മാതാ അമൃതാനന്ദമയി

മാതാ അമൃതാനന്ദമയി

മിതത്വം ശീലിക്കുക

മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. അത്യാഗ്രഹമുള്ള ഒരാള്‍ക്ക് ഒരിക്കലും ശാന്തിയുംസംതൃപ്തിയുംഅനുഭവിക്കാനാവില്ല. എത്രകിട്ടിയാലും അയാളുടെ ആഗ്രഹത്തിന് അവസാനമുണ്ടാകില്ല. കിട്ടും തോറും ആഗ്രഹം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

ത്യാഗത്തിന്റെ മഹത്വം

'ഒന്നിനോടും ബന്ധമില്ലെങ്കില്‍ ജീവിതം എങ്ങനെ ആസ്വദിക്കാന്‍ പറ്റുമെന്നു സംശയം തോന്നാം. ബന്ധമില്ലാത്തപ്പോഴാണ് എന്തും കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നത്. സൂര്യാസ്തമയവും ചന്ദ്രോദയവും കടല്‍ക്കാറ്റുമൊക്കെ നമുക്ക് എല്ലാവര്‍ക്കും ആസ്വദിക്കാന്‍...

സുഖത്തിലും ദുഃഖത്തിലും ഈശ്വരസ്മരണ

ഏതു കര്‍മ്മത്തിലും ഈശ്വരസ്മരണ പുലര്‍ത്താന്‍ നമുക്കു കഴിയണം. നമ്മള്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ നമുക്കേറ്റവും പ്രിയപ്പെട്ട ഒരാള്‍ അസുഖമായി ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ നമ്മുടെ ചിന്ത ആ ബന്ധുവില്‍...

സുരക്ഷയേകുന്ന കോട്ട

നമ്മുടെ മരണശേഷം നമ്മുടെ കുടുംബാംഗങ്ങള്‍ക്കു പണം കിട്ടുന്ന ഇന്‍ഷുറന്‍സാണ് നമ്മള്‍ സാധാരണയായി എടുക്കാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ മരണഭയത്തെ ഇല്ലാതാക്കുന്ന ഇന്‍ഷുറന്‍സുണ്ട്. ഈശ്വരന്‍ അല്ലെങ്കില്‍ ഗുരു തരുന്ന ആത്മബോധത്തിന്റെ...

ഉത്തമമായ പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കുന്നതെങ്കില്‍, അതു വാസനകളെ വളര്‍ത്തുകയില്ലെന്നു തന്നെയല്ല അവയെ ക്രമേണ നശിപ്പിക്കുകയും ചെയ്യും. ആ പ്രാര്‍ത്ഥന നമ്മുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിക്കും. തന്നെയുമല്ല, നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ പഴയ വ്യക്തിത്വം...

രാമനിലേയ്‌ക്കുള്ള അയനം

രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. മാനുഷിക മൂല്യങ്ങളുടെയും ആദ്ധ്യാത്മികതത്ത്വങ്ങളുടെയും ഒരു കലവറതന്നെയാണു രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു....

തുടക്കക്കാരന്റെ ഭാവം പുലര്‍ത്തുക

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം അര്‍ജ്ജുനനും കര്‍ണ്ണനും ഏറ്റുമുട്ടി. അര്‍ജ്ജുനന്റെ രഥം നയിച്ചിരുന്നത് ഭഗവാനായിരുന്നു. കര്‍ണ്ണന്റെ തേര് തെളിച്ചിരുന്നതു ശല്യരും. അര്‍ജ്ജുനനും കര്‍ണ്ണനും പരസ്പരം ശരവര്‍ഷം ചൊരിഞ്ഞു.

ലക്ഷ്യബോധം

മക്കളേ,  ജീവിതത്തില്‍ വിജയം ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ വളരെക്കുറച്ചുപേര്‍ മാത്രമേ  ജീവിതവിജയത്തിന്റെ സംതൃപ്തി അനുഭവിക്കുന്നുള്ളു. മറ്റുള്ളവര്‍ ജീവിതത്തില്‍ വീണ്ടും വീണ്ടുംപരാജയങ്ങളേറ്റുവാങ്ങിനിരാശയിലാണ്ടു ജീവിതം നയിക്കുന്നു.ഇതിനുപ്രധാന കാരണം ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ...

വര്‍ത്തമാനകാലത്തില്‍ ജീവിക്കുക

നമ്മളറിയാതെ മനസ്സ് ഭൂതകാലത്തിലേയേ്ക്കാ ഭാവികാലത്തിലേയ്‌ക്കോ, ഇപ്പോള്‍ മുമ്പിലില്ലാത്ത മറ്റു കാര്യങ്ങളിലേയ്‌ക്കോ പൊയ്‌ക്കൊണ്ടിരിക്കുന്നു. അതുകാരണം ഒരു നിമിഷംപോലും ശാന്തി അനുഭവിക്കുവാന്‍ നമുക്കാവുന്നില്ല. മൂര്‍ഖന്‍ പാമ്പിന്റെ മാളമുള്ള ഒരു മരത്തിന്‍ചുവട്ടില്‍...

