Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിന് മോദിയുടെ ഇരട്ട സമ്മാനം

പി.ഷിമിത്ത്byപി.ഷിമിത്ത്
Jun 9, 2024, 10:58 pm IST
inIndia

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി എംപി എന്ന നിലയില്‍ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഉറപ്പായിരുന്നെങ്കില്‍ മന്ത്രിസഭയിലെ അപ്രതീക്ഷിത മുഖമായി ജോര്‍ജ് കുര്യന്‍ ഉയര്‍ന്നത് ഏറെ ആഹ്ലാദകരമായി. പ്രധാനമന്ത്രി മോദിയുടെ കേരളത്തിനുള്ള സമ്മാനമായി രണ്ട് മന്ത്രിപദവികളും മാറി.

എബിവിപിയിലൂടെ പൊതുരംഗത്തെത്തിയ ജോര്‍ജ് കുര്യന്‍ ബിജെപിയിലെ നിറസാന്നിധ്യമാണ്. വാജ്പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എന്ന ചുമതല നിര്‍വഹിച്ച ജോര്‍ജ് കുര്യന്‍ ഒന്നാം മോദി സര്‍ക്കാരിന്റെ അവസാനത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് കേരളത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മടങ്ങി, ബിജെപി സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് പാര്‍ട്ടി ചുമതലയും തെരഞ്ഞെടുപ്പ് ചുമതലയും മാധ്യമ വിഭാഗത്തിന്റെ ചുമതലയും നിര്‍വഹിച്ചു. മികച്ച ട്രാക്ക് റിക്കാര്‍ഡുള്ള ജോര്‍ജ് കുര്യന്‍ ബിജെപി ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ ഏറ്റവും പ്രീയപ്പെട്ട നേതാവുകൂടിയാണ്.

ഇന്നലെ രാവിലെയാണ് സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടതായുള്ള അറിയിപ്പ് പ്രധാനമന്ത്രി കൈമാറുന്നത്. സുരേഷ് ഗോപി ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങിയതിനാല്‍ ഇന്നലെ പുതിയ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. വൈകിട്ട് നാേലാടെയാണ് സുരേഷ് ഗോപി ദല്‍ഹിയില്‍ മടങ്ങിയെത്തി സത്യപ്രതിജ്ഞാ ചടങ്ങിലേക്കെത്തിയത്.

ബിജെപി സംസ്ഥാന ഭാരവാഹികള്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നതിനാല്‍ ജോര്‍ജ് കുര്യന്‍ ദല്‍ഹിയിലുണ്ടായിരുന്നു.

സത്യപ്രതിജ്ഞ ചെയ്തവര്‍:

പ്രധാനമന്ത്രി: നരേന്ദ്ര ദാമോദര്‍ദാസ് മോദി
കേന്ദ്രമന്ത്രിമാര്‍: ബിജെപി
ക്യാബിനറ്റ്: രാജ്നാഥ്സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നദ്ദ, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മലാ സീതാരാമന്‍, ഡോ. എസ്. ജയശങ്കര്‍, മനോഹര്‍ലാല്‍ ഖട്ടാര്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്രകുമാര്‍, പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യസിന്ധ്യ, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്രസിങ് ഷെഖാവത്ത്, അന്നപൂര്‍ണാദേവി, കിരണ്‍ റിജിജു, ഹര്‍ദ്ദീപ്സിങ് പുരി, ഡോ.മന്‍സൂഖ് മാണ്ഡവ്യ, ജി. കിഷന്‍ റെഡ്ഡി, സി.ആര്‍. പാട്ടീല്‍,

സഹമന്ത്രിമാര്‍: (സ്വതന്ത്ര ചുമതല)
റാവു ഇന്ദര്‍ജിത് സിങ്, ഡോ. ജിതേന്ദ്രസിങ്. അര്‍ജ്ജുന്‍ റാം മേഘ് വാള്‍
സഹമന്ത്രിമാര്‍
ജിതിന്‍ പ്രസാദ, ശ്രീപാദ് യശോ നായിക്, പങ്കജ് ചൗധരി, കൃഷ്ണപാല്‍ ഗുജ്ജര്‍, നിത്യാനന്ദ റായ്
വി. സോമണ്ണ, എസ്.പി. സിങ് ബഗേല്‍, ശോഭ കരന്തലാജെ, കീര്‍ത്തിവര്‍ദ്ധന്‍ സിങ്, ബി.എല്‍. വര്‍മ്മ, ശാന്തനു താക്കൂര്‍, സുരേഷ് ഗോപി, ഡോ. എല്‍. മുരുഗന്‍, അജയ് തംത, ബണ്ടി സഞ്ജയ് കുമാര്‍, കമലേഷ് പാസ്വാന്‍, ഭാഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ, സഞ്ജ് സേഠ്, രവ്നീത് സിങ് ബിട്ടു, ദുര്‍ഗാദാസ് ഊയ്‌കെ, രക്ഷ നിഖില്‍ ഖഡ്സെ, സുകാന്ത മജൂംദാര്‍, സാവിത്രി ഠാക്കൂര്‍, തോഖന്‍ സാഹൂ, ഡോ. രാജ്ഭൂഷണ്‍ ചൗധരി, ഭൂപതിരാജു ശ്രീനിവാസ് വര്‍മ്മ, ഹര്‍ഷ് മല്‍ഹോത്ര, നീമുബെന്‍ ബാംബനിയ, മുരളീധര്‍ മൊഹല്‍, ജോര്‍ജ് കുര്യന്‍, പബിത്ര മാര്‍ഗരീറ്റ

എന്‍ഡിഎ- സഖ്യകക്ഷി മന്ത്രിമാര്‍
ക്യാബിനറ്റ്:
എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്), ജിതിന്‍ റാം മാഞ്ചി(എച്ച്എഎം),
രാജീവ് രഞ്ജന്‍ സിങ് (ലല്ലന്‍സിങ്), കെ. റാംമോഹന്‍ നായിഡു(ടിഡിപി), ചിരാഗ് പാസ്വാന്‍
(എല്‍ജെപി)
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല)
പ്രതാപ് റാവു ജാദവ് (ശിവസേന), ജയന്ത് ചൗധരി (ആര്‍എല്‍ഡി),

സഹമന്ത്രിമാര്‍: രാംദാസ് അത്താവലെ (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), രാംനാഥ് താക്കൂര്‍
(ജെഡിയു), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍), ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി(ടിഡിപി), ചന്ദ്രപ്രകാശ് ചൗധരി (എജെഎസ് യു)

 

 

Tags: keralasureshgopigeorge kurianModi 3.0 Swearing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.