Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈബിളും ഖുറാനും ഗോഹത്യക്ക് എതിര്‍; മുഗള്‍ കാലത്ത് അറവുശാലകള്‍ ഇല്ലായിരുന്നുവെന്ന് ശങ്കര്‍ ലാല്‍

പശുവിനെ വെറുമൊരു മൃഗമായിട്ടല്ല ഭാരതീയര്‍ കണ്ടിരുന്നത്. ദേവ സൃഷ്്ടിയും ഭാഗ്യ ലക്ഷമിയുമാണ് ഭാരതീയര്‍ക്ക് പശു.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Dec 9, 2019, 05:30 am IST
inIndia

തിരുവനന്തപുരം:  ഗോ മാംസം കഴിക്കുന്നതിനെതിരെ ഖുറാനിലും ബൈബിളിലും പരാമര്‍ശമുണ്ടെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ ഗോ സേവാ പ്രമുഖ്  ശങ്കര്‍ ലാല്‍. പണ്ട് മുസ്‌ളിംങ്ങള്‍ ഗോ മാംസം കഴിച്ചിരുന്നില്ല. മുഗള ഭരണ കാലത്ത് ഭാരതത്തില്‍ അറവു ശാലകള്‍ ഇല്ലായിരുന്നുവെന്നും  ഗോ മാംസം ആരോഗ്യത്തിന് ഹാനികരമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ജന്മഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശങ്കര്‍ ലാല്‍ പറഞ്ഞു.

ബ്രീട്ടീഷുകാര്‍ വന്ന ശേഷമാണ് അറവു ശാലകള്‍ പ്രത്യക്ഷ്യപ്പെട്ടത്. ഭക്ഷ്യ സംസ്‌ക്കാരത്തിലും മാറ്റം വന്നു.1947ല്‍ ഭാരതത്തില്‍ 33 കോടി ജനങ്ങളും 60 കോടി പശുക്കളും ആണുണ്ടായിരുന്നത്. ഇന്നത് 130 കോടി ജനങ്ങളും 15 കോടി പശുക്കളുമായി. ജനസംഖ്യ നാലിരട്ടിയായപ്പോള്‍ പശു നാലിനൊന്നായി കുറഞ്ഞു.

മനുഷ്യരും മറ്റും വിഷാംശം എന്തെങ്കിലും കഴിച്ചാല്‍ അത് മലം, മൂത്രം, വിയര്‍പ്പ് എന്നിവയിലൂടെ പുറത്തു പോകും. എന്നാല്‍ പശുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. കഴിക്കുന്ന വിഷാംശം മാംസത്തിലാണ് ശേഖരിക്കപ്പെടുന്നത്. ക്യാന്‍സര്‍ രോഗത്തിനു കാരണമായ കാര്യങ്ങളില്‍ ഒന്ന് ഗോമാംസ ഭക്ഷണമാണ്. രാജസ്ഥാനിലും ഗുജറാത്തിലും ക്യാന്‍സര്‍ രോഗികള്‍ വളരെ കുറവാണ്. കേരളത്തിലും പഞ്ചാബിലും കൂടുതലും. ഏറ്റവും കൂടുതല്‍ മാംസം കഴിക്കുന്ന സംസ്ഥാനമാണ് കേരളം. ശങ്കര്‍ ലാല്‍ പറഞ്ഞു.

പശുവിനെ വെറുമൊരു മൃഗമായിട്ടല്ല ഭാരതീയര്‍ കണ്ടിരുന്നത്. ദേവ സൃഷ്്ടിയും ഭാഗ്യ ലക്ഷമിയുമാണ് ഭാരതീയര്‍ക്ക് പശു. ഭാരതത്തിന്റെ അസ്ഥിത്വം, ജലം, മണ്ണ്്, ആരോഗ്യം, വനം, സംസ്‌ക്കാരം എല്ലാം പശുവുമായി ബന്ധപ്പെട്ടതാണ്. ഭാരത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥ പശുവിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മനസ്സിലായതിനാലാണ് മഹാത്മാഗാന്ധി ഗോ വധത്തിനെതിരായ നിലപാടെടുത്തത്്.

പാലിനു വേണ്ടി പശുവിനെ വളര്‍ത്തുന്നു എന്നത് ശരിയല്ല. പാല്‍ നിന്നാല്‍ പശുവിനെ എന്തു ചെയ്യും എന്ന ചോദ്യം ഉണ്ടാകുന്നത് അതില്‍ നിന്നാണ്. പാല്‍ മാത്രമല്ല പശു നല്‍കുന്നത്. മൂത്രവും ചാണകവും എല്ലാം കൃഷിക്കും വ്യവസായത്തിനും  ഉപയോഗിക്കാനാകും. പശുവിനെ മനുഷ്യര്‍ വളര്‍ത്തുകയല്ല പശു മനുഷ്യരെ വളര്‍ത്തുകയാണ് ചെയ്യുന്നത്. 

ഗോ സംരക്ഷണത്തിന് വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് ആര്‍ എസ് എസ് അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ കൂടിയായ ശങ്കര്‍ ലാല്‍ പറഞ്ഞു. 43  പ്രാന്തങ്ങളിലായി  61 സ്ഥലങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു, അതില്‍ 2179 കാര്യകര്‍ത്തകള്‍ പങ്കെടുത്തു. ഇതിനുപുറമെ സംസ്ഥാനളില്‍ 305 പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. 6538 സ്ഥലങ്ങളില്‍ ഗോപഷ്ടമി പരിപാടികള്‍ സംഘടിപ്പിച്ചു.  468 സ്ഥലങ്ങളില്‍ ‘പഞ്ചഗവ്യ’ അടിസ്ഥാനമാക്കി വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 17000 ത്തിലധികം കര്‍ഷകര്‍ പശു അധിഷ്ഠിത കൃഷിയിലേക്ക് തിരിഞ്ഞു. 40000 പേര്‍ പങ്കെടുത്ത 68 സ്ഥലങ്ങളില്‍ വിവിധ അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശങ്കര്‍ ലാല്‍ പറഞ്ഞു.

ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുമാസമായി കേരളത്തിലുള്ള ശങ്കര്‍ ലാല്‍ എല്ലാ ജില്ലകളിലും വ്യത്യസ്ഥ പരിപാടികളില്‍ പങ്കെടുത്തു. സംസ്ഥാന ഗോ സേവാ പ്രമുഖ് കെ. കൃഷ്ണന്‍ കുട്ടിയും ഒപ്പം ഉണ്ടായിരുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.