Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിക്ഷേപത്തട്ടിപ്പ്‌: ഒരാള്‍ കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 11:00 am IST
inErnakulam

ആലുവ: ഫ്ലാറ്റ്‌ നിര്‍മാണത്തിന്റെ മറവില്‍ ഓഹരി വാഗ്ദാനം ചെയ്ത്‌ നിക്ഷേപത്തട്ടിപ്പ്‌. സംഘത്തിലെ ഒരാള്‍ കസ്റ്റഡിയിലായെന്ന്‌ സൂചന. വെര്‍സണ്‍ ബില്‍ഡേഴ്സ്‌ ആന്റ്‌ ഡവലപ്പേഴ്സ്‌ എന്ന പേരിലാണ്‌ ആലുവ കേന്ദ്രമാക്കി ഇവര്‍ പ്രവര്‍ത്തിക്കുന്നത്‌. മൂന്നാറിലും ആലുവായിലും ഫ്ലാറ്റുകളിലും പെരുമ്പാവൂരിലെ കുപ്പിവെള്ള കമ്പനിയില്‍ ഷെയറുമാണ്‌ പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ വാഗ്ദാനം നല്‍കിയിരുന്നത്‌. <br/>

ഇടുക്കി ഭാഗത്ത്‌ മൂവായിരത്തിലധികം പേര്‍ കെണിയില്‍ വീണതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ ഭാഗമായി ആലുവ എഎസ്പി രാഹുല്‍ നായരുടെ പ്രത്യേക സ്ക്വാഡ്‌ ഇടുക്കിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആറായിരം രൂപയാണ്‌ പദ്ധതിയില്‍ അംഗത്വമായി വാങ്ങിയിരുന്നത്‌. ഒരു ഷെയറിന്‌ നൂറുരൂപ വീതം പത്ത്‌ ഷെയര്‍ മിനിമം വാങ്ങണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇവരുടെ തട്ടിപ്പിന്‌ ഇവിടെ ഇരയായിരിക്കുന്നത്‌ സാധാരണക്കാരും വീട്ടമ്മമാരും ഓട്ടോ ഡ്രൈവര്‍മാരുമാണ്‌. പതിനായിരം രൂപയില്‍ പരം വരെ ഓഹരി നിക്ഷേപിച്ചവര്‍ ഇവിടെയുണ്ട്‌. ഫ്ലാറ്റ്‌-കുപ്പിവെള്ള കമ്പനിയില്‍ ലാഭവിഹിതമാണ്‌ ഇവര്‍ക്ക്‌ ഓഫര്‍ നല്‍കിയിരുന്നത്‌. <br/>ഇതിലെ ഉറപ്പിലേക്കായി എടിഎം മോഡല്‍ വിസി കാര്‍ഡുകള്‍ കമ്പനിയുടെ പേരില്‍ ഇവര്‍ക്ക്‌ നല്‍കിയിരുന്നു. ലാഭവിഹിതം ബാങ്കിലെ അക്കൗണ്ടിലേക്ക്‌ വരുമെന്നും ഈ കാര്‍ഡ്‌ ഉപയോഗിച്ചെടുക്കാമെന്നുമാണ്‌ ഇടപാടുകാര്‍ക്ക്‌ നല്‍കിയ ഉറപ്പ്‌. ഇതും ചിലരെ ആകര്‍ഷിക്കാന്‍കാരണമായി. ആലുവായിലെ ഓഫീസ്‌ പോലീസ്‌ പൂട്ടിയ പത്രവാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന്‌ അണക്കര സ്വദേശി സോളി പോലീസിന്‌ അയച്ച എസ്‌എംഎസ്‌ പ്രകാരമാണ്‌ ആലുവ പോലീസ്‌ ഇടുക്കി അണക്കരയിലെത്തി കബളിപ്പിക്കപ്പെട്ടവരുടെ രേഖകള്‍ പരിശോധിക്കുകയും പരാതി എഴുതിവാങ്ങുകയും ചെയ്തത്‌. പരാതി നല്‍കിയവരില്‍ ഏഴായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നല്‍കിയവരുമുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.