ശത്രുക്കള്‍ പുത്രരായി ജനിച്ചാല്‍
കേരളമെന്ന് കേട്ടാല്‍ ഈ കാലയളവില്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല, ഭീതികൊണ്ട് മനസ്സു പിടയുകയാണ്. കേരളമാകെ കൊല്ലും കൊലയും കൊള്ളിവയ്പ്പും. പത്തു ദിവസത്തിനിടയില്‍ പന്ത്രണ്ട് കൊലപാതകങ്ങള്‍
കേരളമെന്ന് കേട്ടാല്‍ ഈ കാലയളവില്‍ ഞരമ്പുകളില്‍ ചോര തിളക്കുകയല്ല, ഭീതികൊണ്ട് മനസ്സു പിടയുകയാണ്. കേരളമാകെ കൊല്ലും കൊലയും കൊള്ളിവയ്പ്പും. പത്തു ദിവസത്തിനിടയില്‍ പന്ത്രണ്ട് കൊലപാതകങ്ങള്‍
ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങളെ പൂട്ടുമെന്നാണല്ലോ ബാലന്‍ മന്ത്രിയുടെ ഭീഷണി. അത് ജന്മഭൂമി ജീവന്‍ നല്‍കിയും നേരിടുകതന്നെ ചെയ്യും. അടിയന്തരാവസ്ഥയില്‍, നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിരാഗാന്ധി പറഞ്ഞപ്പോള്‍ 'മനസ്സില്ലെന്ന്' ആദ്യം...
നിയമസഭയില്‍ മുദ്രാവാക്യം വിളിക്കാമോ? പ്രസംഗം തടസ്സപ്പെടുത്താമോ? നടുത്തളത്തില്‍ ഇറങ്ങാമോ? സ്പീക്കറെ അനുസരിക്കാതിരിക്കാമോ? തന്നെ കള്ളനെന്ന് വിളിക്കാമോ? തെറി മുദ്രാവാക്യം വിളിക്കാമോ എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്...
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വരുന്ന ഏത് പ്രമേയത്തിന് വേണ്ടിയും കൈ മെയ് മറന്ന് കൈ പൊക്കുക എന്നതാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ 'ധര്‍മം.' ഉയരുന്ന കറുത്ത കൈകളെ...
പതിവ് ചടങ്ങിനേക്കാള്‍ ഏറെ പ്രസക്തിയും പ്രാധാന്യവുമാണ് നരേന്ദ്രമോദി പതാക ഉയര്‍ത്തുമ്പോഴുള്ളത്. അഞ്ചുവര്‍ഷം മുമ്പ് ആദ്യമായി പതാക ഉയര്‍ത്തി പ്രസംഗിക്കുമ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളൊന്നുപോലും ആവര്‍ത്തിക്കേണ്ടി വന്നിട്ടില്ല. സ്വാതന്ത്ര്യദിനത്തിലെ പ്രഖ്യാപനം...
ശ്രീരാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് ആഗസ്റ്റ് 5ന് ശിലയിടുമ്പോള്‍ പ്രധാനമന്ത്രി പോകുമെന്നതില്‍ ഇനി രണ്ടഭിപ്രായമില്ല. പ്രധാനമന്ത്രി ശിലയിടുന്ന ചടങ്ങ് ദൂരദര്‍ശന്‍ മാത്രമല്ല ഇന്ത്യക്കകത്തും പുറത്തുമുള്ള ടിവികളും തല്‍സമയം...
പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശനത്തിന് ലക്ഷ്യം ബഹുമുഖമായിരുന്നു. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കുക എന്നത് അതില്‍ പ്രധാനവും. കിഫ്ബി മസാലാ ബോണ്ടിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുക്കുക. കേരളത്തില്‍...
സെക്രട്ടേറിയറ്റിലെ ചുവപ്പ് പരവതാനിയില്‍ സിഗരറ്റ് കുറ്റി വീണ് പുക വന്നാല്‍ പോലും തൊട്ടടുത്തുനിന്ന് അഗ്നിശമനസേന പറന്നെത്തും. അത്രയും ജാഗ്രതയാണ്. പക്ഷേ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മിന്നല്‍, സിസിടിവി...
