Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സോണിയ നിയന്ത്രിക്കുന്ന കേന്ദ്രഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചു: അഡ്വ. വിക്ടോറിയ ഗൗരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 08:47 pm IST
inKannur

തലശ്ശേരി: യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ്‌ പ്രസിഡണ്ടുമായ സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന്‌ മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി അഡ്വ.വിക്ടോറിയ ഗൗരി പ്രസ്താവിച്ചു. ഭാരതീയ മഹിളാമോര്‍ച്ച ജില്ലാ പ്രതിനിധി സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സാക്ഷര കേരളത്തിലെ വനിതകള്‍ സ്വതന്ത്രരും സുരക്ഷിതരുമാണെന്നായിരുന്നു വിശ്വാസം. എന്നാല്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പിഞ്ചുകുട്ടികളടക്കമുള്ള സ്ത്രീസമൂഹം കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തയാണ്‌ ദിനംപ്രതി കേള്‍ക്കുന്നത്‌. ഇതിന്‌ പ്രധാനപ്പെട്ട ഒരുകാരണം കേരളീയസമൂഹത്തിലെ അമിതമദ്യപാനമാണ്‌. അട്ടപ്പാടിയിലും മറ്റു ആദിവാസി മേഖലകളിലും അച്ഛന്‍മാരില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ യുവതികള്‍ ജന്‍മം നല്‍കുന്നതിനും മുഖ്യകാരണം അമിത മദ്യപാനം തന്നെയാണ്‌. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത്‌ മഹിളകളാണ്‌. അതിന്‌ മഹിളാമോര്‍ച്ച നേതൃത്വം നല്‍കണം. ൧൦ഉം ൨൦ഉം അംഗങ്ങളുള്ള മഹിളാമോര്‍ച്ചയുടെ യൂണിറ്റുകള്‍ രൂപീകരിക്കുകയും അതുവഴി നമ്മുടെ മക്കള്‍ക്ക്‌ ഭാരതീയ സംസ്കാരത്തെപ്പറ്റി ചെറുപ്പത്തില്‍ തന്നെ അവബോധമുണ്ടാക്കുകയും ചെയ്യണമെന്നും വിക്ടോറിയ ഗൗരി പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്‌ സി.പി.സംഗീത അധ്യക്ഷത വഹിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ പി.കെ.കൃഷ്ണദാസ്‌, ദേശീയസമിതി അംഗം എം.ടി.രമേശ്‌, സംസ്ഥാന ഉപാധ്യക്ഷ എ.പി.പത്മിനി ടീച്ചര്‍, സെക്രട്ടറി പി.രാഘവന്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ചന്ദ്രിക ടീച്ചര്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ കെ.രഞ്ചിത്ത്‌, ജനറല്‍ സെക്രട്ടറിമാരായ എ.അശോകന്‍, യു.ടി.ജയന്തന്‍ സംസ്ഥാന സമിതി അംഗം എം.കെ.ശശീന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട്‌ എന്‍.ഹരിദാസ്‌ സ്വാഗതവും മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജശിവന്‍ നന്ദിയും പറഞ്ഞു. വിലക്കയറ്റത്തിനെതിരെ ജില്ലാ ജനറല്‍ സെക്രട്ടറി ഷൈനാ പ്രശാന്തും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സെക്രട്ടറി രേഖാ ശിവദാസും അവതരിപ്പിച്ച പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.