മലയാളത്തിന്റെ മാടമ്പ്
മാടമ്പിന്റെ സപ്തതിയോട് അനുബന്ധിച്ച് ജന്മഭൂമി തയാറാക്കിയ ലേഖനം
മാടമ്പിന്റെ സപ്തതിയോട് അനുബന്ധിച്ച് ജന്മഭൂമി തയാറാക്കിയ ലേഖനം
വാത്സല്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം? അത് പറയേണ്ടതല്ല, അനുഭവിക്കേണ്ടത് എന്നത്രേ പറയാനുള്ളത്. സ്നേഹവും സാന്ത്വനവും കരുതിവെപ്പും ഒക്കെ ചേര്‍ന്ന ഒരു വികാരമാണ് വാത്സല്യം. അതുതന്നെ രണ്ടുവിധമുണ്ട്. സ്വാര്‍ഥകേന്ദ്രീകൃതമായതും അല്ലാത്തതും....
കന്മദഗന്ധമുള്ള തിരക്കഥകള്‍ മലയാള സിനിമയില്‍ ഇല്ലാതായിട്ട് രണ്ട് വര്‍ഷം തികയുന്നു. ജീവിതത്തെ കലയുടെ ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിച്ച സൂത്രധാരന്‍ എ.കെ. ലോഹിതദാസിന്റെ വേര്‍പാട് മലയാളത്തില്‍ അവശേഷിപ്പിച്ചത് തിരക്കഥയിലെ ഭാവനാ...
തലയില്‍ തൊപ്പി വച്ച സൈക്കിള്‍ യാത്രക്കാരനെ ആ ഗ്രാമത്തിലെ വീടുകളിലുള്ളവരും വഴിയാത്രക്കാരും ആകാംക്ഷയോടെ ശ്രദ്ധിക്കും. സൈക്കിള്‍ ബെല്ല് കേള്‍ക്കുമ്പോള്‍ അത് പോസ്റ്റ്മാനാണോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്. തങ്ങളുടെ...
പതിനാലാം നൂറ്റാണ്ടില്‍ കാശ്മീരിലെ സമ്പന്ന ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ലല്ല പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയായി. ആ ചെറുപ്രായത്തിലും കാലത്തിന് മുന്‍പേ സഞ്ചരിച്ച അവളുടെ വിചാരധാരകള്‍ ദാമ്പത്യദൈര്‍ഘ്യത്തിന് വിഘാതമായിത്തീര്‍ന്നു....
ശ്രൃംഗാരനായികാ ശ്രീലാ ശ്രൃംഗാരാദിരസാലയാ ഓം കാരചേതനാരൂപാ ഓംകാരപരിഗോപിതാ ശ്രൃംഗാരനായികാ- ശ്രൃംഗാരസത്തിനുനായികയായവള്‍. ലളിതാസഹസ്രനാമം ദേവിയെ ശ്രൃംഗാരരസസമ്പൂര്‍ണ്ണയായി സ്തുതിക്കുന്നു. ശ്രൃംഗാരം രസരാജനാണ്. ദേവി പ്രപഞ്ചപ്രവര്‍ത്തനത്തിനായി സൃഷ്ടിച്ച രസങ്ങളില്‍ ഏറ്റവും പ്രധാനം...
പെരുന്ന: മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ല. എന്‍ എസ് എസ്.മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്സിനെ അംഗീകരിക്കനാവില്ലെന്നൂ എന്‍ എസ് എസ് പ്രമേയം.വി.എസിന്റെ ശൈലി മാത്രമണു അംഗീകരിക്കനാവതതു....
തിരുവനന്തപുരം: ബുധനാഴ്ച പ്രൈവറ്റ് ബസ്സ് പണിമുടക്ക് വര്‍ധിച ഡീസല്‍ വിലയില്‍ പ്രതിഷേധിചു ബസ്സ് ഉടമകള്‍ പണിമുടക്കും . പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേയ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണു പണിമുടക്ക് പ്രഖ്യാപിചതു
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പ്ലാനില്‍ മാറ്റം വരുത്തുമെന്നു മനേജിംഗ് ഡയറക്ടര്‍ ബാബു ജോര്‍ജ് അറിയിച്ചു പദ്ധതിയുടെ 70% ഐ ടി ആവശ്യങ്ങള്‍ക്കായിരിക്കും ഉപയോഗിക്കുക. മാറ്റങ്ങള്‍ സാങ്കേതിക കാര്യങ്ങളില്‍...
