Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അവഗണനയില്‍ നശിക്കുന്ന കൂട്ടിക്കല്‍ തപാല്‍ ഓഫീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 11:22 am IST
in Kottayam

മുണ്ടക്കയം: അധികാരികളുടെ അവഗണനയാല്‍ കൂട്ടിക്കല്‍ തപാല്‍ ഓപീസ്‌ കാലപ്പഴക്കത്തില്‍ നശിക്കുന്നു. അഞ്ചു പതിറ്റാണ്ടായി കൂട്ടിക്കലില്‍ പ്രവര്‍ത്തിക്കുന്ന തപാലാഫിസിന്റെ കെട്ടിടം ഭാഗികമായി തകര്‍ന്നടിഞ്ഞിട്ടും അധികാരികള്‍ മുഖം തിരിക്കുകയാണ്‌. ബലക്ഷയം സംഭവിച്ച ഈ കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജീവനു ഭീഷണിയുയര്‍ത്തുകയാണ്‌ ഇപ്പോള്‍ ഈ കെട്ടിടം. ക്വാര്‍ട്ടേഴ്സായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരുമുറി പൂര്‍ണ്ണമായും നിലം പൊത്തി. രണ്ട്‌ മുറികള്‍ ഭാഗികമായി തകര്‍ന്നു. മുന്‍വശത്തെ ഭിത്തിയും മേല്‍ക്കൂരയും വിള്ളല്‍വീണ്‌ ഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്‌. മഴയത്ത്‌ ചോര്‍ന്നൊലിക്കുന്ന ഈ ഓഫീസില്‍ തപാല്‍ സംബന്ധമായ കാര്യങ്ങള്‍ നശിക്കാതിരിക്കാന്‍ ജീവനക്കാര്‍ പാടുപെടുകയാണ്‌. ഉരുപ്പടികള്‍ പ്ലാസ്റ്റിക്‌ വിരിച്ച്‌ നനയാതെ കാക്കാന്‍ പാടുപെടുകയാണ്‌ ജീവനക്കാര്‍. എന്നിട്ടും സാമഗ്രികള്‍ പലതും നശിച്ച നിലയിലാണ്‌.

അധികാരികളും രാഷ്‌ട്രീയക്കാരും നാടിന്റെ സ്വത്തായ തപാലാഫിസിന്റെ തകര്‍ച്ച കണ്ടില്ലെന്നു നടിക്കുകയാണ്‌. ഒരപുരയ്‌ക്കല്‍ ഓജി ജോസഫിന്റെ വാടകകെട്ടിടത്തില്‍ 1962-ലാണ്‌ തപാല്‍ കാര്യാലയം പ്രവര്‍ത്തനം തുടങ്ങുന്നത്‌. അന്നത്തെ വാടക പ്രതിമാസം 40 രൂപയായിരുന്നു. പിന്നീടത്‌ 120 ആയി. 1987-ല്‍ കെട്ടിടം ഉള്‍പ്പെടെ പതിനാറര സെന്റ്‌ സ്ഥലം 1,67,500 രൂപയ്‌ക്ക്‌ ചങ്ങനാശ്ശേരി പോസ്റ്റര്‍ ഡിവിഷന്‍ വിലക്കൊടുത്തു.

ഇന്ന്‌ ഈ ഗ്രാമീണ പോസ്റ്റോഫീസിന്റെ കീഴില്‍ എട്ടു ബ്രാഞ്ച്‌ പോസ്റ്റ്‌ ഓഫീസുകളുണ്ട്‌. രണ്ട്‌ പോസ്റ്റ്‌ മാസ്റ്റര്‍മാര്‍, ഒരു പോസ്റ്റ്മാന്‍, ഒരു ക്ലറിക്കല്‍ ജീവനക്കാരന്‍, ബ്രാഞ്ച്‌ ഓഫീസുകലിലെ മെയില്‍ ഡിവിഷണല്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ കെട്ടിടം അധികാരികല്‍ ശ്രദ്ധിക്കാത്തത്‌ നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Entertainment

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

പുതിയ വാര്‍ത്തകള്‍

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.