Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുരി ജഗന്നാഥ രഥോത്സവം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 08:40 pm IST
in India

ഭൂവനേശ്വര്‍: ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ രഥോത്സവം ആരംഭിച്ചു. ക്ഷേത്രച്ചടങ്ങുകളെല്ലാംതന്നെ കൃത്യ സമയത്ത്‌ ആരംഭിച്ചു കഴിഞ്ഞതായും ലക്ഷക്കണക്കിന്‌ ഭക്തര്‍ ഉത്സവത്തിന്‌ പങ്കുകൊള്ളാനായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ക്ഷേത്രത്തിലെ പബ്ലിക്‌ റിലേഷന്‍ ഓഫീസറായ ലഷ്മിധര്‍ പുജപാന്ദ അറിയിച്ചു.

ഭുവനേശ്വറില്‍നിന്നും 56 കി.മി ദൂരത്തില്‍ പുരിയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ്‌ പണികഴിക്കപ്പെട്ടതെന്നാണ്‌ രേഖകള്‍ പറയുന്നത്‌. ജഗന്നാഥ്‌, സഹോദരന്‍ ബലഭദ്ര സഹേദരി സുഭദ്ര എന്നീ മൂന്ന്‌ ദൈവങ്ങളും അതിവിശിഷ്ടമായ മൂന്ന്‌ രഥങ്ങളില്‍ എഴുന്നള്ളുന്നതോടു കൂടിയാണ്‌ രഥഘോഷയാത്രയ്‌ക്ക്‌ തുടക്കമാകുന്നത്‌. അസാമാന്യ വലിപ്പമുള്ള, അതിഗംഭീരമായി അണിയിച്ചൊരുക്കിയിരിക്കുന്ന രഥങ്ങള്‍ ഭക്തജനങ്ങള്‍ കയറുകെട്ടി വലിച്ചാണ്‌ മുന്നോട്ടാനയിക്കുന്നത്‌. ഒമ്പത്‌ ദിവസം നീണ്ടു നില്‍കുന്ന ഉത്സവം രഥങ്ങള്‍ തിരികെ ക്ഷേത്രത്തിലേക്കുരുട്ടുന്നത്‌ ചടങ്ങായ ബഹുദായാത്രയോടുകൂടി സമാപിക്കും.
രഥോത്സവം പ്രമാണിച്ച്‌ പശ്ചിമബംഗാള്‍, ഒറീസാ, ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നും 56 ഓളം പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ഭുവനേശ്വറില്‍നിന്നുള്ള റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടൊപ്പം ഗുജറാത്തിലെ ജമല്‍പൂരിലുള്ള ജഗന്നാഥ ക്ഷേത്രത്തിലും രഥോത്സവം ആരംഭിച്ചു. നാനൂറോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ 134-ാ‍മത്‌ രഥോത്സവമാണ്‌ ഇവിടെ നടക്കുന്നത്‌. ജഗന്നാഥ്‌, ബല്‍റാം, സുഭദ്ര എന്നീ ദേവതകളെ പ്രതിനിധീകരിക്കുന്ന രഥങ്ങള്‍ എഴുന്നള്ളുന്ന വീഥി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ആചാരപ്രകാരം വൃത്തിയാക്കിയതോടുകൂടി ജമല്‍പൂര്‍ രഥഘോഷയാത്രക്ക്‌ തുടക്കമായി. ക്ഷേത്രത്തിലെ ആനകള്‍ക്ക്‌ ദര്‍ശനം നല്‍കിയതിന്‌ ശേഷം മാത്രമേ രഥങ്ങള്‍ പുറത്തേക്ക്‌ എഴുന്നള്ളിക്കപ്പെടുകയുള്ളൂ. ലക്ഷക്കണക്കിനാളുകളാണ്‌ രഥോത്സവം നേരില്‍ ദര്‍ശിക്കുന്നതിനായി ജമല്‍പൂരില്‍ തടിച്ചുകൂടിയിരിക്കുന്നത്‌. ആയിരത്തോളം വരുന്ന ഭക്തരാണ്‌ മൂന്ന്‌ രഥങ്ങളും വലിച്ചു നീക്കുന്നത്‌. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ക്ഷേത്രസുരക്ഷ ശക്തിപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

World

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

Entertainment

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.അജു വർഗീസ്.

New Release

അമാനുഷികം” തുടങ്ങി

New Release

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ഭരണസ്തംഭനത്തിനിടെ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു

സംഘർഷങ്ങൾക്കിടയിലും ഇറാൻ വിദേശകാര്യമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും ; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

ഹിന്ദുത്വം എന്നത് ജീവിത രീതി ; ക്ഷേത്ര ദർശനം നടത്താതെ തന്നെ ഒരാൾക്ക് ഹിന്ദുവാകാൻ സാധിക്കും : ശബരിമല കേസിൽ സുപ്രീം കോടതി

തേവർ ഫുൾ പായ്‌ക്കപ്പ് പൂർത്തിയായി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.