മന്ത്രിയുടെ വസതിയില്‍ ബുര്‍ക്ക ധരിച്ച് വന്നവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിനിടയില്‍ സിസിടിവി ദൃശ്യങ്ങള്‍ പലതും നശിപ്പിച്ചതായും സൂചനയുണ്ട്. മന്ത്രി ജലീല്‍ ദുബായ്‌യില്‍ ചെന്നപ്പോഴെല്ലാം സൗകര്യം...
മന്ത്രിസഭയ്ക്കകത്തും പുറത്തുമെല്ലാം അനര്‍ഹമായ ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചുമാറ്റുന്നു എന്ന സത്യപ്രസ്താവന നടത്തിയ എ.കെ. ആന്റണിക്കെതിരെ നാനാഭാഗത്തുനിന്നും പ്രതിഷേധം ശക്തിപ്പെട്ടു. തുടര്‍ന്നാണ് അധികാരത്തിലിരുന്ന് നാലാം വര്‍ഷം മുഖ്യമന്ത്രി സ്ഥാനം...
അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍...
സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണികളിലൊരാളായ സന്ദീപ് നായര്‍ ബിജെപിക്കാരനെന്ന് ആദ്യം കഥയുണ്ടാക്കിയത് സിപിഎം ചാനലാണ്. ഇയാള്‍ ബിജെപി നേതാവാണെന്ന് ലൈവായി തട്ടി മൂളിച്ചു. മറ്റു ചാനലുകളും ബിജെപി വിരുദ്ധ...
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി....
''വളരുമ്പോള്‍ പിളരുകയും പിളരുമ്പോള്‍ വളരുകയും ചെയ്യുന്ന പ്രസ്ഥാന'മെന്ന് കെ.എം. മാണി വ്യാഖ്യാനിക്കുമ്പോള്‍ തന്റെ പിന്നില്‍ ഊരിപ്പിടിച്ച കത്തിയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രയത്‌നിച്ച...
തലശേരിയില്‍ നിന്നും എട്ടുകിലോമീറ്റര്‍ മാത്രമേ പിണറായിയിലേക്കുള്ളൂ. എങ്കിലും അധികം വികസനം നേടിയ ഗ്രാമമൊന്നുമല്ല പിണറായി. ഒന്നരനൂറ്റാണ്ടുമുന്‍പ് പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ട ഇവിടെ ഒരു ഹൈസ്‌കൂള്‍ വന്നത് 1977...
അടിയന്തരാവസ്ഥക്കെതിരെ ശക്തമായ വികാരം ആദ്യ ദിവസങ്ങളില്‍ ഉയര്‍ന്നെങ്കിലും പിന്നീട് അലിഞ്ഞലിഞ്ഞ് ഇല്ലാത്തവിധമായി. പത്രങ്ങളുടെ വായ മൂടിക്കെട്ടുകയും സമരങ്ങള്‍ അനുവദിക്കാതിരിക്കുകയും ഒക്കെയായപ്പോള്‍ കട്ടപിടിച്ച ഇരുട്ടിന്റെ അന്തരീക്ഷം.
ദേശീയതയ്ക്കു വേണ്ടി ജീവന്‍ ഹോമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ 67-ാം ബലിദാന ദിനമാണ് ഇന്ന്. കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന്റെ ബലിദാനത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്
ഒന്നര ഡസനോളം സംസ്ഥാനങ്ങളില്‍ നല്ല സ്വാധീനം. തനിച്ചെന്നപോലെ ഐക്യകേരളത്തില്‍ ആദ്യ മന്ത്രിസഭ. ഇ.കെ.നായനാരുടെ വാക്കുകള്‍ കടമെടുത്താല്‍ ''ലോകത്ത് മാര്‍ക്‌സിസം വ്യാഖ്യാനിക്കാന്‍ കഴിയുന്ന നാലഞ്ചു നേതാക്കളില്‍ പ്രമുഖനായ ഇ.എം.ശങ്കരന്‍...
കര്‍ണാടക വനത്തില്‍ വീരപ്പന്‍ ഉണ്ടെന്നു പറയുമ്പോള്‍ കന്നഡികരെ അപമാനിക്കലാണെന്ന് പറഞ്ഞിട്ടില്ല. കേരള, തമിഴ്‌നാട് വനത്തില്‍ കേന്ദ്രീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ അപമാനിക്കുന്നത് എന്തിന് എന്നാരും ചോദിച്ചിട്ടില്ല. കൂസു മുനിസ്വാമി...
