Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട് കോണ്‍ഗ്രസിന്റെ ഗതികേട്

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Mar 29, 2019, 08:02 pm IST
inKerala

മണ്ഡലം രൂപംകൊണ്ടശേഷം കോണ്‍ഗ്രസിനെമാത്രം ജയിപ്പിച്ച മണ്ഡലമാണ് വയനാട്. പറഞ്ഞിട്ടെന്തുഫലം! അവിടെ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ വരുമെന്ന് കെപിസിസിയുടെ നേതാക്കളെല്ലാം ആവര്‍ത്തിക്കുന്നു. രാഹുല്‍ വരുമോ? വരില്ലേ  എന്ന പരിഹാസ ചോദ്യം നാടാകെ പടരുന്നു. രണ്ടാഴ്ചയോളമായി രാഹുലിന്റെ പേര് മലകയറിയിട്ട്. ജനങ്ങളുടെ ആശ മലയിറങ്ങുകയാണ്. വയനാട്ടില്‍ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. പക്ഷെ അവര്‍ക്കത് കഴിയുന്നില്ല എന്ന ഗതികേടിലാണ്.

ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത് ദല്‍ഹിയില്‍ ചില ബാഹ്യശക്തികള്‍ രാഹുലിനെ പിന്തിരിപ്പിക്കുന്നു എന്നതാണ്. ബാഹ്യശക്തികള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ സ്വാധീനിച്ചു എന്ന് സാരം. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നില്‍ക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭികാമ്യമോ? ഇങ്ങനെ ഒരാള്‍ താക്കോല്‍ സ്ഥാനത്തെത്തിയാല്‍ എന്താകും സ്ഥിതി?

വയനാട്ടില്‍ച്ചെന്ന് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസ് ഒരാളെ ചുമതലപ്പെടുത്തിയിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിക്കാണത്. സിദ്ധിക്ക് ചുരംകയറി പ്രവര്‍ത്തനം തുടങ്ങി. അപ്പോഴാണ് ആദ്യപടിയില്‍ അമേഠിയില്‍ മത്സരം ഉറപ്പിച്ച രാഹുല്‍ വയനാട്ടില്‍ നോട്ടമിട്ടത്. കോണ്‍ഗ്രസുകാര്‍ അത് ആവേശമാക്കി. ദല്‍ഹിവരെ പലവട്ടം ചെന്ന് രാഹുല്‍ജി വരണം വരണം എന്ന് ആവര്‍ത്തിച്ചു. അപ്പോഴാണ് സിപിഎമ്മിന്റെ ചോദ്യം. 

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ പോകുന്നത്? ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ ഇടതുപക്ഷം മത്സരിക്കുന്നത് ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ്. അവരത് പരസ്യമായിപറയുകയും ചെയ്യുന്നു. തമിഴ്‌നാട് അടക്കം ആറ് സംസ്ഥാനങ്ങളില്‍ ഇവര്‍ ഒരു മുന്നണിയുമായാണ് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിക്കുവേണ്ടി അരിവാള്‍ ചുറ്റികയില്‍ വോട്ട് ചോദിക്കുന്ന കൂട്ടരാണിവരെന്ന് 2004ല്‍ കണ്ടതാണ്. കഴുതയും കുതിരയും ഇണചേരുന്നപോലെ. ജനിക്കുന്നതോ കോവര്‍കഴുത. അത് പത്ത് വര്‍ഷം ഭരിച്ച് ഏഴരലക്ഷം കോടിയുടെ അഴിമതി നടത്തി. ആ ഭരണം തിരിച്ചുവരാന്‍ ജനങ്ങള്‍ അനുവദിക്കുമോ?

മാനംമുട്ടേ അഭിമാനം

 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.