Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വത്ത്‌ സര്‍ക്കാര്‍ ഏറ്റെടുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 11:28 am IST
in Kerala

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തിട്ടപ്പെടുത്തിയിട്ടുള്ള സ്വത്ത്‌ ക്ഷേത്രത്തിന്റേതാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശ്രീപത്മനാഭസ്വാമിക്ക്‌ സമര്‍പ്പിക്കപ്പെട്ട സ്വത്താണിത്‌. ക്ഷേത്രത്തില്‍ത്തന്നെ ഇത്‌ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മനാഭസ്വാമിക്ഷേത്രത്തിനു നല്‍കേണ്ട സുരക്ഷയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ അഭിമാനമാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‌ ചരിത്രപരവും പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്‌. ഇത്‌ കേരള സംസ്കാരത്തിന്റെ പ്രതീകമാണ്‌. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിന്റെ കടമയും ആവശ്യവും ആണെന്ന്‌ സര്‍ക്കാര്‍ കരുതുന്നു. ശ്രീ പത്മനാഭസ്വാമിക്ക്‌ സമര്‍പ്പിക്കപ്പെട്ട ഈ സ്വത്ത്‌ ക്ഷേത്രത്തില്‍ത്തന്നെ സുരക്ഷയോടുകൂടി സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനത്തിനുള്ളതാണ്‌. സര്‍ക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിശ്വാസികള്‍ക്ക്‌ ആചാരാനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന്‌ ഒരുവിധത്തിലും തടസം ഉണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക്‌ ഒരുവിധത്തിലും കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നത്‌. താത്ക്കാലികവും സ്ഥിരവുമായ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ്‌ ഉദ്ദേശിക്കുന്നത്‌. താത്ക്കാലിക സംവിധാനങ്ങള്‍ ഉടനടി നിലവില്‍ വരും. സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ ആവശ്യമായ സംവിധാനത്തെക്കുറിച്ച്‌ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിക്ക്‌, കമ്മറ്റി അഗം കൂടിയായ അഡീഷണല്‍ ചീഫ്‌ സെക്രട്ടി കെ. ജയകുമാര്‍ സര്‍ക്കാരിനുവേണ്ടി നിര്‍ദേശം സമര്‍പ്പിക്കും. സുപ്രീംകോടതിയുടെ അനുമതിയോടെയാകും സ്ഥിരമായ സുരക്ഷാസംവിധാനങ്ങളൊരുക്കുക.

സുരക്ഷയെ സംബന്ധിച്ച്‌ മഹാരാജാവിനോടും തന്ത്രിയോടും കൂടി ആലോചിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കും. സുരക്ഷയുടെ പൂര്‍ണ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും. ഇത്‌ സര്‍ക്കാരിന്റെ കടമയാണ്‌. തിരുവനന്തപുരത്തെ ഫോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ കണ്‍ട്രോള്‍ റൂം ഇന്നുമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ഷേത്രത്തിനു പുറത്ത്‌ സൗകര്യപ്രദമായ കെട്ടിടം ലഭിച്ചാല്‍ ഈ സംവിധാനം അങ്ങോട്ടു മാറ്റും. ക്ഷേത്രത്തിനു ചുറ്റും 24 മണിക്കൂര്‍ മൊബെയില്‍ പട്രോളിംഗ്‌ ഉണ്ടായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സുരക്ഷക്ക്‌ കേന്ദ്രസേനയെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ആധുനികമായ സുരക്ഷാസംവിധാനങ്ങളാകും ഒരുക്കുക. പത്മനാഭസ്വാമിക്ഷേത്രത്തിലേത്‌ കേവലം സ്വത്തുമാത്രമല്ല, വിശ്വാസം കൂടിയാണ്‌. അതെല്ലാം പരിഗണിച്ചാകും സുരക്ഷ ഒരുക്കുക.

സ്വത്ത്‌ ഏതുതരത്തില്‍ സൂക്ഷിക്കണമെന്നതിനെ കുറിച്ച്‌ സര്‍ക്കാരിന്‌ വ്യക്തതയുണ്ട്‌. കണ്ടെത്തിയ സ്വത്തിന്റെ മൂല്യം എത്രയെന്ന്‌ പറയാന്‍ ആര്‍ക്കും അവകാശമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്‌. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ എല്ലാ കാര്യങ്ങളും പുറത്തുപറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍, ഡിജിപി ജേക്കബ്പുന്നൂസ്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, എഡിജിപിമാരായ വേണുഗോപാല്‍ കെ.നായര്‍, ഹേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

Kerala

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

World

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

ആസാമിൽ ഏകീകൃത സിവിൽ കോഡിന് അംഗീകാരം നൽകി മന്ത്രിസഭ; ഗോത്ര സമൂഹങ്ങളെ പരിധിയിൽ നിന്ന് മാറ്റും

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ഡി. ബന്‍സാല്‍ സൈക്കിളില്‍ കോടതിയിലേക്ക് പോകുന്നു

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി

ഞാൻ ഓന്തും അവൾ അരണയും, വിവാഹം അശാസ്ത്രീയവും അപ്രായോഗികവും;ബാലചന്ദ്രമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.