ഏഴു പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പൊങ്ങച്ചമൊന്നും വിളമ്പാനില്ല. കലാലയ വിദ്യാഭ്യാസത്തിന്റെ മേന്മയൊന്നും പറയാനില്ലെങ്കിലും വിജ്ഞാനത്തിന്റെ ആഴക്കടലും ഭാഷാപരിജ്ഞാനത്തിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവുമാണ് കെ.രാമന്‍പിള്ള.
വേവറിയാന്‍ കലത്തിന്റെ ആടിയിലുള്ള അരിവരെ ഞെക്കി നോക്കണോ? തിളച്ചു പൊങ്ങിയും മുങ്ങിയുമായുള്ള ഏതെങ്കിലും ഒന്നോ രണ്ടോ വറ്റ്. അതില്‍ വിരല്‍ അമര്‍ത്തിയാല്‍ തന്നെ അറിയാം എല്ലാത്തിന്റെയും വേവ്....
രോഗഭീഷണി നേരത്തെ അറിഞ്ഞ് നാടണയാന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം പ്രത്യേക വിമാനങ്ങള്‍ അയച്ചു. ഗൗരവം മനസ്സിലാക്കാന്‍ വൈകിപ്പോയപ്പോള്‍ പലര്‍ക്കും നില്‍ക്കുന്നിടത്ത് നിന്ന് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയുമായി. എവിടെ നില്‍ക്കുന്നുവോ അവിടെ...
കോണ്‍ഗ്രസ് പാര്‍ട്ടി പക്ഷേ അത് അംഗീകരിക്കില്ല. ആപത്ധര്‍മ്മം പോലും വിസ്മരിച്ച് വിമര്‍ശനത്തിലാണവരുടെ ആമോദം. ഗുജറാത്തില്‍ കോവിഡ്-19 വ്യാപനത്തിന് കാരണം നരേന്ദ്രമോദിയാണെന്നാണ് കോണ്‍ഗ്രസിന്റെ ഗവേഷണശാലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്തില്‍ 'നമസ്‌തേ...
കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ അടക്കമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.
കോണ്‍ഗ്രസിനെ മോഹിപ്പിക്കും വിധം ചിലപ്പോള്‍ ഇപ്പോഴും സിപിഐ നിലപാടെടുക്കും. സിപിഐ ഒരു മുതുകാളയായി തീര്‍ന്നെന്ന വസ്തുത നേരത്തെ പശുവിനെ മുന്നില്‍ നിര്‍ത്തി വോട്ടുചോദിച്ച കോണ്‍ഗ്രസ് വിസ്മരിക്കുന്നു. എം.എന്‍....
കേരളത്തിലെ ഭരണക്രമങ്ങളെക്കുറിച്ച് അറിയാത്തവരൊന്നുമല്ല വാഷിങ്ടണ്‍ പോസ്റ്റിന് വിവരങ്ങള്‍ നല്‍കിയത്. ഇന്ത്യയില്‍ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ അമേരിക്കയിലും കമ്യൂണിസത്തിനൊരു പഴുത് കിട്ടുമെങ്കില്‍ കിടക്കട്ടെ എന്നു കരുതിക്കാണും. അതിലേക്കധികം കടക്കാതെ പറയട്ടെ...
'അമേരിക്ക പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കാതിരുന്നിണ്ടുണ്ടല്ലോ. അതിന്റെ തിരിച്ചടിയാകുമോ ഇന്ത്യ മരുന്ന് നല്‍കാത്തത്'. 'ഞായറാഴ്ചയാണ് മരുന്നിന്റെ കാര്യം മോദിയുമായി സംസാരിച്ചത്. തരുമായിരിക്കും. തന്നില്ലെങ്കില്‍ തിരിച്ചടിയാകും.'' ട്രംപിന്റെ ഈ...
ബിജെപിക്ക് ഇന്ന് 40 വര്‍ഷം പൂര്‍ത്തിയായി. 1980 ഏപ്രില്‍ 6ന് പാര്‍ട്ടി ഔദ്യോഗികമായി രൂപംകൊണ്ടു. വ്യക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറി കഴിഞ്ഞു...
ദക്ഷിണേന്ത്യയുടെ കൊറോണയുടെ വിത്ത് കാസര്‍കോടിന്റെ പത്തായത്തിലാണെന്ന് ബോധ്യപ്പെട്ട കാലമാണിത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് കാസര്‍കോടാണ്. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ഏറെ രോഗ ബാധിതരെ നല്‍കിയതും കാസര്‍കോടുതന്നെ
ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. പത്തുകോടിയിലധികം വരുന്ന ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം കര്‍ഷകരും ശേഷിക്കുന്നവര്‍ കര്‍ഷക തൊഴിലാളികളുമാണ്.
