നൂറുകോടി കൈപ്പറ്റി; എല്ലാ തീരുമാനങ്ങളും കേജ്രിവാളിന്റെ നിര്‍ദേശപ്രകാരം: സിബിഐ
ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഇടക്കാല ജാമ്യം തേടിയുള്ള...







































