Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളം ടോള്‍: പരസ്പരവിരുദ്ധമായ പ്രസ്താവനകളുമായി മന്ത്രിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 11:18 pm IST
in Ernakulam

മരട്‌: കുമ്പളം ടോള്‍വിഷത്തില്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി മന്ത്രിമാര്‍ രംഗത്ത്‌. കുമ്പളം നിവാസികളെ ടോള്‍ പിരിവില്‍നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നാണ്‌ വിവിധരാഷ്‌ട്രീയ കക്ഷികളും ടോള്‍ വിരുദ്ധ സംഘടനകളും പ്രദേശവാസികളും ആവശ്യം ഉന്നയിച്ചിരുന്നത്‌. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉപരിതല ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത്‌ അനുകൂല തീരുമാനത്തിനു ശ്രമിക്കാമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിംകുഞ്ഞും, മന്ത്രി കെ.ബാബുവും ഉള്‍പ്പെട്ട മന്ത്രിമാരുടെ ഉപസമിതി ഇക്കാര്യത്തിനായി ശ്രമം നടത്തുകയും ചെയ്തിരുന്നു.

ടോളില്‍നിന്നും കുമ്പളം പഞ്ചായത്ത്‌ നിവാസികളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചുവെന്നും, പ്രദേശവാസികള്‍ക്ക്‌ ഒരു മാസത്തേക്ക്‌ നല്‍കേണ്ടപാസിന്റെ തുക സംസ്ഥാനസര്‍ക്കാര്‍ നല്‍കി ജനങ്ങളെ സഹായിക്കാന്‍ കഴിയുമോ എന്നകാര്യം മന്ത്രിസഭ പരിഗണിക്കുമെന്നുമാണ്‌ കഴിഞ്ഞദിവസം മന്ത്രി കെ.ബാബു പൊതുപരിപാടിയില്‍വച്ച്‌ പരസ്യമായി പറഞ്ഞത്‌. കുമ്പളത്ത്‌ ശനിയാഴ്ച നടന്ന മറ്റൊരു പരിപാടിയിലും മന്ത്രി ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചു എന്നകാര്യം തനിക്കറിയില്ലെന്നാണ്‌ സംസ്ഥാന പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാംഹിംകുഞ്ഞ്‌ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്‌. ഇതോടെ കുമ്പളം ടോള്‍ പ്രശ്നം വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക്‌ നീങ്ങുമെന്നാണ്‌ സൂചന.

10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക്‌ മാസം 150 രൂപക്കും, 20കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക്‌ മാസം 300 രൂപക്കുമുള്ള പാസ്‌ നല്‍കി ടോള്‍പിരിവില്‍ ഇളവ്‌ അനുവദിക്കാമെന്നായിരുന്നു എന്‍എച്ച്‌എഐയുടെ വാഗ്ദാനം. പ്രദേശവാസികളെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇളവ്‌ അനുവദിച്ചുകൊണ്ട്‌ നിശ്ചയിച്ചിരിക്കുന്ന കുമ്പളം നിവാസികളുടെ പാസിന്റെ തുകയായ 150 രൂപ ഓരോ വാഹനത്തിനും ഓരോമാസവും സംസ്ഥാന സര്‍ക്കാര്‍ ദേശീയപാതാ അധികൃതര്‍ക്ക്‌ നല്‍കുന്നകാര്യമാണ്‌ ഇനി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പ്രശ്ന പരിഹാരം. എന്നാല്‍ ഇത്‌ എത്രകണ്ട്‌ പ്രായോഗികമാവും എന്ന വിഷയമാണ്‌ ഇപ്പോള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)
India

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.