Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി ഗ്രാമങ്ങളില്‍ ശ്മശാന മൂകത; വിഎസ്സിന് മൗനം; അണികള്‍ക്ക് അമ്പരപ്പ്; നേതാക്കള്‍ക്ക് ചങ്കിടിപ്പ്

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jul 14, 2020, 07:28 pm IST
inKerala

തിരുവനന്തപുരം: ഭരണത്തിന്റെ സകല മേഖലകളിലും ‘അവതാരങ്ങള്‍’ ആടിത്തിമര്‍ത്തു. അപ്രതീക്ഷിതമായ ഈ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഭരണമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ അണികളാകെ അമ്പരപ്പിലായിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശ്മശാന മൂകതയാണ്. യുഡിഎഫ് ഭരണാഭാസങ്ങള്‍ക്കെതിരെ നാടെങ്ങും മാത്രമല്ല നിയമസഭയിലുമെല്ലാം പോരടിച്ച് നേടിയതാണ് ഇടത് ഭരണം. ആ ആഭാസം ഇടത് ഭരണത്തിലും ആവര്‍ത്തിച്ചതിന്റെ നേര്‍തെളിവുകളാണ് പൊതുസമൂഹത്തിലുള്ളത്. ഇതൊക്കെ ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ പല ചാനലുകളിലും സിപിഎം പ്രതിനിധികള്‍ പോകുന്നേയില്ല. പോകുന്നവരാകട്ടെ പ്രതികരിക്കുന്നത് ചങ്കിടിപ്പോടെ.

അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്‌ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.

മുഖ്യമന്ത്രിയുടെ ഓഫീസ് ചളമാക്കുകയും അസാന്മാര്‍ഗിക അവതാരങ്ങള്‍ക്ക് മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ അവസരമൊരുക്കുകയും ചെയ്ത ശിവശങ്കറിനെ കുറിച്ച് പറയുമ്പോള്‍ യുവനേതാക്കള്‍ക്ക് കലികയറും. വലിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഉയരുന്നത്. തെരുവിലാണെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമാണ്. എന്നിട്ടും സ്വര്‍ണക്കടത്തിനും അതിലെ പ്രതിനിധികള്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതികരണം വി.എസ്. അച്യുതാനന്ദനില്‍ നിന്ന് ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അദ്ദേഹമാകട്ടെ തികഞ്ഞ മൗനത്തിലുമാണ്.

ഒരു ഭരണത്തിലും നടക്കാന്‍ പാടില്ലാത്ത പോക്കണക്കേടാണ് ശിവശങ്കറും സ്വപ്‌ന സുരേഷും അവരുടെ കിങ്കരന്മാരുമെല്ലാം ചേര്‍ന്ന് നടത്തിയത്. എയര്‍പോര്‍ട്ടിലെ സ്വര്‍ണ കടത്ത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് കസ്റ്റംസാണെന്ന നിലപാട് ശരി. അവരത് ചെയ്യട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഓഫീസിലെ മറ്റ് ചിലരും കസ്റ്റംസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുണ്ടല്ലൊ. അങ്ങനെ സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതും കസ്റ്റംസാണോ? എല്ലാം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കട്ടെ എന്ന നിലപാട് നന്നായി. പക്ഷേ ആക്ഷേപം പേറുന്നവരെ മാറ്റിനിര്‍ത്താനെങ്കിലും തയാറാകേണ്ടെ എന്ന സംശയമാണ് സമൂഹത്തില്‍ ആകെ ഉയരുന്നത്.

പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. തീ ഇല്ലാതെ പുകയുണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ ഗീബല്‍സിനെപ്പോലെ പെരുമാറുന്നത് സിപിഎം ജിഹ്വകളാണ്. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ബിഎംഎസ് നേതാവ് ശ്രമിച്ചെന്നും പ്രതി സന്ദീപ് നായര്‍ ബിജെപിയെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. പ്രതികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ സമീപനം മൃദുലപ്പെടുമെങ്കില്‍ അതാവട്ടെ എന്ന് കരുതിക്കാണും. രാഷ്‌ട്രീയമോ മതമോ നോക്കി നിലപാട് മൃദുവാക്കുന്നതും കടുപ്പിക്കുന്നതും ഇന്നത്തെ കേന്ദ്ര ഭരണത്തില്‍ നടക്കില്ലെന്ന് തിരിച്ചറിയാത്തതാണ് തെറ്റ്.

Tags: cpimസ്വര്‍ണകടത്ത്വിഎസ് അച്യുതാനന്ദന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.