ഗാന്ധിജിയെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ്സാണ് ഗാന്ധി കുടുംബമെന്നവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതാണ്. അതിനുള്ള പകയാണോ കോണ്‍ഗ്രസിന്റെ ഗാന്ധിജി നിന്ദ !
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്ന് പറയാറുണ്ടല്ലോ. അതാണ് ഗവര്‍ണര്‍ക്ക് നേരെയുള്ള പുലഭ്യം പറച്ചിലിലെത്തിയത്. ആദ്യം തുടങ്ങിയത് ഭരണപക്ഷമാണെങ്കില്‍ ഇപ്പോഴത് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. മുസ്ലീം ഭീകരതീവ്രവാദികളുടെ ചാമ്പ്യനാരെന്ന് തെളിയിക്കാനുള്ള...
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട് എന്നു പറയാറുണ്ടല്ലോ. അതുപോലെയായി കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികള്‍. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ആര്‍എസ്എസിനുമെതിരെ ആക്രോശിച്ചുകൊണ്ടിരുന്ന കേരളത്തിലെ നേതാക്കള്‍ ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
കേന്ദ്ര സര്‍ക്കാര്‍ ഏത് കാര്യത്തിലാണ് കേരളത്തോട് ഭ്രാന്തന്‍ നിലപാട്സ്വീകരിച്ചിട്ടുള്ളത്? കേരളത്തില്‍ നിന്ന് ഒരാളെ പോലും ലോക്‌സഭയിലേക്ക് ജയിപ്പിക്കാതിരുന്നിട്ടും കേരളത്തിന്റെ പ്രതിനിധികളെ രാജ്യസഭയിലെത്തിച്ചു. ജാതിയും മതവും നോക്കാതെ കേന്ദ്രത്തില്‍ മന്ത്രിയാക്കിയതുമാണ്...
സാമൂഹ്യ, സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സംഭവബഹുലമായിരുന്നു 2019. ശബരിമലയില്‍ സര്‍ക്കാര്‍ സൃഷ്ടിച്ച സംഘര്‍ഷത്തോടെ തുടങ്ങിയ വര്‍ഷം മുഴുനീളം ശബരിമല ചര്‍ച്ചയായി. രാഷ്ട്രീയ കൊലകള്‍, മാവോയിസ്റ്റ് വേട്ട, കൂട്ടത്തായിയിലെ...
വിവിധ നഗരങ്ങളില്‍ കലാപം തന്നെ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. മുസ്ലീങ്ങളില്‍ മതവികാരം തിളപ്പിച്ച് തെരുവിലേക്ക് തള്ളിവിടുകയാണ്. പോലീസിനെയും പൊതുമുതലും നശിപ്പിക്കുകയാണ്. കൊടിയും വടിയുമായി കുറേപ്പേര്‍ കലാപത്തിനിറങ്ങുമ്പോള്‍ സമൂഹത്തോടും രാജ്യത്തോടും...
തിരുവനന്തപുരം: പാര്‍ലമെന്റും പാസാക്കി രാഷ്ട്രപതി ഒപ്പിടുകയും ചെയ്ത് നിയമമായ പൗരത്വ ബില്ലിനെതിരെ കീരിയും പാമ്പും ഒന്നായിരിക്കുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മുസ്ലിം മതവിഭാഗത്തെ ഭീഷണിയിലാക്കി വരുതിയിലാക്കുനുള്ള സംഘടിത...
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കും മുന്‍പ് അത് നടപ്പാക്കിയേ അടങ്ങൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാശി അതായിരുന്നല്ലോ. പോലീസിനേയും പാര്‍ട്ടിക്കാരെയുമെല്ലാം അണിനിരത്തി പഠിച്ചപണി...
മന്‍മോഹന്‍സിങ് 1984 ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ചാണ് വാചാലനായത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയായ വ്യക്തിയാണ് മകന്‍ രാജീവ്. ആ സമയത്തു തന്നെയാണ് സിഖുകാര്‍ക്കെതിരെ കോണ്‍ഗ്രസുകാരുടെ വംശഹത്യ. കൊല്ലപ്പെട്ടത് ആറായിരമോ...