പെരുന്ന: എന്‍ എസ് എസില്‍ നേതൃ മാറ്റം.ജി സുകുമാരന്‍ നായര്‍ പുതിയ സെക്രട്ടറി,പി കെ നാരയണപണിക്കര്‍ പ്രസിഡെന്റ്, പി എന്‍ നരേന്ദ്രന്‍ നായര്‍ ട്രെഷറര്‍
കൊച്ചി: സിമി നേതാവു അറെസ്റ്റില്‍.സിമി നേതാവു സൈനുലബ്ദീനാണു അറെസ്റ്റിലയതു.ദുബയില്‍ നിന്നൂം വരുന്ന വഴിക്കാണു നെടുമ്പാശ്ശേരി വിമാനത്താവാളത്തില്‍ അറെസ്റ്റിലയതു. സിമിയുടെ മുന്‍ അഖിലേന്റ്യ പ്രസിഡന്റാണു ഇയാള്‍.മധ്യപ്രധേശ് ഭീകര വിരുധ...
ന്യൂദല്‍ഹി: ലോക്പാല്‍ കരട് ബില്ലിലെ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്തുണതേടി പൗരസമൂഹ പ്രതിനിധിസംഘം മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ സന്ദര്‍ശിച്ചു. കിരണ്‍ബേദി, അരവിന്ദ് കേജ്‌രിവാള്‍, മനീഷ് സിസോഡിയ...
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐക്കാരും പോലീസും തമ്മിലുള്ള...
തിരുവനന്തപുരം : മലയാളത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തിരൂരിലെ തുഞ്ചന്‍പറമ്പില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാനും ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിച്ച് മാന്വല്‍ തയ്യാറാക്കുമെന്നും ഗവര്‍ണര്‍. യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം...
പതിമ്മൂന്നാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനാണ് ഇന്നലെ തുടക്കമായത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇന്നലെ മുഖ്യ അജണ്ട. 38 ദിവസം പൂര്‍ത്തിയായ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയപ്രഖ്യാപന...
തിരുവനന്തപുരം: പിള്ള കേരള കോണ്‍ഗ്രസ് നേതാവിന് വീണ്ടും 'പെരുന്തച്ചന്‍ കോംപ്ലക്സ്'. താന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുമ്പോള്‍ മകന്‍ മന്ത്രിയായതില്‍ ആര്‍.ബാലകൃഷ്ണപിള്ള അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്....
പത്തനംതിട്ട: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. തീരപ്രദേശത്തും വനമേഖലയിലുമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കരാര്‍ ഇതുവരെയും പുതിക്കിയിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. അതിനാല്‍ ഇവര്‍ക്ക് ലഭിക്കുന്ന...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ കടം 77900 കോടി രൂപയായി ഉയര്‍ന്നെന്ന് ഗവര്‍ണര്‍ ആര്‍എസ് ഗവായി. കേരളം ഇന്ന് കടക്കെണിയിലാണ്. ധനകമ്മി 6913 കോടിയും റവന്യൂകമ്മി 4522 കോടിയിലുമെത്തിയെന്ന്...
ന്യൂദല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണം പ്രമുഖ മദ്യവ്യവസായി വിജയ്മല്യയുടെ യുബി ഗ്രൂപ്പ് അടക്കമുള്ള നാല് കമ്പനികളുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാന്‍ ടെലികോമില്‍നിന്നും...
വെളിയന്നൂറ്‍ :രാമായണമാസം വരവായി. നാലമ്പല ദര്‍ശനത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങുമ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്തില്‍ വ്യാപകപ്രതിഷേധം. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രം, മേതരിയിലെ ശത്രുഘ്നസ്വാമിക്ഷേത്രം, അമനകരയിലെ ഭരതസ്വാമി...
വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പാക്കിസ്ഥാന്റെ പേരാട്ടങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ആ രാജ്യം തയ്യാറാകാത്ത പക്ഷം, പാക്കിസ്ഥാനുള്ള സൈനികസഹായം പിന്‍വലിക്കേണ്ടിവരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍...
ന്യൂദല്‍ഹി: കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലായ എം.വി സൂയസിലെ ഇന്ത്യക്കാരായ ആറ് ജീവനക്കാര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. പതിനൊന്ന് മാസത്തോളം നീണ്ട ദുരിതപൂര്‍ണമായ തടവുജീവിതത്തിനുശേഷം...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍)യിലെ അനധികൃത നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സൂചന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് മന്ത്രി...