ശരിയായ മനോഭാവം വളര്‍ത്തുക

ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി നന്മയുണ്ട്. അനേകംപേരെ കൊലചെയ്ത ഒരു കൊള്ളക്കാരനും തന്റെ കുഞ്ഞിനോടു സ്‌നേഹം തോന്നുന്നുണ്ടല്ലോ. എന്നാല്‍ പ്രതികൂലസാഹചര്യങ്ങള്‍ കാരണം ആ നന്മ പലപ്പോഴും പ്രകാശിക്കാതെ പോകുന്നു....

മനസ്സില്‍ നന്മ ദര്‍ശിക്കുക

എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും...

പുതുവത്സരത്തിനു സ്വാഗതമോതാം

അനന്തമായ ശക്തിയും സ്‌നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍ അതു പാഴായിപ്പോകാതിരിക്കണമെങ്കില്‍ നല്ല കര്‍മ്മങ്ങളിലൂടെ അതു ലോകത്തിനു നല്‍കണം. ഒരു ഭാഷ നമുക്കു എത്ര നന്നായി അറിയാമെങ്കിലും കുറെക്കാലം...

കുറ്റബോധത്തെ അതിജീവിക്കുക

പണ്ടു ചെയ്ത തെറ്റുകളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നത് ശവത്തിനെ കെട്ടിപ്പിടിച്ചു കരയുന്നതുപോലെയാണ്. നമ്മള്‍ എത്ര വിലപിച്ചാലും മരിച്ചയാള്‍ക്കു ജീവന്‍ തിരിച്ചുകിട്ടാന്‍ പോകുന്നില്ല. കാലചക്രം ഒരിക്കലും പിറകോട്ടു പോകില്ല; അതിന്റെപോക്ക് മുന്നോട്ടുമാത്രമാണ്.

സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ

ഈശ്വരനെന്നാല്‍ ബോധം തന്നെയാണ്. നിശ്ചലമായ ബോധത്തെ സനാതനധര്‍മ്മത്തില്‍ ബ്രഹ്മമെന്നു വിളിക്കുന്നു. അതേ ബ്രഹ്മം തന്നെ സൃഷ്ടിക്കു കാരണമാകുമ്പോള്‍ അതിനെ ഈശ്വരനെന്നു വിളിക്കുന്നു. ആകാശത്തിനപ്പുറത്ത് സ്വര്‍ണ്ണസിംഹാസനത്തിലിരിക്കുന്ന വ്യക്തിയല്ല ഈശ്വരന്‍....

പ്രാര്‍ഥിക്കേണ്ടത് എങ്ങനെ

പ്രേമത്തോടെ ഈശ്വരനെ വിളിച്ചു കരയുമ്പോള്‍ ഉതിരുന്ന കണ്ണുനീര്‍ ദുഃഖത്തിന്റെ കണ്ണുനീരല്ല. അത് ആനന്ദത്തിന്റെ കണ്ണുനീരാണ്. പക്ഷെ, ഇന്ന് അധികംപേരും ദുഃഖം വന്നാലേ ഈശ്വരനെ വിളിക്കൂ എന്നുമാത്രം. മറിച്ച്...

ആത്മജ്ഞാനവും ദുഃഖനിവൃത്തിയും

നമുക്കു നമ്മെത്തന്നെ നഷ്ടപ്പെട്ടതിനു തുല്യമായ ഒരവസ്ഥയാണിത്. ശാസ്ര്തങ്ങള്‍ പറയുന്നു, നമ്മള്‍ പൂര്‍ണരാണെന്ന്, അപാരമായ ശാന്തിയും ആനന്ദവും നമ്മുടെ സ്വരൂപമാണെന്ന്. എന്നാല്‍ 'ഞാന്‍' ശരീരമാണെന്ന് നമ്മള്‍ ധരിച്ചുപോയിരിക്കുന്നു.

സാധകരും പാണ്ഡിത്യവും

എന്നാല്‍ നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കണം, സാധകര്‍ സംസ്‌കൃതം പഠിക്കുന്നത് പാണ്ഡിത്യം പ്രകടിപ്പിക്കാനാകരുത്. അതു നമ്മുടെ ശാസ്ര്തങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയായിരിക്കണം. സംസ്‌കാരം വളര്‍ത്താന്‍വേണ്ടിയായിരിക്കണം. ഇതിനെല്ലാമുള്ള ഒരു മാധ്യമമായി...

സര്‍വമംഗളയായ ദേവി

ബ്രഹ്മം ഏകമാണ്. ഏകമായ ബ്രഹ്മത്തില്‍ നിന്നും എങ്ങനെ നാനാത്വമായ പ്രപഞ്ചം ഉണ്ടാകും? അതൊരു അത്ഭുതമാണ്. ആ അത്ഭുതത്തിന് കാരണമായ ബ്രഹ്മശക്തിയെയാണ് നമ്മള്‍ ശക്തിയെന്നും ദേവിയെന്നും ഒക്കെ വിളിച്ച്...

