Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയ സഹായം സര്‍ക്കാര്‍ നിഷേധിച്ചപ്പോള്‍ വിജയനും കുടുംബവും കാരുണ്യമൊഴുക്കി; പടുത കുടിലില്‍ കിടന്നുറങ്ങിയ രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമായി

കാരുണ്യം വറ്റാത്ത മനസുമായി പള്ളിക്കത്തോട് കദളിമറ്റത്തില്‍ കെ.എന്‍.വിജയനും ഭാര്യ ബീനയും

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Dec 22, 2019, 11:43 pm IST
inKerala

പള്ളിക്കത്തോട്(കോട്ടയം): പടുത വലിച്ചു കെട്ടിയ ദുരിത ജീവിതത്തില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ മോചിതരാവുകയാണ്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നൂലാമാലകളില്‍പ്പെട്ട് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൊലിഞ്ഞപ്പോള്‍ കാരുണ്യം വറ്റാത്ത മനസുമായി പള്ളിക്കത്തോട് കദളിമറ്റത്തില്‍ കെ.എന്‍.വിജയനും ഭാര്യ ബീനയും അവര്‍ക്ക് സഹായ ഹസ്തം നീട്ടി. ഇവരുടെ ഒരേക്കര്‍ സ്ഥലത്ത് നിന്ന് രണ്ട് കുടുംബങ്ങള്‍ക്കും വീട് വയ്‌ക്കാന്‍ മൂന്ന് സെന്റ് സ്ഥലം വീതം സൗജന്യമായി നല്‍കി. ചങ്ങനാശ്ശേരി സ്വദേശി റിനു ഷിജു തെക്കോമംഗലം, പള്ളിക്കത്തോട് സ്വദേശി ശ്രീജ സുനില്‍ എന്നിവര്‍ക്കാണ് വീടുവെക്കാന്‍ ഭൂമി നല്‍കിയത്. കാരുണ്യത്തെ നെഞ്ചിലേറ്റുന്ന ബിജെപി എംപി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ വിജയനും ഭാര്യ ബീനയും ചേര്‍ന്ന് ഭൂമിയുടെ രേഖകള്‍ കൈമാറി. പളളിക്കത്തോട് ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ വച്ചാണ് രേഖകളുടെ കൈമാറ്റം നടന്നത്. 

സ്ഥലം ലഭിച്ച റിനുവും മൂന്ന് പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബവും പടുത വലിച്ച് കെട്ടിയ കുടിലില്‍ ആയിരുന്നു താമസിക്കുന്നത്. അമ്മാവന്റെ പേരിലുള്ള സ്ഥലത്തായിരുന്നു താമസം. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു. തുടര്‍ന്ന് സഹായത്തിനായി കളക്ടട്രേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. അമ്മാവന്‍ മരിച്ചുപോയതിനാല്‍ സ്ഥലത്തിന്റെ രേഖകള്‍ ഇവരുടെ പക്കല്‍ ഇല്ലായിരുന്നു. ആവശ്യമായ രേഖകളൊന്നും ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായം നിഷേധിച്ചു. ഇവരുടെ നിസാഹായത അറിഞ്ഞാണ് വിജയന്‍ തന്റെ ഒരു ഏക്കര്‍ ഭൂമിയില്‍ നിന്നും ഇവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. ഭാര്യ ബീനയോടും മക്കളോടും വിവരം പറഞ്ഞപ്പോള്‍ എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ചു. റിനുവിന്റെ ഭര്‍ത്താവ് ഷിജു ബിഎംഎസ് യൂണിയന്റെ കീഴില്‍ കൂലിപ്പണി ചെയ്യുകയാണ്. 

സ്ഥലം ലഭിച്ച രണ്ടാമത്തെ കുടുംബം പള്ളിക്കത്തോട് സ്വദേശിയായ ശ്രീജ സുനിലിനാണ്. രണ്ടുകുട്ടികളുള്ള ഈ കുടുംബം വര്‍ഷങ്ങളായി വാടകയ്‌ക്ക് താമസിക്കുകയാണ്. ശ്രീജയുടെ ഭര്‍ത്താവും കൂലിപ്പണിക്കാരനാണ്. വെട്ടിപ്പിടിക്കാനും അതിരുമാന്താനും നില്‍ക്കുന്ന ഒരു സമൂഹത്തില്‍ വിജയനും കുടുംബവും വേറിട്ടുനില്‍ക്കുന്നു. മറ്റുള്ളവരുടെ കണ്ണീരുകാണുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍. അദ്ദേഹത്തിന്റെ ഭാര്യ ബീന പറയുന്നു രണ്ടോമൂന്നോ കുടുംബങ്ങള്‍ക്ക് കൂടി സ്ഥലം കൊടുത്തോ എന്ന്. ഈ വലിയമനസിന്റെ മുമ്പില്‍ ജനാരവും തൊഴുകയ്യോടെ നിന്നു. കോണ്‍ട്രാക്ടറായ കെ.എന്‍. വിജയന് രണ്ടുകുട്ടികളാണ്. അഞ്ചിമയും വിഷണുവും. അഞ്ചിമ വിവാഹിതയാണ്. വിഷ്ണു ഡിഗ്രിക്ക് പഠിക്കുന്നു. ബിജെപി നേതാക്കളായ ജി.രാമന്‍ നായര്‍, ജെ.പ്രമീള ദേവി, എന്‍.ഹരി, നോബിള്‍ മാത്യു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Sports

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

Samskriti

മധുര പൂരമീ മഴ

Samskriti

ചിത്രരാമായണം 23: യുദ്ധകാണ്ഡം

Samskriti

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.