കാവാലം ശശികുമാര്‍

കാവാലം ശശികുമാര്‍

നമ്മുടെ പൊങ്ങച്ചങ്ങളും അവരുടെ മുഖംമൂടികളും

കൊറോണാ വൈറസ് വ്യാപനത്തോടെ, ലോക്ഡൗണിന്റെ ആദ്യകാല കൗതുകം കഴിഞ്ഞതോടെ, ആശങ്കയും ഭയവും മലയാളി മനസിനേയും ബാധിച്ചു. സഹജീവി, സാമൂഹ്യബോധം, സാഹോദര്യം, മാനവികത തുടങ്ങിയ ആശയങ്ങള്‍ പ്രവൃത്തിയില്‍ എളുപ്പമല്ലെന്ന്...

രോഗി ആശുപത്രിയിലെത്തണമല്ലോ…

വാസ്തവമാണ്. ആശുപത്രികളില്‍ മാര്‍ച്ച് അവസാനത്തോടെ രോഗികള്‍ ഇല്ലാതായി. കിടത്തിച്ചികിത്സയോ പരിശോധനയോ പോലും ഇല്ലാതെവന്നു.

കാറിലേക്ക് മാറാന്‍ അവര്‍ വീട്ടിലേക്ക് വരും

വാഹന വിപണിയിലും കടുത്ത മാന്ദ്യം സംഭവിക്കുമെന്നായിരുന്നു കൊറോണയും ലോക്ഡൗണും വിശകലനം ചെയ്ത സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം മൂക്കു കുത്തി വീഴും, പുരോഗതി പോയി...

വില്‍ക്കലും വാങ്ങലും വേറൊരു ലെവലിലേക്ക്

പ്രേമ സല്ലാപം മുതല്‍, ഓഫീസ് മീറ്റിങ് മുതല്‍ കുടുംബ സംഗമം വരെ രഹസ്യമായും പരസ്യമായും നടന്ന മാളുകള്‍ വലിയ വിപ്ലവമാണ് കച്ചവട രംഗത്ത് ഉണ്ടാക്കിയത്. കേരളത്തില്‍ കൊച്ചിയിലെ...

ലാപ്ടോപ്പ്, വലിയ മോനിട്ടര്‍, ഹോം തിയേറ്റര്‍; മാറുകയാണ് വീടുകളും വീട്ടുകാരും

ഓണ്‍ലൈന്‍ പഠനം ഐടി രംഗത്തിന് പുത്തന്‍ കുതിപ്പ് നല്‍കിയിരിക്കുന്നു. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള പഠനമായതിനാല്‍ ഐടി അനുബന്ധ ഉപകരണങ്ങളുടെ വിപണി പൊടിപൊടിക്കുകയാണ്. ലാപ്‌ടോപ്പും, മോനിട്ടറും ഹോം...

ആ ദൗത്യം കടമ, അഭിമാനമായിരുന്നു, അത്ഭുതവുമായി…

പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മിഷന്‍ വന്ദേ ഭാരതത്തിന്റെ ആദ്യ ദിവസത്തെ ദൗത്യത്തില്‍ പങ്കെടുത്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അനുഭവങ്ങളിലൂടെ

ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ്; ആത്മാവ് നശിച്ച് ‘യൂണിയന്‍’

സമവായ മാര്‍ഗത്തില്‍, സര്‍വരുമായി ചര്‍ച്ചകള്‍ നടത്തി, മറ്റെല്ലാ മാര്‍ഗത്തിലും കിട്ടിയ പണം വിനിയോഗിച്ച് പോരാതെ വരുമ്പോള്‍ ശമ്പളം പിടിത്തം- അതിനൊരു അന്തസുണ്ടായിരുന്നു. വിവാദമില്ലാതെ നടപ്പാക്കാമായിരുന്നു. ഇതിപ്പോള്‍ സര്‍ക്കാരിന്റെ...

പ്രതിരോധം: ഐഎംഎയുടെ താക്കീത്; കോക്കസിനെക്കൊണ്ട് ഗതിമുട്ടിയപ്പോള്‍

'കോക്കസു'കളുടെ നീക്കങ്ങള്‍ക്ക് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പോലും ഒത്താശയാണെന്നു വന്നതും പ്രവാസികളോടുള്ള നിലപാടിലെ അശാസ്ത്രീയതയുമാണ് ഈ പ്രസ്താവനയിലെത്തിച്ചത്. പൊതുവേ, സംസ്ഥാന സര്‍ക്കാരിനോട് പരമാവധി ഒത്തുപോകുന്ന ചരിത്രമുള്ള അസോസിയേഷന് ഒടുവില്‍...

കോടതി ഉത്തരവിന്റെ വ്യാഖ്യാനം തെറ്റ്; സ്പ്രിങ്ക്‌ളര്‍: പിണറായി സര്‍ക്കാരിന് മെയ് 18 വരെ ‘ക്വാറന്റൈന്‍’

ഡിവിഷന്‍ ബെഞ്ച് 'വിധി' പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്ന കാര്യം പരിഗണനയില്‍ വരുന്നില്ല. ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്ന വിഷയമാണ്‌കോടതി പരിഗണിച്ചത്.