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ജപ്പാനിലാണ്. ഒറ്റയ്ക്കല്ല. മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമാണിമാരും കൂട്ടിനുണ്ട്. ജപ്പാനില്‍ നിന്ന് എന്തുണ്ടാക്കുമെന്നാരും ചോദിക്കരുത്. പണ്ടും പലരും ജപ്പാനില്‍ പോയിട്ടുണ്ട്. വ്യവസായം തുടങ്ങാനും...
കേരളത്തിലെ മന്ത്രിമാരുടെ ജപ്പാന്‍യാത്ര നല്‍കുന്നത് കറുത്ത ഓര്‍മകളാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം ജപ്പാനിലുണ്ട്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരെ...
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് യുവതീപ്രവേശനം ഒഴിവാക്കുന്നത് ഉചിതമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. കേസ് അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ഏഴംഗ ബെഞ്ചിന്...
മുന്‍ ജനറല്‍ സെക്രട്ടറിയും പിബി മെമ്പര്‍മാരും യുഎപിഎ ചുമത്തിയതിനെതിരെ അരിവാള്‍ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്'...
''ഇടതുപക്ഷം വരട്ടെ എല്ലാം ശരിയാകും'' മൂന്നരവര്‍ഷം മുന്‍പ് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിരന്തരം കണ്ട മുദ്രാവാക്യങ്ങളിലൊന്നാണ് മേലുദ്ധരിച്ചത്. അതോടൊപ്പം പ്രകടനപത്രികയും വന്നു. ഇടതു ജനാധിപത്യമുന്നണിയുടെ പ്രകടന പത്രിക ഒന്നാന്തരം...
മഴ തീര്‍ന്നപ്പോള്‍ മരം പെയ്യുന്നു എന്ന് പറയാറുണ്ട്. അതുപോലെയാണ് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള പ്രതികരണങ്ങള്‍. തോറ്റവരും ജയിച്ചവരും പറയുന്ന ന്യായങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. അഞ്ചിടത്താണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. രണ്ട്...
വടക്കേ ഇന്ത്യയില്‍ ആളില്ലാ ലവല്‍ക്രോസില്‍ വണ്ടിയിടിച്ച് കാട്ടുപന്നി ചത്താലും വലിയവായില്‍ വര്‍ത്തമാനം പറയുന്നവരുണ്ട്. കേരളത്തിലെ ബുദ്ധിജീവികള്‍ അതിന് മുന്നിലുണ്ടാകും. ബുദ്ധിജീവികളില്‍ ഒട്ടും മോശമല്ലാത്ത വ്യക്തിയാണ് പ്രൊഫ. എം.എന്‍....
വര്‍ഗസിദ്ധാന്തത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസം ലോകം കീഴടക്കും. ചൈന, സോവ്യറ്റ് യൂണിയന്‍ തുടങ്ങി ചില ചെങ്കൊടിക്കാരെ ചൂണ്ടിക്കാട്ടി കേരളത്തിലും ചിലര്‍ നീട്ടിപ്പാടി, 'സോവ്യറ്റ് എന്നൊരു നാടുണ്ടത്രെ, പോകാന്‍...
ഒരുകാര്യം തീര്‍ച്ചയായി. പാലായിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഐക്യജനാധിപത്യ മുന്നണി-അനൈക്യമുന്നണിയായി ഒന്നില്ലെങ്കില്‍ ജീവിക്കും അല്ലെങ്കില്‍ മരിക്കുമെന്ന സൂചന. പാലാ ചുവന്നു എന്ന് കൊട്ടിഘോഷിക്കുന്നവര്‍ താല്‍ക്കാലിക വിജയത്തില്‍ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല....
ജയലില്‍ പോകേണ്ടിവരുമെന്നുറപ്പായാല്‍ സബ്ജയിലിലോ ജില്ലാ ജയിലിലോ അടയ്ക്കരുതെന്ന് പ്രാര്‍ഥിക്കുന്നവരുണ്ട്. ഈ ജയിലുകള്‍ വിചാരണ തടവുകാരുടെ സങ്കേതമായിരിക്കും. നിലവാരമില്ലാത്ത കള്ളന്മാരുടെ പിടിച്ചുപറിക്കാരുടെ, പോക്കറ്റടിക്കാരുടെ, പീഡനവിരുതന്മാരുടെയെല്ലാം താവളം. കൊതുകുശല്യമാണെങ്കില്‍ രൂക്ഷം....
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies