അബ്ദുള്ളക്കുട്ടി എന്ന അത്ഭുതക്കുട്ടി
ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷം നേടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റു. ഒപ്പം 57 മന്ത്രിമാരും കേരളത്തില്‍നിന്നും വി. മുരളീധരനും മന്ത്രി പദവി ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ്...






























