സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കില്ല
തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തിട്ടപ്പെടുത്തിയിട്ടുള്ള സ്വത്ത് ക്ഷേത്രത്തിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കപ്പെട്ട സ്വത്താണിത്. ക്ഷേത്രത്തില്‍ത്തന്നെ ഇത് സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്രത്തിനു...