രാജാക്കാട് : യുഡിഎഫ് സര്‍ക്കാരും റവന്യൂമന്ത്രിയും കൊട്ടിഘോഷിക്കുന്ന കയ്യേറ്റമൊഴിപ്പിക്കല്‍ ഏറെ വിവാദത്തില്‍. ചിന്നക്കനാല്‍ വില്ലേജില്‍ ആനിയിറങ്കല്‍ ഡാമിന് സമീപത്തുള്ള വന്‍കിട കയ്യേറ്റങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ...
കോട്ടയം: എം.ജി യൂണിവേഴ്സിറ്റിയിലെ ഏകജാലക സംവിധാനത്തിലെ അപാകതകള്‍ മുതലെടുത്ത് എയ്ഡഡ് കോളേജ് അഡ്മിഷന് സീറ്റൊന്നിന് ഒന്നര ലക്ഷം രൂപ വരെ മാനേജ്മെന്റുകള്‍ വാങ്ങുന്നു. കോട്ടയം ജില്ലയിലെ പ്രശസ്തമായ...
തൃശ്ശൂര്‍: മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാത്തലിക് സിറിയന്‍ ബാങ്കിന് ബിസിനസില്‍ വന്‍മുന്നേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് ബിസിനസില്‍ 30 ശതമാനത്തിലധികം വര്‍ധനവ്...
കൊച്ചി: ഗതാഗത കുരുക്കുകള്‍ പതിവായിരിക്കുന്ന ഇക്കാലത്ത് ഓട്ടോമാറ്റിക് കാറുകള്‍ക്ക് പ്രസക്തിയേറുകയാണ്. ഗതാഗതക്കുരുക്കുകളിലൂടെ, തിരക്കേറിയ നിരത്തുകളിലൂടെ സാധാരണ കാറുകള്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളാണ് ഓട്ടോമാറ്റിക് കാറുകളെ ആശ്രയിക്കാന്‍ ഡ്രൈവര്‍മാര്‍...
പ്രകൃതി നിയമങ്ങള്‍കക്ക് ഭംഗം വരാത്ത രീതിയില്‍ ജീവിക്കാനാണ് സഹജമാര്‍ഗം പഠിപ്പിക്കുന്നത്. ശരിയായ രീതിയില്‍ മനസ്സിലാക്കിയ ഒരഭ്യാസിക്ക് കുടുംബജീവിതത്തിന് ഒരു കടവും കൂടാതെ സാധനയുമായി മുന്നോട്ട് പോകാന്‍ കഴിയും....
വിജയമല്ല, സേവനമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെയല്ലാത്ത സേവനം ഫലവത്താവില്ല. സേവനമനോഭാവമില്ലാത്ത പ്രാര്‍ത്ഥന പ്രാര്‍ത്ഥനയുമല്ല. പണം സമ്പാദിക്കുക എന്നതാവരുത് നമ്മുടെ ലക്ഷ്യം. സേവനം നടത്താനുള്ള പണം നേടേണ്ടത് ആവശ്യമാണ്....
ആംനായ നാഥാ ആംനാതാ സര്‍വാംനായനിവാസിനീ സൗഃ മന്ത്രഗമ്യാ മന്ത്രേശീ മന്ത്രയന്ത്രവിഭാവിതാ ആംനായ നാഥാ - ലളിതാദേവിയുടെ ഇരുപത്തിഅഞ്ചുപുണ്യനാമങ്ങളില്‍ ഇരുപത്തിമൂന്നാമത്തേത്. ആംനായങ്ങള്‍ക്ക് നാഥയായവള്‍. വേദങ്ങളെയാണ് ആംനായങ്ങള്‍ എന്ന് പറഞ്ഞത്....
പാറ്റ്ന: ബീഹാറില്‍ ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പൊള്ളലേറ്റു. പൂര്‍ണിയ ജില്ലയിലെ ഒരു കൃഷിയിടത്തില്‍ വെച്ചാണ് ഇവര്‍ക്ക് മിന്നലേറ്റത്.
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ എസ്‌എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയമസഭാ മന്ദിരത്തിന് കുറച്ചകലെ വെച്ച് പോലീസ് തടയുകയായിരുന്നു. ഒരു...
കല്‍പ്പറ്റ: വയനാട്ടില്‍ കോളറ ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. വെള്ളമുണ്ട കൊടശേരിക്കുന്ന് പണിയ കോളനിയില്‍ കുമാരനാണ് മരിച്ചത്. അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് വയനാട്ടില്‍ കോളറ മരണം...