കോടതി പറയാതെ പറഞ്ഞത് പിണറായി കേള്‍ക്കുമോ…?

നിയമ വകുപ്പിനെ നോക്കുകുത്തിയാക്കി, ഐടി സെക്രട്ടറി വിദേശ രാജ്യത്തെ കമ്പനിയുമായി അവിടത്തെ നിയമങ്ങളും അവിടത്തെ കോടതി നടപടികളും അംഗീകരിക്കാമെന്ന് സമ്മതിച്ച കരാര്‍ മാത്രംമതി, പിണറായി സര്‍ക്കാരിനെ കുറ്റക്കാരനാക്കാന്‍.

പിഴവില്ലാത്ത പ്രവര്‍ത്തനം, കണ്ണും കാതും തുറന്നിരുന്നിരുന്നു; കൊറോണയെ പിടിച്ചു കെട്ടി; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജന്മഭൂമിയോട് സംസാരിക്കുന്നു

ടൂറിസ്റ്റ് കേന്ദ്രം. ഏറെ വിദേശികള്‍ വരുന്ന സംസ്ഥാനം. എന്നിട്ടും ഗോവയില്‍ ഏപ്രില്‍ ഒന്‍പതിനു ശേഷം ഒറ്റ പോസിറ്റീവ് കേസുമില്ല. സ്ഥിരീകരിച്ചത് ഏഴു പേര്‍ക്കുമാത്രം. ആറു പേരും ആശുപത്രി...

യുഎസിന് മരുന്ന് കൊടുത്തിട്ടില്ല; അത് കൊറോണയ്‌ക്ക് മരുന്നുപോലുമല്ല!

ഇന്ത്യക്ക് വേണ്ടിവന്നാല്‍ അഞ്ചു മാസത്തേക്കുള്ള മരുന്നിന്റെ കരുതലിന് ശേഷമാണ് കയറ്റുമതി അനുവദിച്ചത്. ഈ മരുന്നുള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക്, മോദിയോട് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പ്...

നിയമം നടപ്പാക്കേണ്ടത് കേന്ദ്രം: കേരളത്തിന്റെ സത്യവാങ്മൂലം നിയമസഭാ പ്രമേയത്തിനെതിര്

സംസ്ഥാന നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി എന്‍. ജീവന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്; വനത്തിലും കൊള്ള; വിജിലന്‍സ് അന്വേഷിക്കുന്നു

പിരിച്ച പണത്തില്‍ 49,000 രൂപ വിവിധ ആവശ്യങ്ങള്‍ക്ക് ചെലവായതായി കണക്കുണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ ചെലവിടുന്നത് ചട്ടവിരുദ്ധമാണ്. ശേഷിച്ച 1,68,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നേരിട്ട് നല്‍കുന്നതിനു പകരം പെരിയാര്‍...

ചോറ്റാനിക്കര ക്ഷേത്ര നഗര പദ്ധതി മൂന്നുകോടിയുടെ കേന്ദ്ര ഫണ്ട് നഷ്ടമാക്കുന്നു

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രവും പ്രദേശവും വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ആര്‍ജിപിഎസ്എ ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ ചെലവഴിച്ചുള്ള ടെമ്പിള്‍ സിറ്റി പദ്ധതി നഷ്ടമാകുന്നു. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടും...

തോട്ടം നിയമം പുതുക്കി സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാന്‍ നീക്കം

കൊച്ചി: പ്ലാന്റേഷന്‍ നയം പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന പിണറായി സര്‍ക്കാര്‍ തോട്ടങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഈ നയം പ്രഖ്യാപിച്ച...

കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ക്ക് ആശാനെ അനുസ്മരിക്കാനാവാത്ത ദുരവസ്ഥ

കൊച്ചി: ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. ജോസഫ് മുണ്ടശേരി 'വിപ്ലവത്തിന്റെ ശുക്ര നക്ഷത്ര'മെന്ന് വിശേഷിപ്പിച്ച മഹാകവി കുമാരനാശാന്റെ ചരമ വാര്‍ഷികം അനുസ്മരിക്കാന്‍ പോലുമാകാത്ത...

നിലംപൊത്തി; സുപ്രീംകോടതി വിധി നടപ്പാക്കി

കൊച്ചി: എറണാകുളത്ത് മരടില്‍ സകല ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി കെട്ടിപ്പൊക്കിയ മൂന്നു പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി വിധി നടപ്പാക്കി പൊളിച്ചുനീക്കി. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ...

25 ടണ്‍ ഖുറാന്‍: സൗദിയില്‍നിന്ന് വന്നത് മലപ്പുറത്തേക്ക്; നികുതിവെട്ടിപ്പിനു നീക്കം, അന്വേഷണം മുന്നോട്ട്

കൊച്ചി: തുറമുഖത്ത് അനാഥമായ 25 ടണ്‍ ഖുറാന്‍ എത്തിയത് സൗദി അറേബ്യയില്‍നിന്ന്; ഏറ്റെടുക്കേണ്ടിയിരുന്നത് മലപ്പുറം വാഴക്കാട് ദാറുള്‍ ഉലൂം അറബിക് കോളേജ്. പക്ഷേ ആറുമാസമായിട്ടും സ്വീകരിക്കാഞ്ഞതിനു പി...

