ആഗോളീകരണവും സ്വകാര്യവത്ക്കരണവും അഴിമതിക്ക് ആക്കം കൂട്ടി – അഗ്നിവേശ്
കൊച്ചി : ആഗോളീകരണവും സ്വകാര്യവത്കരണവും രാജ്യത്തെ അഴിമതിക്ക് ആക്കം കൂട്ടിയെന്നു സ്വാമി അഗ്നിവേശ് പറഞ്ഞു. രാഷ്ട്രീയ രംഗത്തെ എഴുപതു ശതമാനം അഴിമതിയും ഇല്ലാതാക്കാനാണ് ലോക്പാല്‍ നിയമം കൊണ്ടുവരുന്നതെന്നും...