Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍ ദൗത്യം : വി.എസിന്റെ അഭിപ്രായം നേരത്തേ ആകാമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2011, 12:10 pm IST
in Kerala

ന്യൂദല്‍ഹി: മൂന്നാര്‍ കയ്യേറ്റങ്ങളെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ നേരത്തേ ആകാമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. മൂന്നാറില്‍ ദൗത്യ സംഘമല്ല, ശക്തമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹിയില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സി.കെ ചന്ദ്രപ്പന്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നു തന്നെയായിരുന്നു സി.പി.ഐയുടെ ശക്തമായ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസ് മന്ത്രിസഭയില്‍ വനം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ബിനോയ് വിശ്വവും റവന്യൂ മന്ത്രിയുമായിരുന്ന കെ.പി രാജേന്ദ്രനും മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പിന്നീട് സര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിച്ചപ്പോള്‍ സി.പി.ഐയുടെ ഓഫീസ് പൊളിക്കാനുള്ള നിര്‍ദ്ദേശമാണ് ദൗത്യസംഘത്തലവന്‍ സുരേഷ് കുമാര്‍ നല്‍കിയത്. ഇത് ശരിയായ നടപടി ആയിരുന്നില്ലെന്ന് സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു. യഥാര്‍ത്ഥ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് സുരേഷ്‌കുമാര്‍ മൂന്നാറില്‍ ചെയ്തത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് ഇപ്പോള്‍ പറയുന്നില്ല.

ഇപ്പോള്‍ വി.എസ് നടത്തിയ അഭിപ്രായം വളരെ നന്നായി. ഇത് നേരത്തേ ആകാമായിരുന്നു. മൂന്നാറില്‍ ഒരു ദൗത്യ സേനയുടെ ആവശ്യമില്ല. ശക്തമായ നടപടിയാണ് വേണ്ടത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സി.പി.ഐയുടെ നിലപാടെന്നും സി.കെ ചന്ദ്രപ്പന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ മകനെ ദത്തെടുക്കുമെന്ന് സുവേന്ദു അധികാരി, ചന്ദ്രനാഥ് രഥ് ഹരേകൃഷ്ണാ ആശ്രമത്തില്‍ പഠിച്ച സന്യാസിയാകന്‍ മോഹിച്ച പയ്യന്‍

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

India

സ്റ്റാലിനെയും വൈക്കോയെയും പോലുളള പ്രതിപക്ഷത്തെ പ്രമുഖരെ വീട്ടിലെത്തി കണ്ട് വിജയ്

Kerala

തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങവെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലി കെട്ടുന്നതിനെ മമത 15 വര്‍ഷം എതിര്‍ത്തു, ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ആദ്യ തീരുമാനം വേലികെട്ടാന്‍

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

കേരളത്തിലേക്ക് മടങ്ങി വരാത്ത ബംഗാളില്‍ നിന്നുള്ള ഭായിമാര്‍ ബംഗ്ലാദേശികള്‍?

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ എ ഐ സി സിയുടെ രഹസ്യനിരീക്ഷകര്‍ കേരളത്തില്‍, പൊതുവികാരം അറിയുക ലക്ഷ്യം

ഇന്ധനക്ഷാമമില്ല; കരുതൽ വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.