Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റൗണ്ടാന പൊളിച്ചിട്ടും ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല; എരുമേലി ടൗണ്‍ ഡ്രൈവര്‍മാരെ വട്ടംകറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 11:51 pm IST
in Kottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ടൗണിലെ ഗതാഗത നിയന്ത്രണ സംവിധാനത്തിണ്റ്റെ മറവില്‍ റൗണ്ടാന പൊളിച്ചു നീക്കിയിട്ടും പകരം ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല. എരുമേലി ടൗണിണ്റ്റെ ഹൃദയഭാഗത്തെ റൗണ്ടാന ഡ്രൈവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിണ്റ്റെ പേരിലാണ്‌ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ വച്ച്‌ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ നാല്‌ സംസ്ഥാന പാതകള്‍ വന്നുചേരുന്ന സ്ഥലത്ത്‌ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മാത്രം പൊതുമാരാമത്ത്‌ നടപ്പാക്കിയില്ല. വലുതും ചെറുതുമായി വരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ എതിലേ -എങ്ങിനെ പോകണമെന്നറിയാതെ ഡ്രൈവര്‍മാരെ ടൗണില്‍ വട്ടം കറക്കുന്ന രീതിയിലേക്കാണ്‌ ഇത്‌ എത്തിച്ചിരിക്കുന്നത്‌. കഴിഞ്ഞ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ്‌ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ റൗണ്ടാന പൊളിച്ചതും തത്സ്ഥാനത്ത്‌ ടാറിംഗ്‌ നടത്തിയതും. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കാന്‍ വെറും ൩ മാസം ശേഷിക്കെ ഐലണ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും കാണുന്നില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അവലോകന യോഗത്തില്‍ വച്ച്‌ ആരോ പറയുന്നതു കേട്ട്‌ റൗണ്ടാന പൊളിച്ചു നീക്കീയവര്‍ പകരം സംവിധാനമൊരുക്കാന്‍ ഇതുവരെ കയ്യാറാകാതിരിക്കുന്നതില്‍ സംശയിക്കേണ്ടതായ സാഹചര്യം ഉണ്ടാകുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-റാന്നി-പമ്പ സംസ്ഥാന പാതകളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ സ്വാഭാവികമായ നിയന്ത്രണമായിരുന്നു റൗണ്ടാനക്കുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ വരുന്ന വാഹനങ്ങള്‍ തോന്നിയപടി കയറി പോകുകയും വളവുകള്‍ തിരിച്ച്‌ അപകടങ്ങള്‍ വരുത്തി വയ്‌ക്കുന്നതും പതിവായിത്തീര്‍ന്നിരിക്കുകയാണ്‌. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ വച്ചാണ്‌ ഇത്തരത്തിലുള്ള രണ്ടു തീരുമാനങ്ങളും എടുത്തത്‌. എന്നാല്‍ ഒരു കാര്യം രണ്ടാമതൊന്നു പറയാതെ തന്നെ പൊതുമരാമത്തു ഭംഗിയായി ചെയ്തു. പക്ഷേ രണ്ടാമത്തെ കാര്യം മാത്രം മറന്നു പോയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിനു വാഹനങ്ങള്‍, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍, സാധാരണ സമയത്ത്‌ നൂറുകണക്കിനു വാഹനങ്ങളും-യാത്രക്കാരും അങ്ങനെ വികസനമില്ലായ്‌മയില്‍ നിന്നും വീര്‍പ്പുമുട്ടുന്ന ടൗണിലെ ഡ്രൈവര്‍മാരുടെ ഏക ആശ്രയമായിരുന്ന റൗണ്ടാനയാണ്‌ ഒരുനാള്‍ അധികൃതര്‍ പൊളിച്ചെടുത്തത്‌. ഉത്തരവാദബോധത്തിണ്റ്റെ കണികപോലും കാട്ടാതെ, കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ തീര്‍ത്ഥാടന അവലോകനയോഗത്തിലെ തീരുമാനത്തെ സമര്‍ത്ഥമായി അട്ടിമറിക്കുന്ന ലജ്ജിപ്പിക്കുന്ന നടപടിയാണ്‌ ഇതിലൂടെ വ്യക്തമായിരിക്കുന്നത്‌. റൗണ്ടാന പൊളിച്ചു മാറ്റിയതിലൂടെ കുറേ പോലീസുകാര്‍ വെയിലും ചൂടുമേറ്റ്‌ നിന്നിടത്തു നിന്നും കറങ്ങിയതല്ലാതെ മററൊരു ഗുണവും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. എന്നാല്‍ റൗണ്ടാന പൊളിച്ചു നീക്കിയതു കൊണ്ട്‌ മറ്റാര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നു പറയണമെങ്കില്‍ ഐലണ്റ്റ്‌ പ്രത്യക്ഷപ്പെടുകതന്നെ വേണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഏതായാലും എരുമേലി ടൗണില്‍ റൗണ്ടാനയോ ഐലണ്റ്റോ ഒന്നു വേണം. അതു സ്ഥാപിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുള്ളതായി നാട്ടുകാര്‍ക്കും അറിവില്ല. എന്നാല്‍ പൊതുമരാമത്തു വകുപ്പിനെക്കൊണ്ട്‌ മറ്റാരെങ്കിലും ചെയ്യിപ്പിക്കാതിരിക്കുന്നതാണോ എന്നു വ്യക്തമായി പറയേണ്ടതും പണി ചെയ്യിക്കുന്ന മരാമത്ത്‌ തന്നെയാണ്‌. ഇനി വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, അധികം വൈകാതെ അതു നടക്കുക തന്നെ ചെയ്യും. ഇതില്‍ ഏതാണ്‌ അഭികാമ്യം എന്നു തീരുമാനിച്ച്‌ ഉചിതമായത്‌ നടപ്പാക്കാനുള്ള ബാദ്ധ്യത പൊതുമരാമത്തു വകുപ്പിനാണ്‌. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതീക്ഷയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

Kerala

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)
India

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

Sport

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

സിഎംആര്‍എല്ലിന്റെ ചീഫ് ഫിനാന്‍സ് ഓഫീസറെ ഇഡി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

വി.ഡി. സതീശന്റെ ബജറ്റില്‍ നിറയെ കേൾക്കാൻ സുഖമുള്ള പ്രഖ്യാപനങ്ങള്‍, നടപ്പാക്കാൻ കഴിയുന്ന പദ്ധതികളല്ല:വി.പി. ശ്രീപത്മനാഭന്‍

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.