Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘ട്രംപ് വിരട്ടി, മോദി മുട്ടുമടക്കി’ പെരുംനുണ വിളമ്പുന്ന മലയാള മാധ്യമങ്ങള്‍; യു പ്രതിഭ എംഎല്‍എയ്‌ക്ക് നല്ല നമസ്‌കാരം

'അമേരിക്ക പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കാതിരുന്നിണ്ടുണ്ടല്ലോ. അതിന്റെ തിരിച്ചടിയാകുമോ ഇന്ത്യ മരുന്ന് നല്‍കാത്തത്'. 'ഞായറാഴ്ചയാണ് മരുന്നിന്റെ കാര്യം മോദിയുമായി സംസാരിച്ചത്. തരുമായിരിക്കും. തന്നില്ലെങ്കില്‍ തിരിച്ചടിയാകും.'' ട്രംപിന്റെ ഈ മറുപടിയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ''തിരിച്ചടിക്കുമെന്ന് ട്രംപ്, ഇന്ത്യ മുട്ടുമടക്കി.'' അമേരിക്കയ്‌ക്ക് മരുന്ന് നല്‍കും. മലയാളത്തിലെ മുത്തശ്ശി പത്രം ഒന്നാംപേജിലെ മുഖ്യവാര്‍ത്തയാക്കി. അതേമട്ടില്‍ മറ്റുചിലരും. ചാനലുകള്‍ ആഘോഷിച്ചു. മോദിക്കെതിരെ കിട്ടിയ ഒന്നാന്തരം പകിട്ടുള്ള വാര്‍ത്ത് എന്ന മട്ടില്‍.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 9, 2020, 07:59 pm IST
inMain Article

കൊറോണ എന്ന രാക്ഷസ ഭീതിയിലാണ് ലോകം. ഇരുന്നൂറോളം രാജ്യങ്ങളില്‍ കൊറോണ എത്തി. ചൈനയില്‍ തുടങ്ങി അയല്‍ രാജ്യങ്ങളിലും കയറി കയറി അങ്ങ് അമേരിക്കയിലിപ്പോള്‍ കൊറോണ മരണ നൃത്തമാടുകയാണ്. 12 മണിക്കൂറിനകം 1000 എന്ന കണക്കിലാണ് മരണം. ലോക പോലീസായി പെരുമാറിയിരുന്ന അമേരിക്കയും അതിന്റെ ഭരണത്തലവനും ഭയംമൂലം വിറങ്ങലിക്കുകയാണ്. എന്തു ചെയ്യണമെന്നുപോലും നിശ്ചയമില്ലാതായപ്പോഴാണ് ഉറ്റസുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍  ബന്ധപ്പെട്ടത്. കോറോണയെ പ്രതിരോധിക്കാന്‍ മരുന്നുവേണമെന്നായിരുന്നു ആവശ്യം.

ഏപ്രില്‍ 5 ഞായറാഴ്ചയാണ് ട്രംപ് മോദിയെ വിളിച്ചത്. ഇന്ത്യ കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് വേണമെന്നാവശ്യപ്പെട്ടു. ഞായറാഴ്ചയ്‌ക്ക് ഇന്ത്യയില്‍ പ്രത്യേകതയുണ്ട്. അന്നാണ് കോറോണ പരത്തിയ അന്ധകാരം അകറ്റാനും പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനും ദീപപ്രകാശനം നടത്തിയത്. പിറ്റേദിവസം തിങ്കളാഴ്ച ആവശ്യമായ കൂടിയാലോചനയ്‌ക്കുശേഷം അമേരിക്കയ്‌ക്ക് മരുന്ന് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. അന്ന് അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരുമായി കണ്ടപ്പോള്‍ ട്രംപിനോട് ഒരാള്‍ ചോദിച്ചു.

