Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മികച്ച അദ്ധ്യാപിക ഭാഗീരഥിയമ്മ ടീച്ചറുടെ 82-ാം പിറന്നാള്‍ ആഘോഷം ജനകീയമാക്കി ശിഷ്യന്മാരും ബന്ധുക്കളും

മികച്ച അദ്ധ്യാപിക ഭാഗീരഥിയമ്മയുടെ അംശതിയാഘോഷം ജനകീയമാക്കി ശിഷ്യഗണങ്ങളും ബന്ധുക്കളും അയല്‍വാസികളും.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Jan 14, 2020, 02:44 pm IST
in Local News

കിടങ്ങൂര്‍: മികച്ച അദ്ധ്യാപിക ഭാഗീരഥിയമ്മയുടെ അംശതിയാഘോഷം ജനകീയമാക്കി ശിഷ്യഗണങ്ങളും ബന്ധുക്കളും അയല്‍വാസികളും. ഇതോടെ കിടങ്ങൂര്‍ കുഞ്ചറക്കാട് വീടിന്റെ മുറ്റം ഉത്സവഛായ പകര്‍ന്നു. കിടങ്ങൂര്‍ മാന്താടിക്കവലയ്‌ക്ക് സമീപമുള്ള ഭാരതീയ വിദ്യാമന്ദിരത്തിലെ മലയാളം അദ്ധ്യാപികയായിരുന്ന ഭാഗീരഥിയമ്മ 35 വര്‍ഷത്തെ അദ്ധ്യാപക വൃത്തിക്ക് ശേഷം 1995ലാണ് വിരമിച്ചത്. 

അനേകം ശിഷ്യസമ്പത്തുള്ള ഭാഗീരഥിയമ്മ മികച്ച അദ്ധ്യാപികയെന്ന് പേരടുത്താണ് സർവീസിൽ നിന്നും വിരമിച്ചത്. പൊതുവെ ആഘോഷങ്ങളോട് വിമുഖതകാണിക്കുന്ന ഭാഗീരഥിയമ്മയുടെ 82-ാം പിറന്നാല്‍ ആഘോഷിക്കാനുള്ള ബന്ധുക്കളുടെയും ശിഷ്യന്മാരുടെയും തീരുമാനത്തോട് ആദ്യം അത്രയോജിപ്പില്ലായിരുന്നു. ശിഷ്യന്മാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. പിന്നെയെല്ലാം വേഗത്തിലായി. ആഘോഷങ്ങളുടെ ആവേശത്തിലും തിമിര്‍പ്പിലും ഇളകിമറിഞ്ഞു കുഞ്ചറക്കാട്ട് വീട്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി പതിനൊന്നുമണിയോടെയാണ് സമാപിച്ചത്. 

വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കിയാണ് ഭക്ഷണം തയ്യാറാക്കിയത്. ഭാഗീരഥിയമ്മ അംഗമായ കിടങ്ങൂര്‍ നാരായണീയ ഭജന സമിതിയുടെ നേതൃത്വത്തില്‍ രാവിലെ നാരായണീയ പാരായണം നടന്നു. സൗഹൃദം പുതുക്കി സഹപ്രവര്‍ത്തകരും സ്‌നേഹാന്വേഷണത്തോടെ ശിഷ്യഗണങ്ങളും സമ്മാനവുമായി മക്കളും പേരക്കുട്ടികളും ബന്ധുക്കളും അയല്‍വാസികളും അരികിലെത്തിയപ്പോള്‍ ഭാഗീരഥിയമ്മ വികാരവിക്ഷുബ്ദയായി. ഭര്‍ത്താവ് പരേതനായ ചെറുവള്ളി ആണ്ടൂര്‍ത്താഴെ പ്രഭാകരന്‍ നായര്‍. അദ്ദേഹം കോട്ടയം ഡിടിഒ ആയിരുന്നു. രണ്ട് മക്കള്‍. സന്തോഷ്.പി, സതി.പി (ഇടയിരക്കപ്പുഴ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.