മാലിന്യനീക്കം നിലച്ചു; നഗരം ചീഞ്ഞ് നാറുന്നു
കാസര്‍കോട്: കേളുഗുഡ്ഡെയിലേക്കുള്ള മാലിന്യനീക്കം തടസ്സപ്പെട്ടതോടെ നഗരത്തില്‍ മാലിന്യ പ്രശ്നം രൂക്ഷമായി. നഗരത്തിന്റെ പല ഭാഗത്തും കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. മൂക്കുപൊത്തി വേണം നഗരത്തിലൂടെ നടക്കാന്‍...