Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 10:52 pm IST
inKasargod

കാഞ്ഞങ്ങാട്‌: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട്‌ പടന്നക്കാട്‌ നമ്പ്യാര്‍ക്കല്‍ അണക്കെട്ട്‌ തകര്‍ച്ചാഭീഷണിയില്‍. പാലത്തിണ്റ്റെ അടിഭാഗത്തെ സിമണ്റ്റ്‌ കമ്പി ഇളകി വീഴാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ജീവന്‍ പണയം വെച്ചാണ്‌ യാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്‌. കാഞ്ഞങ്ങാട്‌ നഗരസഭയില്‍പ്പെട്ട, അരയി, മോനാച്ച, വാഴുന്നോറടി, നീലേശ്വരം നഗരസഭയില്‍പ്പെട്ട പുതുക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുക്കണക്കിന്‌ ഹെക്ടര്‍ കൃഷിയിടങ്ങളിലെ ജലസേചനത്തിനും, ഇതേ പ്രദേശത്തേക്ക്‌ വെള്ളം കയറാതിരിക്കാനും വേണ്ടിയാണ്‌ അരനൂറ്റാണ്ടുമുമ്പ്‌ നടപ്പാലത്തോടെയുള്ള അണക്കെട്ട്‌ സ്ഥാപിച്ചത്‌. ഇതിണ്റ്റെ ഷട്ടറുകള്‍ പഴകി ദ്രവിച്ച്‌ ഉപയോഗശൂന്യമായിട്ട്‌ വര്‍ഷങ്ങളായി. ഇതുമൂലം വേനല്‍ക്കാലത്ത്‌ ഇവിടെ വെള്ളം സംഭരിക്കാനോ, കൃഷിക്കുപയോഗിക്കാനോ സാധിക്കുന്നില്ല. ഇതു പുതുക്കിപ്പണിത്‌ റോഡ്‌ സൗകര്യത്തോടെയുള്ള അണക്കെട്ട്‌ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്‌ ദശാബ്ദങ്ങളുടെ പഴക്കമുണ്ട്‌. മാറി മാറി വരുന്ന ജനപ്രതിനിധികളും ഭരണകൂടങ്ങളും ഇവിടുത്തുകാര്‍ക്ക്‌ അണക്കെട്ട്‌ വാഗ്ദാനം ചെയ്യുന്നതല്ലാതെ അതിനപ്പുറത്തൊന്നും നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഹോസ്ദുര്‍ഗ്ഗ്‌ എം.എല്‍.എയായിരുന്ന പള്ളിപ്രം ബാലന്‍ കോടികള്‍ ചെലവഴിച്ചുള്ള പാലമടക്കമുള്ള അണക്കെട്ടിന്‌ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും അറിയിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴ്‌ വാക്കായിരുന്നുവെന്ന്‌ പിന്നീടുള്ള അവസ്ഥ വ്യക്തമാക്കുന്നു. ഇവിടെ റോഡ്‌ അടക്കമുള്ള പാലം വന്നാല്‍ കാഞ്ഞങ്ങാട്‌ നഗരസഭയിലെ ഏതാനും വാര്‍ഡുകളുടെയും, തൊട്ടടുത്ത മടിക്കൈ പഞ്ചായത്തിലെയും ഒരു നല്ല ഭാഗം പ്രദേശത്തിണ്റ്റെയും സമഗ്രവികസനത്തിന്‌ ഇതുവഴിയൊരുക്കും. കൂടാതെ കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്‌, ബളാല്‍, കുന്നുങ്കൈ, കിനാനൂറ്‍ കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക്‌ കാഞ്ഞങ്ങാട്‌ നഗരസഭയിലെ ഏതാനും വാര്‍ഡുകളുടെയും, തൊട്ടടുത്ത മടിക്കൈ പഞ്ചായത്തിലെയും ഒരു നല്ല ഭാഗം പ്രദേശത്തിണ്റ്റെ സമഗ്രവികസനത്തിന്‌ ഇതുവഴിയൊരുക്കും. കൂടാതെ കിഴക്കന്‍ മലയോര പ്രദേശങ്ങളായ ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്‌, ബളാല്‍, കുന്നുങ്കൈ, കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക്‌ കാഞ്ഞങ്ങാടുനിന്നും കാസര്‍കോട്‌ നഗരവുമായി ബന്ധപ്പെടാനുള്ള എളുപ്പപാതയുമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

Kerala

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

India

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

Kerala

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ഇടതും വലതും വീഴ്ചയില്‍ ഒറ്റക്കെട്ട് ; തൊഴില്‍ദിന നഷ്ടം കുത്തനെ വര്‍ദ്ധിപ്പിച്ച് വിബി ജി റാംജി പദ്ധതി അട്ടിമറിക്കുന്നു

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.