‘അമേരിക്ക പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കാതിരുന്നിട്ടുണ്ടല്ലോ. അതിന്റെ തിരിച്ചടിയാകുമോ ഇന്ത്യ മരുന്ന് നല്‍കാത്തത്’. ‘ഞായറാഴ്ചയാണ് മരുന്നിന്റെ കാര്യം മോദിയുമായി സംസാരിച്ചത്. തരുമായിരിക്കും. തന്നില്ലെങ്കില്‍ തിരിച്ചടിയാകും.” ട്രംപിന്റെ ഈ മറുപടിയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ”തിരിച്ചടിക്കുമെന്ന് ട്രംപ്, ഇന്ത്യ മുട്ടുമടക്കി.” അമേരിക്കയ്‌ക്ക് മരുന്ന് നല്‍കും. മലയാളത്തിലെ മുത്തശ്ശി പത്രം ഒന്നാംപേജിലെ മുഖ്യവാര്‍ത്തയാക്കി. അതേമട്ടില്‍ മറ്റുചിലരും. ചാനലുകള്‍ ആഘോഷിച്ചു. മോദിക്കെതിരെ കിട്ടിയ ഒന്നാന്തരം പകിട്ടുള്ള വാര്‍ത്തയെന്ന മട്ടില്‍.

ചൊവ്വാഴ്ച ഗുജറാത്തില്‍ നിന്നും 29 മില്യന്‍ ഡോസ് മരുന്നാണ് അമേരിക്കയ്‌ക്ക് നല്‍കിയത്. ആവശ്യപ്പെട്ട 30 രാജ്യങ്ങള്‍ക്കും മരുന്നു നല്‍കുന്നു. മോദി കീഴടങ്ങി എന്ന വാര്‍ത്ത പെരുംനുണയാണെന്ന് മാധ്യമങ്ങളും അരിയാഹാരം കഴിക്കുന്ന സര്‍വര്‍ക്കും ബോധ്യമായി. എന്നിട്ടും ഒരു തിരുത്തുപോലും കൊടുക്കാത്ത മാധ്യമങ്ങളെ എന്ത് വിളിക്കണം? ഇതൊക്കെ കാണുമ്പോള്‍ യു.പ്രതിഭയ്‌ക്ക് നല്ല നമസ്‌കാരം നല്‍കണമെന്ന് ആര്‍ക്കും തോന്നിപ്പോകും.

പത്രങ്ങളും കോവിഡ് പരുത്തുമെന്ന് ഏതോ കുബുദ്ധി പ്രചരിപ്പിച്ചപ്പോള്‍ നടുങ്ങിയ മുഖ്യധാരാ പത്രങ്ങള്‍ അവരുടെ ചാനലുകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ ശ്രദ്ധേയമാണ്. ‘അണുവിമുക്തമാക്കിയ പ്രസില്‍ അച്ചടിക്കുന്നതും കൈകൊണ്ട് തൊടാതെ എണ്ണുന്നതും പായ്‌ക്ക് ചെയ്യുന്നതുമൊക്കെ കാണിക്കുന്നതാണത്. അച്ചടിക്കുമ്പോള്‍ ആരും കൈകൊണ്ട് തൊടാതെ കള്ളം നിരന്തരം വിളമ്പിയാല്‍ വരിക്കാരും വായനക്കാരും ഈ പത്രങ്ങള്‍ നികൃഷ്ടവസ്തുവായി കണ്ട് കൈകൊണ്ട് തൊടാന്‍ മടിച്ചുനില്‍ക്കുന്ന നേരം ദൂരെയല്ല.

Tags: ഏഷ്യാനെറ്റ്എംഎല്എമീഡീയ വണ്‍24 newsu prathibha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

Kerala

ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്ന് യു പ്രതിഭ, തന്നെ വില്ലത്തിയാക്കി

Kerala

വെള്ളാപ്പള്ളിയെ അധിക്ഷേപിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍

Kerala

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമായിരുന്നു; പ്രതിഭയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.