അവകാശികളില്ല; കൊച്ചി തുറമുഖത്ത് കെട്ടികിടക്കുന്നത് 25 ടണ്‍ ഖുറാന്‍; ദുരൂഹതകള്‍ക്കിടയില്‍ അന്വേഷണം ആരംഭിച്ച് രഹസ്യാന്വേഷണ വിഭാഗം

കണ്ടൈനര്‍ കണക്കിന് വ്യാജ കറന്‍സികള്‍ എത്തിയ മുന്‍ സംഭവത്തെ തുടര്‍ന്ന് പ്രത്യേക നിരീക്ഷണമുള്ളതാണ് അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ് ടെര്‍മിനല്‍.

ശവസംസ്‌കാര ഓര്‍ഡിനന്‍സ് സുപ്രീംകോടതി വിധി മറികടക്കാന്‍

  കൊച്ചി: സുപ്രീംകോടതി വിധി മറികടക്കാനാണ് 'ശവസംസ്‌കാര' ഓര്‍ഡിനന്‍സെങ്കില്‍ അതിനെ നിയമപരമായി തന്നെ പ്രതിരോധിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ യാക്കോബായക്കാര്‍ക്ക് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍...

ഹരിയേട്ടന് നവതി പ്രണാം

അറിവ് കാച്ചിക്കുറുക്കി സൂക്ഷിക്കുക, അനുഭവങ്ങളിലൂടെ അറിവ് ആര്‍ജിക്കുക, അവസരത്തിന് ഓര്‍മിച്ചെടുക്കുക, അനുസ്യൂതമായി അത് പകര്‍ന്നുകൊടുക്കുക- ആധുനിക ശാസ്ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ഇതൊക്കെയാണ്; കമ്പ്യൂട്ടറും കടന്നുള്ള...

ചെറുദ്വാരത്തിലൂടെ കാണുന്ന ഖാണ്ഡവദാഹം

ഒരു കവി സ്വന്തംമനസ് തുറക്കുന്നതിനെക്കുറിച്ച് 'വിപ്ലവകവി' എന്ന കവിതയില്‍ അക്കിത്തം ഇങ്ങനെ എഴുതി:  'ഇത്തിരി പോന്നൊരു തുളവഴികാണുംഖാണ്ഡവ ദാഹം പോലെ'' എന്ന്. അക്കിത്തത്തിന്റേയും ആ കവിതകളുടേയും വ്യാപ്തിയും...

വയനാട്ടില്‍ റെഡ് ടെററിസം ;സിപിഎമ്മിനെ വിഴുങ്ങുന്നു

കൊച്ചി: വയനാട്ടിലെ സിപിഎം ജിഹാദികളുടെ പിടിയില്‍. രണ്ടു പതിറ്റാണ്ടു മുന്‍പ് ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്ത പ്രദേശത്തെ, അവശേഷിക്കുന്ന സാംസ്‌കാരികതകൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ജിഹാദി-സിപിഎം-മാവോയിസ്റ്റ് അച്ചുതണ്ട് സക്രിയമാണെന്നാണ് രഹസ്യാന്വേഷണ...

വിദ്യാലയ ഫണ്ടുകളില്‍ വന്‍തിരിമറി; ക്രമക്കേട് കൂടുതല്‍ വയനാട്ടില്‍

 കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെവികസനത്തിനും നവീകരണത്തിനുമായി ലഭിക്കുന്ന കോടികളുടെ ഫണ്ടില്‍ വന്‍തിരിമറി. മറ്റു പല ആവശ്യങ്ങള്‍ക്കുമാണ് ഈ തുക പലപ്പോഴും വിനിയോഗിക്കുന്നത്.പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച ബത്തേരി സര്‍വജന സ്‌കൂളിന്റെ...

അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ തടസം മുഖ്യമന്ത്രിയുടെ ഓഫീസ്; ആറുമാസമായ മന്ത്രിസഭാ തീരുമാനം ഇനിയും നടപ്പാക്കിയില്ല

കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് അടക്കം, സംസ്ഥാനത്തിന്റെ അഞ്ചരലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിന് തടസം മുഖ്യമന്ത്രിയുടെ ഓഫീസ്!  ചെറുവള്ളി എസ്‌റ്റേറ്റ് ഏതുവിധേനയും  വാങ്ങിക്കുകയെന്ന...

പണവും പദ്ധതിയും കേന്ദ്രത്തിന്റേത്; പ്രചാരണവും പ്രശംസയും പിണറായിക്ക്

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ച് സ്വന്തമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രമുതല്‍മുടക്കുള്ള വന്‍ പദ്ധതി 'സ്വന്തമാക്കി' ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം...

പുതിയ വാര്‍ത്തകള്‍