Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അസദ്‌ മനുഷ്യക്കുരുതി നിര്‍ത്തണമെന്ന്‌ ബാന്‍ കി മൂണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2011, 09:39 pm IST
in World

ബ്രസീലിയ: നിരപരാധികളെ കൊന്നൊടുക്കുന്ന നടപടി അവസാനിപ്പിക്കാന്‍ സിറിയയിലെ ബാഷന്‍ അല്‍ അസദ്‌ ഭരണകൂടം തയ്യാറാകണമെന്ന്‌ ഐക്യരാഷ്‌ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഡമാസ്കസില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും സമവായ ചര്‍ച്ചകളിലൂടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അസദ്‌ മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം ബ്രസീലില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു. സിറിയയില്‍ വിമതര്‍ക്ക്‌ മേല്‍ സൈന്യം മനുഷ്യത്വരഹിതമായ ആക്രമണം നടത്തുകയാണെന്നും ആയതിനാല്‍ ആ രാജ്യത്തിന്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഐക്യരാഷ്‌ട്രസഭയോട്‌ ആവശ്യപ്പെട്ടിരുന്നു. യുഎസ്‌, ബ്രിട്ടന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളാണ്‌ പ്രധാനമായും ഈ ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്‌. എന്നാല്‍ റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇത്തരമൊരു ആവശ്യത്തെ എതിര്‍ത്തതായാണ്‌ റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കമ്പനിയില്‍ സ്ഥിരാംഗത്വം ഇല്ലാത്ത രാജ്യമായ ബ്രസീലും ലിബിയയില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചിരുന്നു. ഈജിപ്ത്‌, ടുണീഷ്യ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളെ പിന്തുടര്‍ന്ന്‌ മാര്‍ച്ച്‌ മധ്യത്തോടുകൂടി ആരംഭിച്ച ടുണീഷ്യന്‍ പ്രക്ഷോഭത്തിനിടയില്‍ സൈന്യവും വിമതരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതേവരെ 1,200 പേരോളം കൊല്ലപ്പെട്ടതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
10,000 ത്തോളം പേരെ ഭരണകൂടം തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്‌. സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രസിഡന്റ്‌ ബാഷര്‍ അല്‍-അസദിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുക എന്ന ആവശ്യവുമായാണ്‌ ജനങ്ങള്‍ പ്രക്ഷോഭം നടത്തുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.