Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

ജനം തള്ളിക്കളഞ്ഞ നേതാവായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ദുഷ്പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2025, 09:16 pm IST
inIndia

മുംബൈ: ജനം തള്ളിക്കളഞ്ഞ നേതാവായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ദുഷ്പ്രചാരണം നടത്തുകയാണെന്ന് ആഞ്ഞടിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.

തുടര്‍ച്ചയായി രാഹുല്‍ഗാന്ധി ജനാധിപത്യ പ്രക്രിയയെ അധിക്ഷേപിക്കുകയാണ്. ജനവിധിയെ അദ്ദേഹം തുടര്‍ച്ചായി അവഹേളിക്കുകയാണ്. ജനം രാഹുല്‍ ഗാന്ധിയെ തള്ളിക്കളഞ്ഞു. അതിന് പ്രതികാരമായി രാഹുല്‍ ഗാന്ധി ജനത്തെ തള്ളിക്കളയുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.

തുടര്‍ച്ചായി രാഹുല്‍ ഗാന്ധി ജനാധിപത്യപ്രക്രിയയെയും ഭരണഘടനാസ്ഥാപനങ്ങളേയും സംശയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ എവിടേക്കാണ് കൊണ്ടെത്തിക്കുക? എന്ത് തരം വിഷമാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.?- അദ്ദേഹം ചോദിച്ചു.

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്
മുംബൈ:ജനം തള്ളിക്കളഞ്ഞ നേതാവായ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന ദുഷ്പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. മഹാരാഷ്‌ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധിയെ അട്ടിമറിക്കാന്‍ വോട്ടെടുപ്പില്‍ കൃത്രിമം കാട്ടിയെന്ന രീതിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു.

തുടര്‍ച്ചയായി രാഹുല്‍ഗാന്ധി ജനാധിപത്യ പ്രക്രിയയെ അധിക്ഷേപിക്കുകയാണ്. ജനവിധിയെ അദ്ദേഹം തുടര്‍ച്ചായി അവഹേളിക്കുകയാണ്. ജനം രാഹുല്‍ ഗാന്ധിയെ തള്ളിക്കളഞ്ഞു. അതിന് പ്രതികാരമായി രാഹുല്‍ ഗാന്ധി ജനത്തെ തള്ളിക്കളയുകയാണ് ഈ പ്രസ്താവനയിലൂടെയെന്നും ഫഡ്നാവിസ് വിമര്‍ശിച്ചു.

തുടര്‍ച്ചായി രാഹുല്‍ ഗാന്ധി ജനാധിപത്യപ്രക്രിയയെയും ഭരണഘടനാസ്ഥാപനങ്ങളേയും സംശയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ എവിടേക്കാണ് കൊണ്ടെത്തിക്കുക? എന്ത് തരം വിഷമാണ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.?- അദ്ദേഹം ചോദിച്ചു.

ശനിയാഴ്ച ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്‌ട്രയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചത്. ഇനി ബീഹാറില്‍ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മാച് ഫിക്സിങ്ങ് നടക്കുമെന്നും രാഹുല്‍ ഈ ലേഖനത്തില്‍ എഴുതിയിരുന്നു. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അനുകൂലമല്ലാത്ത വിധി വരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നിഷേധിച്ച് സംസാരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചിരുന്നു.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 288ല്‍ 235 സീറ്റുകളും തൂത്തുവാരിയിരുന്നു.

Tags: electionsDevendrafadnavisMaharashtra Assembly electionPollriggingPeoplemandate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

India

നമ്മൾ കഠിനാധ്വാനം ചെയ്യണം, ബംഗാളിൽ വിജയം ഉറപ്പാക്കണം: ബിജെപി എം. പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.