Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തരിശുഭൂമിയില്‍ കൃഷിയിറക്കി സര്‍ക്കാര്‍ ജീവനക്കാരായ തറവാട്ടംഗങ്ങള്‍ മാതൃകയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2011, 10:47 pm IST
in Kasargod

പൊയിനാച്ചി: കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയില്‍ തറവാട്ടംഗങ്ങളുടെ കൂട്ടായ്‌മയില്‍ കൃഷിയിറക്കി തറവാട്ടംഗങ്ങള്‍ നാടിനു മാതൃകയായി. പൊയിനാച്ചി പടിഞ്ഞാറേക്കര കമ്മട്ട തറവാട്ടംഗങ്ങളാണ്‌ തറവാട്‌ വകയുള്ള ഭൂമിയില്‍ കൃഷിയിറക്കിയത്‌. തറവാട്‌ വകയായി ൨.൧൬ ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്‌. ഇതില്‍ ൮൦ സെണ്റ്റ്‌ സ്ഥലത്താണ്‌ കൃഷിയിറക്കിയത്‌. നെല്‍കൃഷി ചെയ്യാന്‍ ജോലിക്കാരെ കിട്ടാത്തതാണ്‌ പ്രധാനമായി കൃഷി മുടങ്ങാന്‍ കാരണമായത്‌. തറവാട്ട്‌ കമ്മിറ്റി അംഗങ്ങളെ വിളിച്ചു യോഗം ചേരുകയായിരുന്നു. നാനൂറോളം അംഗങ്ങളുള്ള ഈ തറവാട്ടില്‍ കൃഷിയിറക്കാതെ തരിശായി കിടക്കുന്ന ഭൂമിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും, തറവാട്ടംഗങ്ങളുടെ കൂട്ടായ്‌മയില്‍ കൃഷിയിറക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇന്നു രാവിലെ പൊയിനാച്ചി തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുകയും, തറവാട്‌ ഭരണസമിതി പ്രസിഡണ്ടും റിട്ട. സ്പെഷ്യല്‍ ബ്രാഞ്ച്‌ ഓഫീസറുമായ സി കുഞ്ഞിക്കണ്ണന്‍ നായരുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ സ്വയം സന്നദ്ധരാവുകയായിരുന്നു. റിട്ട.തഹസില്‍ദാര്‍ കെ എസ്‌ ചാത്തുക്കുട്ടി നായര്‍, അധ്യാപകനായ കെ ശ്രീധരന്‍, കാസര്‍കോട്‌ സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കെ ശ്രീധരന്‍, എക്സ്‌ മിലിട്ടറി കെ നാരായണന്‍ നായര്‍, തറവാട്‌ സെക്രട്ടറി റിട്ട. അധ്യാപകന്‍ ചെര്‍ക്കളയിലെ കൃഷ്ണന്‍ നായര്‍, ഗോപാലന്‍ നായര്‍, കെ രാഘവന്‍ നായര്‍, കെ നാരായണന്‍ നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുപ്പതോളം പുരുഷന്‍മാരും, പത്തോളം സ്ത്രീകളും പാടത്തിറങ്ങി ഞാറ്‌ നടുകയായിരുന്നു. ജൈവകൃഷി സമ്പ്രദായത്തിലൂടെയാണ്‌ കൃഷി ഇറക്കിയിട്ടുള്ളത്‌. തറവാട്ടംഗങ്ങളുടെ കൂട്ടാമയിലൂടെ കര്‍ഷക കൂട്ടായ്‌മ ഉണ്ടാക്കുകയാണ്‌ പ്രധാനമായ ലക്ഷ്യമെന്ന്‌ തറവാട്ട്‌ പ്രസിഡണ്ട്‌ പറയുന്നു. നെല്‍കൃഷിക്കു ശേഷം മറ്റു കൃഷികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്‌മയുടെ ഭാഗമായി കുടുംബാഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനമെന്ന നിലയില്‍ സ്കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൃഷിയിറക്കാന്‍ ജോലിയ്‌ക്കു ആളെ കിട്ടാതെ വന്നപ്പോള്‍ സ്വയം സന്നദ്ധരായി ചെളിക്കണ്ടത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാടിനു മാതൃകയാവുകയും, തങ്ങള്‍ക്കും കൃഷി വഴങ്ങുമെന്ന്‌ ഇവര്‍ തെളിയിക്കുകയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.