Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വികസനത്തിലൂന്നിയ സദ്ഭരണ മാതൃകയ്‌ക്ക് കേരളം വോട്ട് ചെയ്യും: അനുരാഗ് സിങ് ഠാക്കൂര്‍

പി.ഷിമിത്ത്byപി.ഷിമിത്ത്
Apr 19, 2024, 11:41 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ബിജെപിയുടെ വികസനത്തിലൂന്നിയ സദ്ഭരണമാതൃകയ്‌ക്ക് കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് കേന്ദ്രവാര്‍ത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. ഇടതു-വലതു മുന്നണികളുടെ പ്രീണന രാഷ്‌ട്രീയത്താല്‍ നിരാശരായ കേരള ജനത പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നതെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ബിജെപി ഇത്തവണ വലിയ മുന്നേറ്റം നടത്തും. കൂടുതല്‍ സീറ്റുകള്‍ നേടും. വോട്ടുശതമാനത്തില്‍ വലിയ വര്‍ധനയുണ്ടാകും. ശക്തമായ മത്സരമാണ് പലമണ്ഡലങ്ങളിലും നടക്കുന്നത്. ബിജെപിക്ക് ഏറ്റവും അനുകൂലമായ ഫലം ഇത്തവണ കേരളത്തില്‍ നിന്നുണ്ടാകുമെന്നുറപ്പാണ്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിന് എസ്ഡിപിഐ വരെ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.

കേരളവും ബംഗാളും ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ഒരുതരത്തിലുമുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎമ്മും ടിഎംസിയും നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഈ മറുപടി.

സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ കൃത്യമായി നല്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നല്കിയതിനേക്കാള്‍ എത്രയോ ഇരട്ടി തുകയാണ് കഴിഞ്ഞ പത്തു വര്‍ഷത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് നല്കിയത്. യുപിഎ ഭരണ കാലത്തും എന്‍ഡിഎ ഭരണകാലത്തും ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണമെന്നും അനുരാഗ് സിങ് ഠാക്കൂര്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നാനൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. തുടര്‍ച്ചയുള്ളതും സ്ഥിരതയുള്ളതുമായ സര്‍ക്കാരാണ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യം. വികസിതവും സമൃദ്ധവും സ്വാശ്രയവുമായ ഭാരതമാകണം. തീവ്രവാദത്തോടും അഴിമതിയോടും സന്ധിയില്ലാത്ത നിലപാട് തുടരണം. രാജ്യത്തിന്റെ അതിര്‍ത്തികള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടണം, സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണം, ഇതിനെല്ലാം മോദി സര്‍ക്കാര്‍ തന്നെ തുടരണം. കന്നിവോട്ടര്‍മാരും യുവാക്കളും തങ്ങളുടെ വോട്ട് രാഷ്‌ട്രത്തിനായി സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. കുടുംബം ആദ്യം പിന്നെ പാര്‍ട്ടി, പിന്നെ രാഷ്‌ട്രം എന്ന ചിന്തയും പ്രവര്‍ത്തനവുമാണവര്‍ക്ക്. എന്നാല്‍ രാഷ്‌ട്രമാദ്യം എന്നതാണ് ബിജെപിയുടെ നിലപാട്. ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കും വികസനത്തിന്റെ നേട്ടം ലഭിക്കണമെന്ന കാഴ്ചപ്പാടാണ് ബിജെപിക്കുള്ളത്. അതിനനുസരിച്ചാണ് പദ്ധതികള്‍ തയാറാക്കുന്നതും നടപ്പാക്കുന്നതും. പണം ചോരാതെ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതിനാണ് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്നത്. കര്‍ഷകര്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കുമാണ് ബിജെപി മുന്‍തൂക്കം നല്കുന്നത്, അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ വിവിധ സംഭവങ്ങളുണ്ടാകുമ്പോള്‍ ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു. ഭാരതം എന്തു പറയുന്നു എന്നറിയാനാണ് എല്ലാവര്‍ക്കും താത്പര്യം. കഴിവും കരുത്തും കാര്യശേഷിയും വ്യക്തമായ കാഴ്ചപ്പാടുമുള്ള നരേന്ദ്ര മോദി ഭാരതത്തെ നയിക്കുന്നതുകൊണ്ടാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പിന്തുണയും സ്വീകാര്യതയും ജനപ്രിയതയും ആഗോളതലത്തില്‍ തന്നെ വ്യാപിച്ചുകഴിഞ്ഞതായും അനുരാഗ് സിങ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Tags: keraladevelopmentanurag singh thakurgood governance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.