Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ടോള്‍ കുരുക്കില്‍: നഗരത്തിഞ്ചുറ്റും ഏഴ്‌ ടോള്‍ ബൂത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 11:01 am IST
in Ernakulam

കൊച്ചി: വാഹനയാത്രികരെ കുരുക്കാനായി വിശാല കൊച്ചിക്കുചുറ്റും അധികൃതര്‍ ഒരുക്കിയിരിക്കുന്നത്‌ ഏഴ്‌ ടോള്‍ കെണികള്‍. അങ്കമാലി-ഇടപ്പള്ളി നാലുവരി പാതയിലെ ഉള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ പണം നല്‍കാതെ പുറത്തുനിന്നും വരുന്ന ഒരു വാഹനത്തിനും നഗരം വഴി കടന്നുപോവാന്‍ കഴിയില്ല എന്നതാണ്‌ ഇപ്പോഴത്തെ സ്ഥിതി.<br/>

കൊച്ചി, പറവൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ കൊച്ചിയിലേക്ക്‌ കടക്കണമെങ്കില്‍ വരാപ്പുഴ പാലത്തിന്‌ ടോള്‍ ഫീസ്‌ നല്‍കണം. യാത്ര ഐലന്റിലേക്കോ, ഫോര്‍ട്ടുകൊച്ചിയിലേക്കോ ആണെങ്കില്‍ തുക യഥാക്രമം 22.50 രൂപയും 25 രൂപയും ബൈപ്പാസ്‌ വഴിയുള്ള യാത്രക്ക്‌ ടോള്‍ ഇനത്തില്‍ ചെലവാകും. അങ്കമാലി ഭാഗത്തുനിന്നാണെങ്കില്‍ കൊച്ചിയിലേക്ക്‌ 20 രൂപയും ആലപ്പുഴ, തോപ്പുംപടി, ഐലന്റ്‌ എന്നിവിടങ്ങളിലേക്ക്‌ കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക്‌ ഓരോ സ്ഥലങ്ങളിലേക്കും 40, 37.50, 35 രൂപ എന്നിങ്ങനെ ടോള്‍ നല്‍കണം. നഗരത്തിലെ തേവരയില്‍ നിന്നും തിരക്കില്‍പ്പെടാതെ ചേര്‍ത്തല ഭാഗത്തേക്ക്‌ ബൈപ്പാസ്‌ വഴി പോകാന്‍ 27.50 രൂപ അധികച്ചെലവു വരും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിരക്കില്‍പ്പെടാതെ ബൈപ്പാസ്‌ വഴി ആലുവ ഭാഗത്തേക്ക്‌ യാത്രചെയ്യാന്‍ ഇരുവശത്തേക്കുമായി 17.50 രൂപയും അങ്കമാലിക്കപ്പുറത്തേക്കാണ്‌ യാത്രയെങ്കില്‍ 37.50 രൂപയും ടോള്‍ നല്‍കണം.<br/>

ആലപ്പുഴ ഭാഗത്തുനിന്നും അങ്കമാലി, തൃശൂര്‍ ഭാഗങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡില്‍കൂടി വാഹനം ഓടിച്ചാല്‍ മൂന്നിടത്ത്‌ ടോള്‍ പിരിവുകാര്‍ പിടികൂടും. കുമ്പളം, ഇരുമ്പനം കൂടാതെ അങ്കമാലിയിലെ നാലുവരിപ്പാതയുടെ പുതിയ ടോള്‍. തുക 47.50 രൂപ പോക്കറ്റില്‍ നിന്നും കാലിയാവും. യാത്ര വൈറ്റില വഴിയാണെങ്കില്‍ ഇത്‌ 40 രൂപയാക്കി ചുരുക്കാം.<br/>

നഗരപരിധി വഴി കടന്നുപോകുന്നവരുടെ സ്ഥിതി ഇതാണെങ്കില്‍ നഗരവാസികള്‍ക്ക്‌ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ ഇന്ധനം പാഴാകുന്നതോടൊപ്പം തന്നെ ടോള്‍ നല്‍കി കീശയും കാലിയാവും. വരാപ്പുഴ വഴി പറവൂര്‍, ആലുവ വഴി അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളിലേക്കും തോപ്പുംപടി വഴി ഫോര്‍ട്ടുകൊച്ചി, തേവര വഴി വെല്ലിംഗ്ടണ്‍ ഐലന്റ്‌, അരൂര്‍ വഴി ആലപ്പുഴ എന്നിവിടങ്ങളിലേക്കെല്ലാം യാത്ര ചെയ്യാന്‍ ടോള്‍ഫീസായി പണം നല്‍കണം.<br/>

തൊട്ടടുത്തുകിടക്കുന്ന തമിഴ്‌നാട്‌ തലസ്ഥാനമായ ചെന്നൈയിലെ സ്ഥിതി പരിശോധിച്ചാല്‍ 320 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മെട്രോ പരിസരങ്ങളിലായി 3 ടോള്‍ബൂത്തുകള്‍ മാത്രമാണുള്ളത്‌. ഫ്ലൈ ഓവറുകളുടെയും ബൈപ്പാസുകളുടെയും പാലങ്ങളുടെയും എണ്ണം 33. ബംഗളുരുവിലാണെങ്കില്‍ 24 ഫ്ലൈ ഓവറുകളും 8 അണ്ടര്‍ പാസുകളും 9 ബൈപ്പാസുകളുമുള്ള നഗരപരിധിക്കുള്ളില്‍ നാലിടത്താണ്‌ ടോള്‍ ഫീസ്‌ വാഹനങ്ങളില്‍ നിന്നും ഈടാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.