Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

ഭാരതീയ സങ്കല്‍പത്തില്‍ ഗുരുവിന് ദൈവത്തിന്റെ സ്ഥാനം തന്നെയാണ് നല്‍കിയിരിക്കുന്നത്. തന്റെ സകല ജീവിതവിജയത്തിനും കാരണക്കാരനായ ഒരു ഗുരു ഉണ്ടെന്നും ആ ഗുരുവിന് വേണ്ടി എന്തും ദക്ഷിണയായി നല്‍കണമെന്നതും ഭാരതത്തിന്റെ തത്വചിന്ത തന്നെയാണ്. അതാണ് സ്വന്തം തള്ളവിരല്‍ ഏകലവ്യന്‍ ഗുരുവായ ദ്രോണാചാര്യര്‍ക്ക് നല്‍കിയതുള്‍പ്പെടെ എത്രയോ കഥകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2025, 10:38 pm IST
inIndia, Business
മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

മുകേഷ് അംബാനിയും ഗുരുവായ പ്രൊഫ. മന്‍മോഹന്‍ ശര്‍മ്മയും (ഇടത്ത്) ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയും ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയും (വലത്ത്)

മുംബൈ: ഭാരതീയ സങ്കല്‍പത്തില്‍ ഗുരുവിന് ദൈവത്തിന്റെ സ്ഥാനം തന്നെയാണ് നല്‍കിയിരിക്കുന്നത്. തന്റെ സകല ജീവിതവിജയത്തിനും കാരണക്കാരനായ ഒരു ഗുരു ഉണ്ടെന്നും ആ ഗുരുവിന് വേണ്ടി എന്തും ദക്ഷിണയായി നല്‍കണമെന്നതും ഭാരതത്തിന്റെ തത്വചിന്ത തന്നെയാണ്. അതാണ് സ്വന്തം വിരല്‍ ഏകലവ്യന്‍ ഗുരുവായ ദ്രോണാചാര്യര്‍ക്ക് നല്‍കിയതുള്‍പ്പെടെ എത്രയോ കഥകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം.

പ്രതിഭാധനനായ തന്റെ അധ്യാപകന് ഗുരുദക്ഷിണയായി റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയത് 151 കോടി രൂപ. താൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിക്കാണ് (ഐ.സി.ടി) 151 കോടി രൂപ സംഭാവന നൽകിയത്. തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന പ്രൊഫസർ എം.എം. ശർമ്മയുടെ സ്മരണാർത്ഥമാണ് ഈ വലിയ തുക സംഭാവന ചെയ്തത്. പ്രൊഫസർ ശർമ്മയുടെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ പ്രൊഫസർ ശർമ്മ തനിക്കെടുത്ത ക്ലാസുകളെക്കുറിച്ച് മുകേഷ് അംബാനി വികാരാധീനനായി. പിതാവായ ധീരുഭായ് അംബാനിയെപ്പോലെ, ഇന്ത്യൻ വ്യവസായ രംഗത്തെ ആഗോള തലത്തിലേക്ക് ഉയർത്താൻ പ്രൊഫസർ ശർമ്മ ആഗ്രഹിച്ചിരുന്നതായി അംബാനി ഓര്‍മ്മിച്ചു. മുകേഷ് അംബാനിയുടെ ഗുരുവായ പ്രൊഫസർ ശർമ്മ തന്റെ 27-ാം വയസ്സിലാണ് മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി സേവനമാരംഭിച്ചത്.

ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തി ഗുരുവിന്റെ പേരില്‍ നല്‍കിയത് 12 കോടി
തന്നെ പഠിപ്പിച്ച ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയുടെ പേരിലാണ് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തി 12 കോടി രൂപ സ്കോളര്‍ഷിപ്പിനായി നല്‍കുന്നത്. തന്റെ ഗുരു തന്നെ പഠിപ്പിച്ചിരുന്ന സ്ഥാപനമായ ഐഐഎം അഹമ്മദാബാദിനാണ് നാരായണമൂര്‍ത്തി ഈ പണം നല്‍കുന്നത്.

മികച്ച മാര്‍ക്ക് വാങ്ങുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മെറിറ്റ് മാത്രം അടിസ്ഥാനമാക്കി സ്കോളര്‍ഷിപ്പ് നല്‍കുക. തന്റെ ജീവിതവും ഔദ്യോഗിക ജീവിതവും കരുപ്പിടിപ്പിച്ച ഗുരുവിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനെന്ന് നാരായണമൂര്‍ത്തി. ഐഐഎം അഹമ്മദാബാദിലെ വിലപ്പെട്ട പാഠങ്ങളാണ് നാരായണമൂര്‍ത്തിയെ പിന്നീട് സ്വന്തമായി ഇന്‍ഫോസിസ് എന്ന കമ്പനിയുണ്ടാക്കാന്‍ സഹായിച്ചത്.

പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളര്‍ഷിപ്പ് എന്നാണ് പേര് പോലും നല്‍കിയിരിക്കുന്നത്.

Tags: Prof. Jaswant G KrishnayyaMukesh AmbaniLatest infoInfosysReliance industriesIIMAProf.ManMohan SharmaInfosys Narayanmurthy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.