മതം മനുഷ്യനന്മയ്‌ക്ക്

ഈശ്വരനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജാതിമതദേശങ്ങള്‍ക്കതീതമായി സകല ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കാനും സ്‌നേഹിക്കാനും സേവിക്കാനും നമുക്കു സാധിക്കും.

മൗനത്തിന്റെ പ്രാധാന്യം

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്....

വൈരാഗ്യം ശീലിക്കുക

ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ അതേ ശരീരം നമുക്കു ദുഃഖത്തിനുകാരണമാകും. ഇപ്പോള്‍ മനസ്സുകൊണ്ടു സുഖം അനുഭവിക്കുന്നുവെങ്കില്‍ നാളെ ആ...

അതുല്യനായ ശ്രീകൃഷ്ണന്‍

വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് ശ്രീകൃഷ്ണന്റെ ജീവിതം. പരിപൂര്‍ണ്ണസ്വതന്ത്രനായിട്ടാണ് ജനനം. പക്ഷെ ജനിച്ചത് കാരാഗൃഹത്തിലാണ്. ഒരു കുസൃതിക്കുട്ടിയുടെ ചാപല്യങ്ങളും കളികളും പലതും കാട്ടി. എന്നാല്‍ ഒപ്പം വലിയവര്‍ക്കുപോലും സാധിക്കാത്ത അത്ഭുതകര്‍മ്മങ്ങള്‍...

വ്യക്തിയും സമൂഹവും

സ്വധര്‍മ്മാചരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വങ്ങളും അവകാശങ്ങളും ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ്. രണ്ടും ചേര്‍ന്നാലെ ശരിയായ പുരോഗതി സാധ്യമാവുകയുള്ളു. എന്നാല്‍ ഒരു കാര്യമുണ്ട്, സമൂഹത്തിലെല്ലാവരും അവരവരുടെ...

രാമായണത്തിലെ ഭക്തി

വിവേകവും ഉത്സാഹവും ശ്രദ്ധയും വിശ്വാസവും സമര്‍പ്പണവും എല്ലാം ഒത്തുചേര്‍ന്നതാണ് ഹനുമാന്റെ ഭക്തി.

പ്രതിസന്ധിയില്‍ തളരരുത്

ശ്രദ്ധയോടെയും പ്രാര്‍ത്ഥനാപൂര്‍ണമായ മനസ്സോടെയും നമ്മള്‍ കഴിയുകയാണെങ്കില്‍ തീര്‍ച്ചയായും കൃപ നമ്മുടെ കൂടെയുണ്ടാകും.

ഭയഭക്തിയുടെ ആവശ്യകത

ഒരു കൊച്ചുകുട്ടിക്ക് തന്റെ അമ്മയോടു സ്‌നേഹമുണ്ട്. അമ്മയാണ് തന്നെ രക്ഷിക്കുന്നതെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ താന്‍ തെറ്റുചെയ്താല്‍ അമ്മ ശിക്ഷിക്കാനും മടിക്കില്ല എന്നവനറിയാം.

മനസ്സിനെ സേവകനാക്കുക

നമുക്ക് ആസക്തിയുള്ള ഒരു വസ്തു അടുത്തു വച്ചുകൊണ്ട് അതിനെ അതിജീവിക്കാന്‍ വിഷമമാണ്. മദ്യപാനം ശീലമാക്കിയ ഒരാള്‍, നാളെ മുതല്‍ താന്‍ മദ്യം കുടിക്കില്ലെന്നു തീരുമാനമെടുക്കുന്നു. മദ്യക്കുപ്പി കിടക്കയുടെ...

യഥാര്‍ത്ഥവിദ്യ

ഒരിക്കല്‍ ഒരു ആശ്രമത്തില്‍ പുതുതായി എത്തിയ ഒരു സന്ദര്‍ശകന്‍ ഗുരുവിനോടു ചോദിച്ചു, 'സ്വര്‍ഗ്ഗവും നരകവും വാസ്തവത്തില്‍ ഉണ്ടോ?'ഗുരു ചോദിച്ചു, 'നിങ്ങള്‍ ആരാണ്?' 'ഞാന്‍ ഒരു പടയാളിയാണ്,' അയാള്‍...

ക്ഷേത്രദര്‍ശനം

കെട്ടിടം പണിയുന്നതിനുള്ള മെറ്റലില്‍ അഴുക്കില്ലെങ്കിലേ കോണ്‍ക്രീറ്റ് ഉറയ്ക്കൂ. അതുപോലെ ഹൃദയം ശുദ്ധമായാലേ ഈശ്വരനെ ഉള്ളില്‍ പ്രതിഷ്ഠിക്കാന്‍ കഴിയൂ. ക്ഷേത്രങ്ങളിലും തീര്‍ത്ഥസ്ഥാനങ്ങളിലും പോകുമ്പോള്‍ നമ്മള്‍ ഈശ്വരസ്മരണയോടെ, സമര്‍പ്പണഭാവത്തോടെ പോകണം....

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