Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

രമേശനെ പരസ്യമായി ശാസിക്കാന്‍ ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 11:46 am IST
inKasargod

കാഞ്ഞങ്ങാട്‌: മകള്‍ എ.ആര്‍.ആര്യക്ക്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ നല്‍കേണ്ടുന്ന എംബിബിഎസ്‌ സീറ്റ്‌ എന്‍ആര്‍ഐ ക്വാട്ടയില്‍ തരപ്പെടുത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ വി.വി.രമേശനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്‌ ശുപാര്‍ശ ചെയ്തതായി അറിയുന്നു.

കാഞ്ഞങ്ങാട്‌ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ ഈ തീരുമാനം കൈക്കൊണ്ടത്‌. രമേശനെതിരെയുള്ള അച്ചടക്ക നടപടി എന്തായിരിക്കണമെന്നതിനെക്കുറിച്ച്‌ വിശദമായ ചര്‍ച്ചകള്‍ നടന്നു. രമേശനെ തരംതാഴ്‌ത്തണമെന്ന ശക്തമായ ആവശ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അച്ചടക്ക നടപടി വേണമെന്ന തീരുമാനം സിപിഎം സെക്രട്ടറിയേറ്റ്‌ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ തീരുമാനം പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.

ജൂണ്‍ 25ന്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌. കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. സെക്രട്ടറിയേറ്റിന്റെ തീരുമാനം പാര്‍ട്ടി സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യും.

രമേശനെതിരെ എന്ത്‌ നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അന്തിമമായ തീരുമാനമുണ്ടാകും. രമേശനെ പരസ്യമായി താക്കീത്‌ ചെയ്യാനുള്ള സെക്രട്ടറിയേറ്റ്‌ യോഗത്തിന്റെ ധാരണ ജില്ലാ കമ്മിറ്റി യോഗത്തില്‍ തിരുത്തപ്പെടാനും ഇടയുണ്ട്‌.

അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞാല്‍ രമേശനെ തരംതാഴ്‌ത്തുന്നതിനുള്ള തീരുമാനവും പ്രതീക്ഷിക്കാം. ലോക്കല്‍ കമ്മിറ്റിയിലേക്കോ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കോ രമേശന്‍ തരംതാഴ്‌ത്തപ്പെട്ടേക്കോമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്‌.

സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ കെ.പി.സതീഷ്‌ ചന്ദ്രന്‌ പുറമെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.കെ.നാരായണന്‍, കെ.കുഞ്ഞിരാമന്‍ എംഎല്‍എ (തൃക്കരിപ്പൂര്‍) കെ.ബാലകൃഷ്ണന്‍, അഡ്വ.പിരാഘവന്‍, എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.രാജഗോപാലന്‍, പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ.സി.എച്ച്‌.കുഞ്ഞമ്പു യോഗത്തിനെത്തിയില്ല.

അതിനിടെ രമേശനെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ സംസ്ഥാന നേതൃത്വം ധാരണയിലെത്തിയതായി അറിയുന്നു. അടുത്ത മാസം ആദ്യം ചേരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി യോഗം പ്രായപൂര്‍ത്തി കടന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി രമേശനെ ട്രഷറര്‍ സ്ഥാനത്തു നിന്ന്‌ ഒഴിവാക്കിയേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

പുതിയ വാര്‍ത്തകള്‍

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.