരാളം.. മറുനാടന്‍ തൊഴിലാളികളുടെ കണക്കെടുക്കുമെന്നും ഡാറ്റാ ബേസ് തയ്യാറാക്കുമെന്നും പ്രത്യേക കാര്‍ഡ് നല്‍കുമെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ പ്രസ്താവിച്ചിരുന്നു. അതു നടപ്പിലാക്കാനാണ് കൊറോണയുടെ മറവില്‍ ശക്തമായ ശ്രമം

ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് നീക്കം. ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഉറപ്പായിട്ടും തെരഞ്ഞെടുപ്പില്‍ നാല് വോട്ടു കിട്ടുക എന്നത് മാത്രമാണ് ലക്ഷ്യം. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞു കയറിയവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം കഴിയുന്നുണ്ട്. ഇവര്‍ക്കെല്ലാം സര്‍ക്കാര്‍ വക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് അവരെ അംഗീകരിക്കുന്നതിനു തുല്യമാകും. പൗരത്വം കിട്ടാനുളള സാഹചര്യം ഉണ്ടാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിനു പകരം റവന്യു, തൊഴില്‍ വകുപ്പുകളുടെ വിവര ശേഖരണമാണ് പായിപ്പാട് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരുടേയും പട്ടിക തയ്യാറാക്കി ഉടന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള നീക്കം.

Tags: പോലീസ്kottayamലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.