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോക ണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒഴിഞ്ഞുപോ കാന്‍ കയ്യേറ്റക്കാര്‍ക്ക് രണ്ടാഴ്ചത്തെ സമയം നല്‍കും. അതിനകം ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്തന്‍ രംഗത്ത്. മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുന്‍ സര്‍ക്കാറിന്റെ...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ മാനേജ്മെന്റ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ സുതാര്യമല്ല. മാനേജ്മെന്റുകളുടെ പ്രോസ്പെക്ടസുകള്‍ പരസ്പരവിരുദ്ധമാണെന്നും, സര്‍ക്കാറിന് പ്രവേശനത്തിന്...
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. അഴിമതിരഹിത ഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്...
തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്ലക്കാര്‍ഡുകളമായി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കുറ്റാരോപിതരായ മന്ത്രിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്
തൃശൂര്‍: തൃശൂര്‍ എളന്തുരുത്തിയില് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പറമ്പത്ത് വീട്ടില്‍ അയ്യപ്പനാണ് മരിച്ചത്.
ന്യൂദില്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി രാജ് കുമാര്‍ സിങ്ങിനെ നിയമിക്കും. ജി. കെ. പിള്ള വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1975 ബാച്ച് ബീഹാര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്...
ഏദന്‍: യമനിലെ തുറമുഖ നഗരമായ ഏദനില്‍ അഞ്ച് അല്‍ ഖ്വയ്ദ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. അല്‍ ഖ്വയ്ദ ഭീകരര്‍ മുന്നു...
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ പേരില്‍ മേനി...
ന്യൂദല്‍ഹി: ഡീസല്‍ പാചകവാതക വില ഉടന്‍ വര്‍ദ്ധിപ്പിച്ചേക്കും. ഇതുസംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ ഉന്നതാധികാര സമിതി ഇന്ന് ഉച്ചയ്ക്ക് ദില്ലിയില്‍ യോഗം ചേരും. മണ്ണെണ്ണ...
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുള്ള അരിയുടെയം ഭക്ഷ്യധാന്യങ്ങളുടെയും വിതരണം അവതാളത്തിലായി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റേഷന്‍ വിതരണം ഏറെക്കുറെ കാര്യക്ഷമമായിരുന്നു. മാര്‍ച്ച്-ഏപ്രില്‍...
മരട്: മരട് നഗരസഭാ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമം കാണിച്ചതിനുപിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ചേരിപ്പോരെന്ന് സൂചന. കഴിഞ്ഞ ആഴ്ചയാണ് മുനിസിപ്പാലിറ്റി 27-ാം ഡിവിഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ വീട്ടില്‍ അജ്ഞാതര്‍...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സബ്ഡിവിഷന്‍ നിരത്തുവിഭാഗം പരിധിയില്‍പെട്ട വേങ്ങൂര്‍പാറ- പാണംകുഴിറോഡ് വീതികൂട്ടി ടാര്‍ചെയ്യുന്നതിന് 2.48 കോടി രൂപ അടങ്കലുള്ളത് ടെന്റര്‍ ചെയ്ത് എഗ്രിമെന്റ് വച്ച് കൊമ്പനാട് വരെ മാത്രം...
പറവൂര്‍: ജീവനില്ലെന്നു കരുതിയ റിട്ട. അധ്യാപിക സുഖം പ്രാപിച്ച് വരുന്നു. പറവൂര്‍ പുശാരിപ്പടി ആനാട്ടുവീട്ടില്‍ കൃഷ്ണകൃപയില്‍ ലെനിന്റെ ഭാര്യ മണി (65)യാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍...
കൊച്ചി : കുട്ടികളുടെ ഹൃദയം, ശ്വാസകോശം, അസ്ഥികള്‍ എന്നിവയെ ബാധിച്ച് ജീവന് ഭീഷണിയാകുന്ന ലൈസോസോമല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്സ് രോഗബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശ്വാസമായി ലൈസോസോമല്‍ സ്റ്റോറേജ്...
കുലനാഥാ കലാനാഥാ കുലകുണ്ഡനിവാസിനീ ക്ലീം കാരിണീ കാത്യായനീ കുലാചാരപരായണാ കുലനാഥാ- കുലത്തിനുനാഥയായവള്‍. ലളിതാദേവിയുടെ മന്ത്രഭൂതമായ ഇരുപത്തിഅഞ്ച് നാമങ്ങളില്‍ ഇരുപത്തിരണ്ടാമത്തേത്. കുലം എന്നാല്‍ സജാതീയഗണം, ഗോത്രം എന്നും സാമാന്യമായ...
കേരളത്തില്‍പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് കുറച്ചു ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് പൊതുവെ പറയുന്നത്. പുതിയ സര്‍ക്കാരിന് ഭരണംതുടങ്ങിയെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ നൂറു...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies