Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈന വന്‍തോതില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2011, 09:40 pm IST
inWorld

വാഷിംഗ്ടണ്‍: അത്യുഗ്ര ശേഷിയുള്ള നശീകരണ ആയുധങ്ങള്‍ ചൈന വന്‍തോതില്‍ നിര്‍മിച്ചു വരുന്നതായി യുഎസ്‌ റിപ്പോര്‍ട്ട്‌. അണുവായുധങ്ങളും മിസെയിലുകളും വന്‍തോതില്‍ പാക്കിസ്ഥാനും ഇറാഖുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ കൈമാറുന്ന ചൈനയുടെ നടപടി ആ രാജ്യത്തിന്റെ ആയുധശേഷി വെളിപ്പെടുത്തുന്ന ചൂണ്ടുപലകയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്‌ട്ര ആണവ ഉടമ്പടി നയങ്ങള്‍ക്ക്‌ വിപരീതമായാണ്‌ ചൈന ആയുധങ്ങള്‍ നിര്‍മിച്ചു കൂട്ടുന്നതെന്നും അനിയന്ത്രിതമായി ഇവ മറ്റു രാജ്യങ്ങള്‍ക്ക്‌ കൈമാറുന്നത്‌ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ആണവായുധങ്ങളും ദീര്‍ഘദൂരം പ്രഹരണശേഷിയുള്ള മിസെയിലുകളും പാക്കിസ്ഥാന്‌ കൈമാറുന്ന ചൈന, പാക്‌ ആണവനിലയങ്ങള്‍ക്ക്‌ വേണ്ട സാങ്കേതിക സഹായവും നല്‍കിവരികയാണ്‌. ഇതോടൊപ്പം അത്യുഗ്ര പ്രഹരശേഷിയുള്ള മിസെയിലുകള്‍ ചൈന ഇറാനും കൈമാറുന്നുണ്ട്‌. ആഗോള തലത്തില്‍ നിലവിലിരിക്കുന്ന ആയുധ ഉടമ്പടികളെ തകര്‍ക്കുന്ന ചൈനയുടെ നടപടികള്‍ ഗൗരവപരമായി പരിഗണിക്കപ്പെടേണ്ടന്നതാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളില്‍ സൂക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്‌ ഇത്തരം ആയുധങ്ങള്‍ അര്‍ഹതയില്ലാത്തവരുടെ കയ്യില്‍ എത്തിപ്പെടുകയാണെങ്കില്‍ പരിണതഫലം ഭയാനകമായിരിക്കുമെന്നും റിപ്പോര്‍ട്ട്‌ ഓര്‍മിപ്പിക്കുന്നു.

യുഎസ്‌ കോണ്‍ഗ്രസിന്റെ ഗവേഷണ വിഭാഗമായ സിആര്‍എസ്‌ ആണ്‌ ചൈനയുടെ ആയുധശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. മിസെയില്‍ ആണവായുധ കൈമാറ്റത്തിനായി ഭരണകൂടം ആവിഷ്ക്കരിച്ച കര്‍ക്കശ നിയമങ്ങള്‍ മിക്കവാറും എല്ലാ ലോകരാജ്യങ്ങളും തന്നെ അംഗീകരിച്ചിരുന്നെങ്കിലും ചൈന ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്‌ അതീവ ഗുരുതരമായാണ്‌ അമേരിക്ക നിരീക്ഷിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

നേമം നിയോജക മണ്ഡലത്തിലെ വികസന പ്രവൃത്തികളുടെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രതിമാസ അവലോകന യോഗം ചേര്‍ന്നു

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പി മന്ത്രി സണ്ണി ജോസഫ്, പരിഹാരം എന്നെന്ന് പറയാനാവില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിലെ മദ്യശേഖരം: 10 വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.