Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

151 വര്‍ഷത്തിനിടില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥ; സെക്രട്ടേറിയറ്റ് പൂട്ടിക്കെട്ടിയത് ചരിത്രത്തില്‍ ആദ്യം

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Jul 7, 2020, 10:17 am IST
in Kerala

തിരുവനന്തപുരം: ഞായറാഴ്ച രാത്രി തന്നെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് താഴിട്ട് പൂട്ടി. നാലു കവാടങ്ങളിലും താഴിട്ടതിന് പുറമെ കയര്‍ വരിഞ്ഞ് മുറുക്കുകയും ചെയ്തു. ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലയളവില്‍ മുഴുവന്‍ ഇങ്ങനെ ആവണമെന്നില്ല. ഏതായാലും പഴയ ഹജൂര്‍ കച്ചേരിയായ ഇന്നത്തെ സെക്രട്ടേറിയറ്റിന് ഇങ്ങിനെ ഒരവസ്ഥ ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യം.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ഹജൂര്‍ കച്ചേരിയുടെ പണിതുടങ്ങിയത്. 1869 ജൂലൈ എട്ടിന് പൂര്‍ത്തിയായി. ആഗസ്റ്റ് 23ന് പ്രവര്‍ത്തനവും ആരംഭിച്ചു. രാജഭരണം അവസാനിച്ചതോടെ സംസ്ഥാന ഭരണത്തിന്റെ ആസ്ഥാനവുമായി. 151 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കലും ഉണ്ടാകാത്ത ദുരവസ്ഥയാണ് സെക്രട്ടേറിയറ്റിന് വന്നുപെട്ടത്. അതോടൊപ്പം തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ക്കും.

നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചുകെട്ടി. പോലീസ് അനുവദിക്കാതെ ആംബുലന്‍സ് പോലും മുന്നോട്ടില്ല. കടകമ്പോളങ്ങളൊന്നും തുറന്നുകൂടാ. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങില്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പോലീസിനെ അറിയിച്ചാല്‍ എത്തിച്ചു നല്‍കും. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാം. പക്ഷെ അവിടെ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണം. ഞായറാഴ്ച രാത്രി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് അതായിരുന്നു. ടിവി വാര്‍ത്തകളിലൂടെ ഇതറിഞ്ഞ തലസ്ഥനവാസികള്‍ അമ്പരന്നു. അപ്രതീക്ഷമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍. ഭക്ഷണമില്ലാതെ, വെള്ളംപോലും കിട്ടാതെ ആയിരങ്ങള്‍ വലഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ രാത്രി പ്രഖ്യാപിച്ച നിബന്ധനകള്‍ അയഞ്ഞു.

ഒരു ആലോചനയും തയാറെടുപ്പുമില്ലാതെ എന്തുകൊണ്ടാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന ചോദ്യം പരക്കെ ഉയര്‍ന്നു. ഒരു രാത്രികൊണ്ട് ഒന്നും സംഭവിക്കുമായിരുന്നില്ല. തിങ്കളാഴ്ച ഉച്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്നു പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കരുതിയിരിക്കാമായിരുന്നു.

നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചോദിച്ചവരാണ് ഇന്ന് ഭരണം നടത്തുന്നത്. രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും രണ്ട് ദിവസം മുമ്പ് പറയാമായിരുന്നു എന്ന ന്യായം നിരത്തിയവരും ഇവര്‍ തന്നെ. പൊടുന്നനെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വീട്ടിലിരുത്തുകയും ചെയ്തതും ദുബായ്‌യില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന 35 കിലോ സ്വര്‍ണക്കട്ടി പാഴ്‌സലും തമ്മില്‍ ബന്ധമുണ്ടോ? കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Tags: കേരള സര്‍ക്കാര്‍സെക്രട്ടറിയേറ്റ്coronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.