Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ മുതിര്‍ന്ന തടവുകാരന്‍ ജയില്‍മോചിതനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2011, 01:23 pm IST
in India

ലക്‌നൗ: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന തടവുകാരന്‍ ജയില്‍മോചിതനായി. നീണ്ട 24 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ നൂറ്റി എട്ടാം വയസില്‍ കഴിഞ്ഞ ദിവസം ബ്രിജ്‌ ബിഹാരി ഗോരക്പ്പൂരിലെ ജയില്‍ നിന്നും മോചിതനായത്‌.

എണ്‍പത്തി നാലാം വയസ്സിലായിരുന്നു ബ്രിജ്‌ ബിഹാരി ജയിലിലേക്ക്‌ പോയത്‌. 1987 ജൂണ്‍ 15 ന്‌ മഹാരാജ്‌ഗഞ്ചിലെ ജഗന്നാഥ്‌ അമ്പലത്തില്‍ മുഖ്യ പുരോഹിതനെ കൊലപ്പെടുത്തിയ കേസിലാണ് ബിഹാരി ജയിലിലായത്.

ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബിഹാരിയെ ഒഴിവാക്കി രാമാനുജത്തെ ക്ഷേത്രത്തില്‍ മുഖ്യ പൂജാരിയായി നിയമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബിഹാരിയും പതിനഞ്ചുപേരും ചേര്‍ന്ന്‌ രാമാനുജത്തെ വധിക്കുകയായിരുന്നു‌. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മറ്റു മൂന്നുപേരും കൊല്ലപ്പെട്ടു.

പ്രായാധിക്യത്തെ തുടര്‍ന്നുണ്ടായ അസുഖങ്ങളെ തുടര്‍ന്ന്‌ കുറേ ദിവസം മുമ്പ്‌ ഗോരക്പ്പൂരിലെ ജില്ലാ ജയിലില്‍ ബിഹാരിയെ പ്രവേശിപ്പിച്ചിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളായിരുന്നു ജയില്‍ മോചിതനാക്കിയത്‌. നാലുപേരുടെ കൊലപാതകത്തിനിടയാക്കിയ കേസില്‍ ജയിലിലായ ബിഹാരിക്കും മറ്റു പത്തുപേര്‍ക്കും അലഹബാദ്‌ ഹൈക്കോടതി ഇക്കഴിഞ്ഞ മെയ്‌ 26 ന്‌ ജാമ്യം നല്‍കിയിരുന്നു.

എന്നാല്‍ ജാമ്യമെടുക്കേണ്ട മരുമകനും മറ്റു അടുത്ത ബന്ധുക്കളും ഇതേ കേസില്‍ ജയിലിലായതിനാല്‍ നീണ്ടു പോകുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ജാമ്യത്തിനുള്ള തുക കെട്ടിവച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുൻ കാമുകിയുടെ വിവാഹത്തിന് എത്തിയ കാമുകനെ സഹോദരന്മാർ തല്ലിക്കൊന്നു ; രഹസ്യം വെളിപ്പെടുത്തി വീഡിയോ

India

” ആസാമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറ്റം ഇനി അസാധ്യമാണ് ,അതിർത്തിയെ ഒരു കോട്ടയാക്കും “: നുഴഞ്ഞുകയറ്റക്കാർക്ക് അമിത് ഷായുടെ കർശന മുന്നറിയിപ്പ്

Kerala

മകന്‍ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ ഓര്‍ക്കണമായിരുന്നു; പ്രതിഭയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി

India

മദ്രസയിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാം പഠിപ്പിക്കുന്നു ; എതിർത്താൽ മയക്കുമരുന്ന് നൽകി കൊടിയ പീഡനം : ഇൻഡോറിൽ ലൗവ് ജിഹാദിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

Kerala

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു, ജാഗ്രതാ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

സ്ത്രീ സുരക്ഷയ്‌ക്കും ദേശീയതയ്‌ക്കും പ്രാധാന്യം നൽകും : അഴിമതിക്കാരെ തുറങ്കിലടയ്‌ക്കുമെന്നും സുവേന്ദു അധികാരി

മമതയ്‌ക്കായി അമിത് ഷാ ഒരുക്കിയ വല : ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട , ഗുൽഷാൻ കോളനിയെ തകർത്ത എസ് ഐ ആർ

രാജ്യം കാലനടിയില്‍ ആണെന്ന് അഹങ്കരിച്ചു നടന്ന കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം ഈ അധികാരക്കൊതി::മുന്‍ ഡിജിപി ജേക്കബ് തോമസ്

ഇന്ദിരാ ഗ്യാരന്റി സൗജന്യ ബസ് യാത്ര ; കെഎസ്ആർടിസി വനിത യാത്രക്കാരുടെ കണക്കെടുക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്, നോക്കി വച്ചേക്കുക- മുഹമ്മദ് ഷിയാസ്

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.