പ്രാദേശിക സംരംഭകരെ തഴഞ്ഞു, എഡിബി വായ്‌പയെടുക്കും, കെഎസ്ഇബിയുടെ സോളാര്‍ പദ്ധതി 1000 കോടിയുടെ അഴിമതി-കെ.സുരേന്ദ്രന്‍
കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ...





































